hp (@ayirpirah_) 's Twitter Profile
hp

@ayirpirah_

she/her. 23. compulsive truth teller. perpetual yearner. oversharing my way through life.

ID: 1261225564674744320

calendar_today15-05-2020 09:23:11

1,1K Tweet

452 Followers

159 Following

vivi (@mooncatvivi) 's Twitter Profile Photo

i have never been good at letting go of things be it expired friendships and old clothes and the last time you said my name

hp (@ayirpirah_) 's Twitter Profile Photo

ചെയ്തു ഞാൻ. ബുക്ക് ചെയ്തു. ഒരു മാസം 4 സിനിമ തിയേറ്ററിൽ പോയി കണ്ടൂടാന്ന് നിയമം ഒന്നും ഇല്ലല്ലോ. അക്കൗണ്ടിലെ പൈസ തീരും വരെ ഐ ഹാവ് ഫ്രീ വിൽ.

hp (@ayirpirah_) 's Twitter Profile Photo

ഹാർട്ടിൽ ഒട്ടിയ ജെൽ അല്ലേ റോസ് വാട്ടർ സ്മെൽ അല്ലേ മുത്ത് കായ്ക്കണ ഷെൽ അല്ലേ അല്ലേ അല്ലേ

hp (@ayirpirah_) 's Twitter Profile Photo

എഡോ എഡോ തനിക്ക് തന്റത്രേം വയസ്സുള്ള ഒരു മോൻ ഇല്ലേഡോ. എന്താ ഇത്.

hp (@ayirpirah_) 's Twitter Profile Photo

ഫെറേറോ റോഷർ ഷെയ്ക്ക് ഓർഡർ ചെയ്തപ്പൊ കൂടെ ഒരു കുഞ്ഞി ഡബ്ബ കിട്ടി. തൊറന്ന് നോക്കിയപ്പൊ അതിലൊരു ഫെറേറോ റോഷർ. ഇനി ഇവർ ഷെയ്ക്കിൽ ഇട്ടില്ലേ ഇത്.

hp (@ayirpirah_) 's Twitter Profile Photo

ദേ കൂടെ ഒരു വേഫറും കെട്ടി വെച്ചേക്കുന്നു. ഒരുമ്മ തരട്ടെ ഞാൻ 😭

ദേ കൂടെ ഒരു വേഫറും കെട്ടി വെച്ചേക്കുന്നു. ഒരുമ്മ തരട്ടെ ഞാൻ 😭
hp (@ayirpirah_) 's Twitter Profile Photo

അയ്യേ നല്ല ഊള ഷെയ്ക്ക്. ലവ്ബോംബിങ്ങിൽ വീഴരുത് ന്ന് എത്ര പറഞ്ഞാലും മനസിലാവില്ല. ഉമ്മേം ഇല്ല ഒരു കോപ്പും ഇല്ല. പോ അങ്ങോട്ട്.

hp (@ayirpirah_) 's Twitter Profile Photo

എല്ലാരും മനമേ ഉയിരേ പാട്ട് വെച്ച് കപ്പ്ൾ ഫോട്ടോ ഇടുന്നു. പുതിയ ട്രെൻഡ് ആണോ

hp (@ayirpirah_) 's Twitter Profile Photo

കൈ വീശി കാണിച്ചത് കാണാതെ പോയി. ഇനി ഇത് ആലോയിച്ച് ഒരാഴ്ച നാണം കെടണോല്ലോ.

hp (@ayirpirah_) 's Twitter Profile Photo

ഒരുത്തൻ ഫ്രീ ആവുമ്പൊ വിളിക്കാന്ന് പറഞ്ഞിട്ടിപ്പൊ രണ്ട് മാസം കഴിഞ്ഞു. വല്ലാത്ത തെരക്ക് തന്നെ ഇത്.

hp (@ayirpirah_) 's Twitter Profile Photo

ബ്രിട്ടീഷ് ഹ്യൂമർ മാരകം തന്നെ. ഡ്രൈ ന്നൊക്കെ പറഞ്ഞാ അന്യായ ഡ്രൈ.

hp (@ayirpirah_) 's Twitter Profile Photo

മലയാളി കല്യാണങ്ങളിൽ സംഗീതും ഹൽദിയും ഒക്കെ നടത്തുന്നോരെ ജഡ്ജ് ചെയ്തേക്കാം.

hp (@ayirpirah_) 's Twitter Profile Photo

കൊറേ പേർക്ക് ജോലി കിട്ടുന്നു. കൊറേ പേർ കല്യാണം കഴിക്കുന്നു. ഞാൻ കെടക്കേന്ന് എണീറ്റിട്ടില്ല.

hp (@ayirpirah_) 's Twitter Profile Photo

ഹോസ്റ്റലിൽ ബിരിയാണീന്റെ കൂടെ പുളിവെള്ളം തന്നേക്കുന്നു.