Aparna (@aprnaksd) 's Twitter Profile
Aparna

@aprnaksd

| യാത്ര | കോഫി | പോസിറ്റിവിറ്റി | മലബാറി |

ID: 1163866405424386049

calendar_today20-08-2019 17:32:45

1,1K Tweet

3,3K Followers

650 Following

Aparna (@aprnaksd) 's Twitter Profile Photo

എന്നിട്ട് മൂപ്പൻ എത്ര കല്ലിട്ട് എന്ന് ചോദിച്ചാൽ മഞ്ചക്കുറ്റി മാത്രം.. എന്നിട്ടാണീ കൊണ 🤨

എന്നിട്ട് മൂപ്പൻ എത്ര കല്ലിട്ട് എന്ന് ചോദിച്ചാൽ മഞ്ചക്കുറ്റി മാത്രം.. എന്നിട്ടാണീ കൊണ 🤨
Aparna (@aprnaksd) 's Twitter Profile Photo

എനിക്ക് രാവിലെ 8 മണിക്ക് തന്നെ വരാനുമരിയാം, നാണം കെട്ട് സ്റ്റേജിൽ ഒറ്റക്ക് ഇരിക്കാനുമരിയാം. എനിക്ക് മുതിര...മുതിരാവാക്യം വിലിക്കാനുമരിയാം, വിവരക്കേടുകൾ പരയാനുമരിയാം. #cjp

എനിക്ക് രാവിലെ 8 മണിക്ക് തന്നെ വരാനുമരിയാം,
നാണം കെട്ട് സ്റ്റേജിൽ ഒറ്റക്ക് ഇരിക്കാനുമരിയാം.
എനിക്ക് മുതിര...മുതിരാവാക്യം വിലിക്കാനുമരിയാം,
വിവരക്കേടുകൾ പരയാനുമരിയാം.

#cjp
Aparna (@aprnaksd) 's Twitter Profile Photo

വർഷങ്ങൾക്ക് ശേഷം ബാല്യകാല സുഹൃത്തിനെ കണ്ടുമുട്ടിയാൽ പോലും ഇത്ര സ്നേഹം കാണിക്കില്ല 😀

വർഷങ്ങൾക്ക് ശേഷം ബാല്യകാല സുഹൃത്തിനെ കണ്ടുമുട്ടിയാൽ പോലും ഇത്ര സ്നേഹം കാണിക്കില്ല 😀
Aparna (@aprnaksd) 's Twitter Profile Photo

മുഖത്ത് താടിയുള്ളത് 80 കെ അണ്ണൻ.. മുഖത്ത് താടി ഇല്ലാത്തത് 80 കെ അക്ക.... #മാറിപ്പോകരുത്

Aparna (@aprnaksd) 's Twitter Profile Photo

ഇനിയും യുദ്ധം തുടങ്ങിയില്ലെങ്കിൽ മാപ്രകൾ നാളെ മുതൽ തോക്കുമായി ഇറങ്ങും അതാണ് മാപ്രകളുടെ അവസ്ഥ.😡

Aparna (@aprnaksd) 's Twitter Profile Photo

കഴിവുകെട്ട ഭരണകൂടത്തിന്റെ അവസാന ആയുധമാണ് യുദ്ധം

Aparna (@aprnaksd) 's Twitter Profile Photo

അമേരിക്കയോട് പോയി പണി നോക്കടാ എന്ന് പറയാൻ.. 56 ഇഞ്ച് പോര... ഉൾകരുത്തും നിശ്ചയദാർഢ്യവും ആത്മാഭിമാനവും ദേശസ്നേഹവും...കൂടെ പൈതൃകവും വേണം .. അമേരിക്കൻ പ്രസിഡണ്ടിനോട് സൗകര്യമില്ല എന്ന് പറയണമെങ്കിൽ ആ പ്രധാനമന്ത്രിയുടെ പേര് ഇന്ദിരാഗാന്ധി എന്നായിരിക്കണം. ഇന്ദിര ഗാന്ധി....🔥🔥🔥

അമേരിക്കയോട് പോയി പണി നോക്കടാ എന്ന് പറയാൻ..
56 ഇഞ്ച് പോര...
ഉൾകരുത്തും നിശ്ചയദാർഢ്യവും ആത്മാഭിമാനവും ദേശസ്നേഹവും...കൂടെ പൈതൃകവും വേണം ..

അമേരിക്കൻ പ്രസിഡണ്ടിനോട് സൗകര്യമില്ല എന്ന് പറയണമെങ്കിൽ ആ പ്രധാനമന്ത്രിയുടെ പേര് ഇന്ദിരാഗാന്ധി എന്നായിരിക്കണം.

ഇന്ദിര ഗാന്ധി....🔥🔥🔥
Aparna (@aprnaksd) 's Twitter Profile Photo

അബൂദാബിയിൽ ഒരു പട്ടാണി ഉണ്ട്, കണ്ടാൽ ശരിക്കും മെസ്സി ലുക്കാണ് പഹയന്. ഒന്ന് സെറ്റാക്കി ജേഴ്സി ഒക്കെ ഇട്ട്, കുറച്ച് സ്കിൽസും പഠിപ്പിച്ചാൽ അദ്രുമാന് അന്തം കമ്മികളെ നൈസായി പറ്റിക്കാം. പിണറായി വിജയൻ വന്ന് ഇത് മെസ്സിയാണ് എന്ന് പറഞ്ഞാ മതി. അതോടെ അന്തംസ് വിശ്വസിക്കും. അടിമകളാണ്...!!

