ReenaAjith ♥️ (@ambath) 's Twitter Profile
ReenaAjith ♥️

@ambath

സ്മൃതികുടീരത്തിൽ നീയുറങ്ങുമ്പോഴും
ഇവിടെ നിൻ വാക്ക് ഉറങ്ങാതിരിക്കുന്നു

ID: 144836977

calendar_today17-05-2010 12:42:29

52,52K Tweet

29,29K Takipçi

1,1K Takip Edilen

ReenaAjith ♥️ (@ambath) 's Twitter Profile Photo

നാട്ട്കാര് മുഴുവൻ ഗോവിന്ദച്ചാമിയെ തപ്പിയിറങ്ങിയപ്പോൾ അടിവാണവും വെനവും ഗോവിന്ദച്ചാമിയുടെ മതം തപ്പിയിറങ്ങി....... അക്ഷരം തെറ്റാതെ വിളിക്കണം വർഗീയത മുറ്റിയ തീവ്രവാദികൾ എന്ന്

Arjun ✨ (@comradarjun) 's Twitter Profile Photo

40 വർഷം പൊളിറ്റിക്കൽ prisoner ആയി ജയിലിൽ ആയിരുന്നു Franceൽ പുറത്ത് വന്ന് ആദ്യം പറഞ്ഞ പ്രസ്താവനയാണ് ഇത്.

40 വർഷം പൊളിറ്റിക്കൽ prisoner ആയി ജയിലിൽ ആയിരുന്നു Franceൽ പുറത്ത് വന്ന് ആദ്യം പറഞ്ഞ പ്രസ്താവനയാണ് ഇത്.
ReenaAjith ♥️ (@ambath) 's Twitter Profile Photo

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവത്തിൽ പാർലമെന്റിനു മുന്നിൽ ഇടതു എംപി മാരുടെ പ്രതിഷേധം. ബി ജെ പി യുടെ കപട മുഖം തുറന്ന് കാട്ടാൻ,ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ പാർലമെന്റിനുള്ളിലും പുറത്തും ഇനിയും പ്രതിഷേധം ഉയർത്തും. എ എ റഹീം

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവത്തിൽ പാർലമെന്റിനു മുന്നിൽ ഇടതു എംപി മാരുടെ പ്രതിഷേധം.
ബി ജെ പി യുടെ കപട മുഖം തുറന്ന് കാട്ടാൻ,ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ പാർലമെന്റിനുള്ളിലും പുറത്തും ഇനിയും പ്രതിഷേധം ഉയർത്തും.
എ എ റഹീം
ReenaAjith ♥️ (@ambath) 's Twitter Profile Photo

മനുഷ്യർക്ക് ഭക്ഷണം നൽകുന്നതിനെ അനാശാസ്യമെന്ന് വിളിച്ചിട്ട് പോലും ഒരു ചാനലും പത്രവും രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ചില്ല. ഇത് തെറ്റാണെന്ന് പറഞ്ഞില്ല. ഈ പ്രിവിലേജ് കൊണ്ടാണ് കോൺഗ്രസുകാരൻ എന്ത് തെമ്മാടിത്തരത്തിനും മുന്നിട്ടിറങ്ങുന്നത്.. 😐 #പരനാറി

ReenaAjith ♥️ (@ambath) 's Twitter Profile Photo

ആ യുവ MLA യുടെ പ്രതികരണം കാണുകയായിരുന്നു. മനസിന്റെ താളം തെറ്റുമ്പോൾ ഇംഗ്ലീഷാണ്‌ നല്ലഭാഷയെന്ന് നരേന്ദ്രപ്രസാദ്‌ ഒരു സിനിമയിൽ പറഞ്ഞിട്ടുണ്ട്‌ അതാണ് ഇത് കണ്ടപ്പോൾ ഓർമ്മ വന്നത്

ReenaAjith ♥️ (@ambath) 's Twitter Profile Photo

സിറിയയിൽ ആടുമേക്കാൻ പോയ പെണ്ണുങ്ങളുടെ കണക്കെടുക്കുന്ന ഒരുത്തനും മിണ്ടുന്നില്ല

സിറിയയിൽ ആടുമേക്കാൻ പോയ പെണ്ണുങ്ങളുടെ   കണക്കെടുക്കുന്ന ഒരുത്തനും മിണ്ടുന്നില്ല
ReenaAjith ♥️ (@ambath) 's Twitter Profile Photo

1958ൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ സർക്കാരിന് എതിരെ വിമോചന സമരം നടത്തിയ പള്ളിയ്ക്കും അച്ചന്മാർക്കും ഇന്ന് ആ ഐറ്റം ബിജെപിക്ക് എതിരെ എടുക്കാൻ എന്ത് കൊണ്ടോ കഴിയുന്നില്ല

സ്ത്രീ പീഡന വിവാദത്തിൽ ഉൾപ്പെട്ട മാങ്കൂട്ടത്തിന് വേണ്ടി congRSS പ്രസിഡണ്ട് അദാലത്ത് വിളിക്കോ.. അത്രയധികം പരാതികൾ പുറത്ത് വരുന്നു

ReenaAjith ♥️ (@ambath) 's Twitter Profile Photo

ഡേയ്, നിങ്ങൾക്കിത് ഒരു കൊള്ള സംഘമായി പ്രഖ്യാപിച്ചുകൂടെ...? 🙄 #CongressScam facebook.com/share/v/1Dpo4J… Congress Kerala

ReenaAjith ♥️ (@ambath) 's Twitter Profile Photo

ഞങ്ങളുടെ കൂട്ടത്തിലെ ഒരാളെ ഞങ്ങളുടെ യുവ MLA മോൻ പീഡിപ്പിച്ചാൽ നിങ്ങൾക്കെന്താ കമ്മികളെ എന്നല്ലേ കേരളത്തിലെ മാപ്രകൾ നാണവും മാനവും ഇല്ലാതെ നിന്നു ചോദിക്കുന്നത്.... #മാപ്രാസ്