Livy @ ☭ Antifascist🌹(@Ras_hmi_Tweet) 's Twitter Profileg
Livy @ ☭ Antifascist🌹

@Ras_hmi_Tweet

Proletarian, Asst Prof. Econ, Emancipated from graded slavery two generations ago,Religion =pinned tweet, Dravidian stock.. CPIM AIDWA

ID:968670936282132480

calendar_today28-02-2018 02:15:23

249,0K Tweets

13,5K Followers

3,8K Following

Sitaram Yechury(@SitaramYechury) 's Twitter Profile Photo

There are unimistakable signs of panic in the tone & tenor of Modi’s campaigning.
Gone are the grandiose claims and propaganda spin of his decade long PMship. With growing people’s mood for a change in these elections, a desperate Modi seeks refuge behind poisonous communal…

There are unimistakable signs of panic in the tone & tenor of Modi’s campaigning. Gone are the grandiose claims and propaganda spin of his decade long PMship. With growing people’s mood for a change in these elections, a desperate Modi seeks refuge behind poisonous communal…
account_circle
V P Sanu(@VP_Sanu) 's Twitter Profile Photo

Justice denied, truth buried. Telangana Police's closure of Rohith Vemula's institutional murder by absolving everyone involved & discrediting his caste identity, is obnoxious. Are they working at the behest of the Modi govt? Telangana govt must answer!

account_circle
Subhashini Ali(@SubhashiniAli) 's Twitter Profile Photo

This is fake. Not me. Not my voice. Certainly NOT my views. यह नकली है। यह मैं नहीं, मेरी आवाज नहीं और मेरे विचार नहीं। यह दिवालिया और बेईमान लोगों का काम है।

account_circle
Livy @ ☭ Antifascist🌹(@Ras_hmi_Tweet) 's Twitter Profile Photo

മണിയാശാനേ തിരിച്ചു വരൂ... തുറന്ന ഡാം അടച്ചിട്ടു പോന്നാ മതി 🥴

account_circle
Livy @ ☭ Antifascist🌹(@Ras_hmi_Tweet) 's Twitter Profile Photo

This is how a society drunk on capitalist ideas of self projection behaves, that too towards a highly achieved Female.

Shame on you, Trashy people

This is how a society drunk on capitalist ideas of self projection behaves, that too towards a highly achieved Female. Shame on you, Trashy people
account_circle
Tiger Krunch(@KannanSrankKL86) 's Twitter Profile Photo

Alinda Merrie Jan Sini #Vote4INDIA ഒക്കെ കട്ട സപ്പോർട്ടുമായി ഉണ്ടാവുമ്പോൾ അണ്ണൻ എന്തിന് പേടിക്കണം.

account_circle
Alinda Merrie Jan(@alindaMjan) 's Twitter Profile Photo

യദു എന്ന പേരുള്ള ഹാബിച്വൽ ക്രിമിനൽ എന്റെ കൂടെ ജനങ്ങളുണ്ട് എന്ന് പറയുന്നത് കേരളത്തിലെ ജനങ്ങളുടെ സാമാന്യബോധത്തോടും ഇവിടെയുള്ള സ്ത്രീകളോടുമുള്ള വെല്ലുവിളിയാണ്.

account_circle
യാസിർ(@yasiktpm) 's Twitter Profile Photo

ഇപ്പൊ പരാതിയുമായി വന്ന നടിയെയും കമ്മിയാക്കി നടക്കുന്നുണ്ട് സങ്കികൾ
പക്ഷെ ഇതൊന്നു നോക്കണം കേട്ടോ

ഇപ്പൊ പരാതിയുമായി വന്ന നടിയെയും കമ്മിയാക്കി നടക്കുന്നുണ്ട് സങ്കികൾ പക്ഷെ ഇതൊന്നു നോക്കണം കേട്ടോ
account_circle
nate(@ScarletNate) 's Twitter Profile Photo

ഗാന്ധി കുടുംബത്തോട് എനിക് രാഷ്ട്രീയം അല്ലാതെ നല്ല കലിപ്പ് ഉണ്ട്. അത് മതം based അല്ല. അവർ ചെയ്ത ജെനോസൈഡ്സ്, നിർബന്ധിത വന്ധ്യകരണം, നിയോ കൊളോണിയലിസം അങ്ങനെ പലതും ഉണ്ട്. നിങ്ങൾക്ക് രാഹുലിന്റെ ഷൂ നാക്ക് കൊണ്ട് പോളിഷ് ചെയാൻ ഇഷ്ടം ആണെന്ന് കരുതി എന്നെ അതേ പോലെ കരുതരുത്

account_circle
ഉപ്പ്മാങ്ങപ്പ്രിയൻ - (ഇലക്ട്‌റൽബോണ്ട് കിട്ടാത്തവൻ)(@saltmangolover) 's Twitter Profile Photo

