അപ്പൂട്ടൻ☺️
@apn__10
പെയ്യരുതേ എന്നാഗ്രഹിച്ച് പോയ അവസാന മഴയൊഴികെ ബാക്കിയെല്ലാ മഴകളും ഇപ്പോഴും തോരാതെ പെയ്യുകയാണ്.....
ID: 1292337424962486272
http://www.illawebsite.com 09-08-2020 05:51:05
56,56K Tweet
1,1K Followers
1,1K Following
ഇതൊക്കെയാണ് UDF privilege. വളരെ പ്രധാനമായ വാർത്തകൾ ഉൾപ്പേജുകളിലും അവസാന പേജിലുകളിലേക്കും തള്ളി, ആദ്യത്തെ പേജിൽ സിപിഎമ്മിൻ്റെ തോൽവിയുടെ ഉത്തരവാദിത്വം പിണറായിക്കല്ല എന്ന് മാതൃഭൂമി ഇന്നത്തെ പത്രത്തിൽ. എന്താല്ലേ! അവൻ്റെയൊക്കെയൊരു മാധ്യമധർമം. തൂ! Mathrubhumi