ബാസിഗർ (@baazig4r) 's Twitter Profile
ബാസിഗർ

@baazig4r

ഇത് ശരിക്കും ഞാൻ അല്ല. ശരിക്കുമുള്ള ഞാൻ വെളുത്തു തുടുത്തു വേറെ എവിടെയോ കിടന്നു ആർമാദിക്കുന്നുണ്ടാകും.

ID: 1577560226529972224

calendar_today05-10-2022 07:24:10

507 Tweet

424 Takipçi

90 Takip Edilen

ബാസിഗർ (@baazig4r) 's Twitter Profile Photo

കാശ് വാങ്ങിച്ചിട്ടു തിരിച്ചു കൊടുക്കാത്തവനൊക്കെ "സത്യമേവ ജയതേ" എന്നും പറഞ്ഞു ഇറങ്ങിയിട്ടുണ്ട്. നന്ദികേടും സഹായിച്ചവർക്കിട്ടു പണി കൊടുക്കലും അവരുടെ അവസരങ്ങൾ നഷ്ട്ടപെടുത്തലുമൊക്കെയായിരിക്കും ഇവരെ രണ്ടു പേരെയും തമ്മിലുള്ള ബോണ്ടിങ്ങിന്റെ കാരണം

കാശ് വാങ്ങിച്ചിട്ടു തിരിച്ചു കൊടുക്കാത്തവനൊക്കെ "സത്യമേവ ജയതേ" എന്നും പറഞ്ഞു ഇറങ്ങിയിട്ടുണ്ട്. 
നന്ദികേടും സഹായിച്ചവർക്കിട്ടു പണി കൊടുക്കലും അവരുടെ അവസരങ്ങൾ നഷ്ട്ടപെടുത്തലുമൊക്കെയായിരിക്കും ഇവരെ രണ്ടു പേരെയും തമ്മിലുള്ള ബോണ്ടിങ്ങിന്റെ കാരണം
ബാസിഗർ (@baazig4r) 's Twitter Profile Photo

ഈ നഷ്ട്ടം എനിക്ക് എനിക്ക് വളരെ പേർസണൽ ആണ് .എന്റെ ജീവിതത്തിൽ അദ്ദേഹത്തിൻ്റെ ഡയലോഗുകളൊന്നും ഉപയോഗിക്കാത്ത ദിവസങ്ങൾ വിരളമായിരിക്കും. സാധാരണക്കാരൻ്റെ കോംപ്ലക്സുകളെ അത്ര പൂർണ്ണതയോടെയാണ് അദ്ദേഹം അവതരിപ്പിച്ചത്. REST IN CINEMA #Sreenivasan

ഈ നഷ്ട്ടം എനിക്ക് എനിക്ക് വളരെ പേർസണൽ ആണ് .എന്റെ ജീവിതത്തിൽ അദ്ദേഹത്തിൻ്റെ ഡയലോഗുകളൊന്നും ഉപയോഗിക്കാത്ത ദിവസങ്ങൾ വിരളമായിരിക്കും. സാധാരണക്കാരൻ്റെ കോംപ്ലക്സുകളെ അത്ര പൂർണ്ണതയോടെയാണ് അദ്ദേഹം അവതരിപ്പിച്ചത്.

REST IN CINEMA
#Sreenivasan
ബാസിഗർ (@baazig4r) 's Twitter Profile Photo

പോറ്റിയെ കേറ്റിയെ പാട്ടു കൊങ്ങികൾക്കെതിരെയായിരുന്നെങ്കിൽ അവന്മാരതു നൈസ് ആയിട്ട് ഇഗ്നോർ ചെയ്തു വിടുമായിരുന്നു. വല്ല്യ നാണക്കേടും ഉണ്ടാകുമായിരുന്നില്ല. കമ്മികൾക്കു കുരു പൊട്ടുന്നുണ്ടെന്നറിഞ്ഞ ആളുകൾ അതേറ്റു പിടിച്ചു ഇപ്പൊ ജിമ്മിലും, സ്റ്റേജ് പരിപാടികളിലും വരെ ആളുകൾ പാടിത്തുടങ്ങി.

ബാസിഗർ (@baazig4r) 's Twitter Profile Photo

ഒരാൾക്ക് നല്ല രീതിയിൽ വർക്ക് ആയിക്കൊണ്ടിരിക്കുന്ന ഒരു പ്ലാൻ അല്ലെങ്കിൽ മെത്തേട് മറ്റൊരാൾക്ക് വർക്ക് ആകണമില്ലെന്നു മാത്രമല്ല അത് ദോഷകരമായ രീതിയിൽ ബാധിക്കുകയും ചെയ്‌യേക്കാം. അത് കൊണ്ട് നമ്മൾ എന്താണെന്നും നമുക്കെന്തു വർക്കാകുമെന്നും മനസിലാക്കി, പ്ലാൻ ചെയ്തു മുന്നോട്ടു പോകുക.

