SijiN.R.S (@sijinrs4) 's Twitter Profile
SijiN.R.S

@sijinrs4

Be happy for this moment. This moment is your life...

Cinema 🎬 Music 🎶 Reading📚

ID: 1275810110212919297

calendar_today24-06-2020 15:17:08

31,31K Tweet

3,3K Takipçi

2,2K Takip Edilen

SijiN.R.S (@sijinrs4) 's Twitter Profile Photo

ഉപേക്ഷിച്ചു പോയവരാരും ഒരിക്കലും നമ്മളെ ഓർക്കണമെന്നില്ല' അവർ പുതിയ സന്ദേശങ്ങളും പുതിയ വഴികളും തേടികൊണ്ടേയിരിക്കും.'.!!. 💔🙂

SijiN.R.S (@sijinrs4) 's Twitter Profile Photo

ദൈവത്തിനെക്കാളും മേലയാണ് 'പണത്തിന്റെ സ്ഥാനം.'..!! ☺️

SijiN.R.S (@sijinrs4) 's Twitter Profile Photo

തലമുറകളെ ആവേശം കൊള്ളിച്ച പ്രിയസഖാവ് 𝗩.𝗦 ന് വിട..💔🌹✊🏻

SijiN.R.S (@sijinrs4) 's Twitter Profile Photo

കടലോളം സങ്കടങ്ങളെ ഉള്ളിലൊളിപ്പിച്ചു കരയാതെ പിടിച്ചു നിൽക്കുന്നവർ..'!!.! ♥️💔

SijiN.R.S (@sijinrs4) 's Twitter Profile Photo

കാലം നമുക്കായ് കാത്തുവെച്ച ചില മനുഷ്യരുണ്ട്. "!!. ❤

SijiN.R.S (@sijinrs4) 's Twitter Profile Photo

ഉള്ളിലെ സ്നേഹം മറച്ചുപിടിച്ചു സ്നേഹമില്ലെന്ന് അഭിനയിക്കുന്നവർ.'..!!. 🙂

SijiN.R.S (@sijinrs4) 's Twitter Profile Photo

ഇന്നലെകളിലെ സങ്കടങ്ങൾ ഇന്ന് തിരിച്ചറിവിന്റെ നാളുകളെന്ന് ഇനിയും മറക്കുന്നതെങ്ങനെ.'!!!.. 🙂

SijiN.R.S (@sijinrs4) 's Twitter Profile Photo

കാലങ്ങൾക്കു പോലും മായ്ക്കാൻ കഴിയാത്ത ഒരു തീരാ നൊമ്പരമായി നമ്മളിലേക്ക് വന്നു ചേരുന്ന ചില മനുഷ്യരുണ്ട് '..!!. 🙂

SijiN.R.S (@sijinrs4) 's Twitter Profile Photo

അവഗണനയുടെ വാതിൽ തുറന്നു തന്നിട്ടും ഇറങ്ങിപോകാൻ കഴിയാതെ മറ്റൊരാളുടെ മനസ്സിന്റെ തടവറയിൽ അകപ്പെട്ടുപോയവരാണ് നമ്മളിൽ പലരും.'.!!.! 🙂

SijiN.R.S (@sijinrs4) 's Twitter Profile Photo

കഴിഞ്ഞുപോയ കാലങ്ങൾ..'ആ ഓർമ്മകളിൽ ഇന്നും പൂവണിയാത്ത എന്തൊക്കെയോ ബാക്കിയുണ്ട് '.!!.! 💔

SijiN.R.S (@sijinrs4) 's Twitter Profile Photo

വിശ്വസിക്കാനാവുന്നില്ല. 🥹💔 ആദരാഞ്ജലികൾ.💔🌹🙏🏻

വിശ്വസിക്കാനാവുന്നില്ല. 🥹💔
         
             ആദരാഞ്ജലികൾ.💔🌹🙏🏻
SijiN.R.S (@sijinrs4) 's Twitter Profile Photo

വിലപ്പെട്ട സമയം ചിലവഴിച്ച് നമ്മൾ സമ്പാദിച്ച വേദനകളാണ് ഇന്ന് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമ്മകളായി നിലകൊള്ളുന്നത്.'..!!!. 🙂

SijiN.R.S (@sijinrs4) 's Twitter Profile Photo

ഹൃദയമുരളിയിൽ പുളക മേള തൻ രാഗം.. ഭാവം താളം...രാഗം..ഭാവം താളം...🎶 💔

SijiN.R.S (@sijinrs4) 's Twitter Profile Photo

മൗനം അതൊരു പ്രതികാരം തന്നെയാണ്..' ചിലരൊക്കെ മിണ്ടതായപ്പോഴാണ് മനസിലായത്.'!!. 🙂

🍂Devika🍂 (@rainshadow222) 's Twitter Profile Photo

പുതിയ മുഖങ്ങൾ തുന്നി ചേർക്കാനുള്ള വ്യഗ്രതയിൽ ദൂരങ്ങളെ പേടിയോടെ നോക്കിനിൽപ്പാണ് 🍂🍂 നീന്താൻ അറിയാത്ത ഒരാൾ ആ ഴകടലിലേക് എടുത്തു ചാടും മുന്നേയെന്ന പോലെ 🍂🍂

SijiN.R.S (@sijinrs4) 's Twitter Profile Photo

ചില അനുഭവങ്ങളാണ് നമ്മളെ നല്ല തീരുമാനത്തിൽ എത്തിക്കുന്നത് '.!!🙂