കോവിഡ്കാലത്ത് ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച് ആരോഗ്യസംവിധാനത്തെ സമ്മർദ്ദത്തിലാഴ്ത്താൻ ശ്രമിച്ചവർ സബ്സ്റ്റേഷന്റെ ഫ്യൂസ് ഊരാൻ ശ്രമിക്കുമോ ?

account_circle
Alinda Merrie Jan(@alindaMjan) 's Twitter Profile Photo

ഒരു വശത്ത് എനിക്ക് യുവജനക്കമ്മീഷനിൽ പോസ്റ്റിങ്ങുമായി കുറെയെണ്ണം. മറു വശത്ത് 'സാധാരണ കോൺഗ്രസ്സ് പ്രവർത്തകർ പോലും എന്നെ രൂക്ഷമായി വിമർശിക്കുന്നതിനാൽ' ഞാൻ സ്വയം വിമർശനം നടത്തണം പോലും. അത്രയ്ക്ക് അസാധാരണമായ എന്താണ് എനിക്ക്? ഇവർക്കൊക്കെ എന്താ?

account_circle
പച്ചമരം©താമി ❤️🐤©️(@BMKTM) 's Twitter Profile Photo

ഇവിടുത്തെ അന്വേഷണാത്മക മാധ്യമ പ്രവർത്തകർക്ക് ചെയ്യാൻ പറ്റിയ ഒരു വാർത്തയുണ്ട്

1 ) സിനിമാ നടി റോഷ്ന ഫേസ്ബുക്കിൽ പറഞ്ഞ സംഭവം നടന്ന ദിവസം ഏതാണ് എന്ന് കണ്ടെത്തുക ( അവരോട് ചോദിച്ചാൽ അറിയാൻ പറ്റും , ആ ദിവസം എടുത്ത ഫോട്ടോ അവരുടെ കൈയ്യിൽ ഉണ്ട് )

2 ) ആ ദിവസം RPE 492 ( KL 15 A 1270 )…

ഇവിടുത്തെ അന്വേഷണാത്മക മാധ്യമ പ്രവർത്തകർക്ക് ചെയ്യാൻ പറ്റിയ ഒരു വാർത്തയുണ്ട് 1 ) സിനിമാ നടി റോഷ്ന ഫേസ്ബുക്കിൽ പറഞ്ഞ സംഭവം നടന്ന ദിവസം ഏതാണ് എന്ന് കണ്ടെത്തുക ( അവരോട് ചോദിച്ചാൽ അറിയാൻ പറ്റും , ആ ദിവസം എടുത്ത ഫോട്ടോ അവരുടെ കൈയ്യിൽ ഉണ്ട് ) 2 ) ആ ദിവസം RPE 492 ( KL 15 A 1270 )…
account_circle
Livy @ ☭ Antifascist🌹(@Ras_hmi_Tweet) 's Twitter Profile Photo

രൂക്ഷമായ ഭാഷയിൽ 🙄, സാധാരണ പച്ചത്തെറി ആണ് കാണാറുള്ളത്

രൂക്ഷമായ ഭാഷയിൽ 🙄, സാധാരണ പച്ചത്തെറി ആണ് കാണാറുള്ളത്
account_circle
Livy @ ☭ Antifascist🌹(@Ras_hmi_Tweet) 's Twitter Profile Photo

മാപ്രകളുടെ വിശുദ്ധൻ യദുമോൻ്റെ തങ്കംപോലുള്ള സ്വഭാവത്തെ കുറിച്ച് KSRTC യിലെ സഹപ്രവർത്തകർ ..

account_circle
CPI(M) Kerala(@CPIMKerala) 's Twitter Profile Photo

മുതിർന്ന സിപിഐ എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റുമായ സ. ഒ വി നാരായണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും പാർടി പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.1/3

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റുമായ സ. ഒ വി നാരായണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും പാർടി പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.1/3 സ. എം വി ഗോവിന്ദൻ മാസ്റ്റർ
account_circle