ᄃΉIᄂᄂI🌶️ (@arunimajose1) 's Twitter Profile
ᄃΉIᄂᄂI🌶️

@arunimajose1

I may be a handful, but at least you’ll have two hands to hold me. ??

ID: 1602954078555807744

calendar_today14-12-2022 09:12:25

732 Tweet

208 Followers

58 Following

ᄃΉIᄂᄂI🌶️ (@arunimajose1) 's Twitter Profile Photo

മസ്തിഷ്കത്തെ ദുർബലമാക്കുകയും, ചുണ്ടുകൾ വിറയ്ക്കുകയും ചെയ്യുന്ന ഹൃദയത്തിൻ്റെ വളരെ അഭികാമ്യമായ തകരാർ ആണ് പ്രണയം.

ᄃΉIᄂᄂI🌶️ (@arunimajose1) 's Twitter Profile Photo

🙄 ഇങ്ങനെ ചോദിക്കാൻ പോലും ആരും ഇല്ലല്ലോ കർത്താവേ

🙄 ഇങ്ങനെ ചോദിക്കാൻ പോലും ആരും ഇല്ലല്ലോ കർത്താവേ
ᄃΉIᄂᄂI🌶️ (@arunimajose1) 's Twitter Profile Photo

കനലുകൾ കോരി മരവിച്ച വിരലുകൾ ഒടുവിൽ നിന്നെത്തലോടി ശമിക്കുവാൻ....

കനലുകൾ കോരി മരവിച്ച വിരലുകൾ 
ഒടുവിൽ നിന്നെത്തലോടി ശമിക്കുവാൻ....
ᄃΉIᄂᄂI🌶️ (@arunimajose1) 's Twitter Profile Photo

Friendship is always a sweet responsibility.🥰🥰🥰Happy Birthday my ഉമ്മുച്ചി 💋💋 ആരാധകരുടെ ശല്യം കാരണം deactivate ചെയ്തു പോയേക്കുന്ന അലവലാതി 😊

ᄃΉIᄂᄂI🌶️ (@arunimajose1) 's Twitter Profile Photo

ക്രഷ് അടിച്ച് 🥴പച്ചേ ലാഷ്ട്ട് ഓൻ വട്ടൻ ആണെന്നറിഞ്ഞപ്പോ 😤ക്രിഞ്ചടിച്ച് പ്ലിങ്ങായി

ക്രഷ് അടിച്ച് 🥴പച്ചേ ലാഷ്ട്ട് ഓൻ വട്ടൻ ആണെന്നറിഞ്ഞപ്പോ 😤ക്രിഞ്ചടിച്ച് പ്ലിങ്ങായി