ബാസിഗർ (@baazig4r) 's Twitter Profile Photo

മമ്മൂക്കയ്ക്ക് പദ്മഭൂഷൺ കിട്ടിയതിൽ ഒരു പാട് സന്തോഷമുണ്ട്. പണ്ടേ കിട്ടേണ്ടതായിരുന്നു. പക്ഷെ കള്ളാപള്ളി നടേശൻ എന്ന മുതുവാണത്തിന്റെ കൂടെ കിട്ടിയതിൽ ആ ബഹുമതിയുടെ മാറ്റ് കുറച്ചു കുറഞ്ഞു പോയി.

ബാസിഗർ (@baazig4r) 's Twitter Profile Photo

കേരള രാഷ്ട്രീയത്തിൽ നിലവിലുള്ള നേതാക്കളിൽ താൽപ്പര്യം വി.ഡി. സതീശനോടാണ്. വ്യക്തമായ നിലപാടുണ്ട്. കാര്യങ്ങൾ പഠിച്ചേ സംസാരിക്കൂ. ചെന്നിത്തലയും കെ.സി. വേണുഗോപാലുമൊക്കെ മുഖ്യമന്ത്രിയായി വരുന്നതിലും ഭേദം പിണുവാണ്.

ബാസിഗർ (@baazig4r) 's Twitter Profile Photo

പ്രെഷർ താങ്ങാൻ കഴിയില്ല, റൺ ചേസുകളിൽ ഫിനിഷിങ് ചെയ്യാൻ പറ്റാറില്ല എന്ന കംപ്ലൈന്റ്റ് ഒക്കെ മാറ്റിക്കൊടുത്തിട്ടുണ്ട്. വിരാട് കൊഹ്‌ലിയെ ഓർമിപ്പിക്കുന്ന ഫിനിഷിങ്. സഞ്ജു ഫാൻസിനിന്നു ആഘോഷരാവ്. സോ ഹാപ്പി ഫോർ യു സഞ്ജു സാംസൺ.

ബാസിഗർ (@baazig4r) 's Twitter Profile Photo

The best thing happened for Sanju Samson today was India losing 2 quick wickets early on, prompting him to play a more sensible innings. I've always opposed his overly aggressive style at the start, because even while playing sensibly, he always manages to strike at 160-170.

ബാസിഗർ (@baazig4r) 's Twitter Profile Photo

അശ്വന്ത് കോക്കും അത് പോലെയുള്ള റിവ്യൂവേഴ്‌സുമെല്ലാം മലയാളം സിനിമയെ തകർക്കുന്നുവെന്നു പറയുന്നവനെയൊക്കെ കെട്ടിയിട്ടടിക്കണം. ഒരു ആവറേജ് സിനിമ വന്നാൽ പോലും ഇക്കണ്ട റിവ്യൂവേഴ്‌സെല്ലാം കൂടി പൊക്കിയടിച്ചു ഹൈപ്പ് കയറ്റി ആളുകളെ തിയ്യറ്ററിൽ എത്തിക്കും.

ബാസിഗർ (@baazig4r) 's Twitter Profile Photo

ഏറ്റവും വലിയ കോമഡി എന്താണെന്നു വെച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി കെ. സുധാകരന്റെ സഹായത്തോടെ കെ.സിയും ആർ.സിയും ഒക്കെ ചെയ്യുന്ന സോഷ്യൽ മീഡിയ കാട്ടിക്കൂട്ടലുകൾ ബൂമറാങ് പോലെ തിരിച്ചടിച്ചു വി.ഡി. സതീശന് ഗുണകരമാകുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഇത് പോലെ ഓരോ മരപ്പൊട്ടന്മാർ.😂

ബാസിഗർ (@baazig4r) 's Twitter Profile Photo

ക്രിക്കറ്റ് അറിയാത്ത ഈ മുതുവാണം ഒക്കെയാണ് ക്രിക്കറ്റ് അനലിസ്റ്റ്.

ബാസിഗർ (@baazig4r) 's Twitter Profile Photo

കെ. സി. മുഖ്യമന്ത്രി ആയാൽ LDF ന് അടുത്ത് വരുന്ന തെരഞ്ഞെടുപ്പുകളിൽ സുഖമായി ജയിക്കാം. BJP ക്കും കേരളത്തിൽ വളരാനുള്ള സാഹചര്യം എളുപ്പമായിരിക്കും. പക്ഷെ കെ.സി. രാഹുൽ ഗാന്ധിയെ ഉപദേശിച്ചു നിന്നാലാണ് കേന്ദ്രത്തിൽ ബി.ജെ.പിക്ക് നല്ലതു. കെ.സിയ്ക്ക് എന്താ ഒരു ഡിമാൻഡ്.