അബൂദാബിയിൽ ഒരു പട്ടാണി ഉണ്ട്, കണ്ടാൽ ശരിക്കും മെസ്സി ലുക്കാണ് പഹയന്. ഒന്ന് സെറ്റാക്കി ജേഴ്സി ഒക്കെ ഇട്ട്, കുറച്ച് സ്കിൽസും പഠിപ്പിച്ചാൽ അദ്രുമാന് അന്തം കമ്മികളെ നൈസായി പറ്റിക്കാം.

പിണറായി വിജയൻ വന്ന് ഇത് മെസ്സിയാണ് എന്ന് പറഞ്ഞാ മതി. അതോടെ അന്തംസ് വിശ്വസിക്കും. അടിമകളാണ്...!!
Aparna (@aprnaksd) 's Twitter Profile Photo

തകർത്തത് ഗോഡ്സെയോളി സംഘികൾ അല്ല. ഇതു തകർത്തത് വിജയനോളി സഖാക്കളാണ്.

തകർത്തത് ഗോഡ്സെയോളി സംഘികൾ അല്ല.
ഇതു തകർത്തത് വിജയനോളി സഖാക്കളാണ്.
Aparna (@aprnaksd) 's Twitter Profile Photo

ഒറ്റ രാത്രികൊണ്ട് കേരളത്തിന്‌ എന്തൊരു മാറ്റമാണ്! വേനല് മാറി മഴ വന്നു.. രണ്ട് വാപ്പ ഉണ്ടായിരുന്ന നാഷണൽ ഹൈവേ യത്തീംഖാനയിലും ആയി! എന്താല്ലേ! 😄😄😄

Aparna (@aprnaksd) 's Twitter Profile Photo

തങ്കൻ ചേട്ടന്റെ ലിംഗം എന്ന് പറഞ്ഞത്‌ പോലെ നിലപാടിന്റെ അ....😬✊🏻

തങ്കൻ ചേട്ടന്റെ ലിംഗം എന്ന് പറഞ്ഞത്‌ പോലെ
 
നിലപാടിന്റെ അ....😬✊🏻
Aparna (@aprnaksd) 's Twitter Profile Photo

242 പേരിൽ നിന്ന് രക്ഷപ്പെട്ട മനുഷ്യൻ ❤️ രമേശ് വിശ്വാസ് കുമാർ അത്ഭുതകരമായ രക്ഷപ്പെടൽ എത്രയും വേഗം പൂർണ്ണ ആരോഗ്യവാനായി ജീവിതത്തിൽ തിരികെ വരട്ടെ പ്രാർഥനകൾ. ഇനിയും ജീവനുകൾ തിരികെ വരട്ടെ 💝

242 പേരിൽ നിന്ന് രക്ഷപ്പെട്ട  മനുഷ്യൻ ❤️

രമേശ് വിശ്വാസ് കുമാർ അത്ഭുതകരമായ രക്ഷപ്പെടൽ എത്രയും വേഗം പൂർണ്ണ ആരോഗ്യവാനായി ജീവിതത്തിൽ തിരികെ വരട്ടെ പ്രാർഥനകൾ. ഇനിയും ജീവനുകൾ തിരികെ വരട്ടെ 💝
Aparna (@aprnaksd) 's Twitter Profile Photo

ഇറാൻ എയർ ഡിഫൻഡ് സിസ്റ്റം നെതന്യാഹുവിൻ്റെ ഫ്ലൈയിറ്റിനെ ഓടിച്ചിട്ട് പിടിക്കുന്നു.😏 #trendingvideo

Aparna (@aprnaksd) 's Twitter Profile Photo

ഡേയ് ❗ ഡിങ്കിരി ഇപ്പോൾ നന്മയുടെ പാതയിലാണ് 😁

ഡേയ് ❗
ഡിങ്കിരി ഇപ്പോൾ നന്മയുടെ പാതയിലാണ് 😁
Aparna (@aprnaksd) 's Twitter Profile Photo

ഡൽഹൌസി പ്രഭുവിൻ്റെ കുത്തിന് പിടിച്ചുനിർത്തി ഇഎംഎസ് നമ്പൂതിരിപ്പാട് വാങ്ങിയതാണ് ഇന്ത്യയുടെ സ്വതന്ത്ര്യം ... തൊൽക്ക് സി തോമസിൻ്റെ "നമ്പൂരിച്ചൻ നേടിത്തന്ന സ്വാതന്ത്ര്യം" എന്ന ഗ്രന്ഥത്തിൽ നിന്ന് ചീന്തിയെടുത്തത്.... ഇടതുകക്ഷം ഇല്ലായിരുന്നെങ്കിൽ.....

Aparna (@aprnaksd) 's Twitter Profile Photo

കോടിയേരി പ്രഖ്യാപിച്ച 2000 വീടുകളിൽ പെടുത്തി പയ്യാമ്പലം ലോക്കൽ കമ്മറ്റിയിലെ സഖാവ് ശുക്ലാധരനും സഖാവ് വിപ്ലാംബികയ്ക്കും താമസിക്കാൻ നിർമിച്ചുനൽകിയ സ്നേഹവീട് . നമ്പർ 1947.

ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടം.. കാര്യം അംബുക്കാനെ ഒരുപാട് ട്രോളിയിട്ടുണ്ട്. . ചിലപ്പോ ഇനിയും അത്‌ തുടരും.. എന്നാൽ അൻവർ ഈ പറയുന്ന ഈ കാണിക്കുന്ന ദൃശ്യങ്ങൾ സത്യമല്ലേ.... ഇവിടെ കിടന്ന് ന്യായീകരിക്കുന്ന അയാളെ തെറി വിളിക്കുന്ന അന്തം അടിമകളെ ഇതിന് മറുപടി ഉണ്ടെങ്കിൽ പറയൂ.....!!