കരിമ്പും കാട്ടിലെ ആന 🐘 (@alshakeaana) 's Twitter Profile
കരിമ്പും കാട്ടിലെ ആന 🐘

@alshakeaana

🐘🥰എല്ലാം ശരി ആകും എന്ന പ്രതിക്ഷ യിൽ ജീവിക്കുന്നു 🥰🐘

ID: 1138420449514270720

calendar_today11-06-2019 12:19:20

52,52K Tweet

2,2K Followers

1,1K Following

കരിമ്പും കാട്ടിലെ ആന 🐘 (@alshakeaana) 's Twitter Profile Photo

കണ്ടിട്ടും കാണാതെ, മിണ്ടാതെ പോകുന്ന പലരും ഉണ്ട് ഇവിടെ യും... ശുഭദിനം 🌲

കരിമ്പും കാട്ടിലെ ആന 🐘 (@alshakeaana) 's Twitter Profile Photo

എല്ലാവർക്കും നല്ലരു സൺ‌ഡേ ആവട്ടെ... ആരെങ്കിലും കോടഞ്ചേരി (കോഴിക്കോട്) പള്ളി പെരുന്നാൾ കൂടാൻ വരുന്നുണ്ടോ??

എല്ലാവർക്കും നല്ലരു സൺ‌ഡേ ആവട്ടെ...

ആരെങ്കിലും കോടഞ്ചേരി (കോഴിക്കോട്) പള്ളി പെരുന്നാൾ കൂടാൻ വരുന്നുണ്ടോ??
കരിമ്പും കാട്ടിലെ ആന 🐘 (@alshakeaana) 's Twitter Profile Photo

എല്ലാ പെൺ സുഹൃത്തുക്കൾക്കും സന്തോഷം നിറഞ്ഞ വനിത ദിനം ആശംസകൾ നേരുന്നു... "ആരുടെയും ജീവിതം കൊണ്ട് കളിക്കാതെ ഇരിക്കുക"

എല്ലാ പെൺ സുഹൃത്തുക്കൾക്കും  സന്തോഷം നിറഞ്ഞ വനിത ദിനം ആശംസകൾ നേരുന്നു...

"ആരുടെയും ജീവിതം കൊണ്ട് കളിക്കാതെ ഇരിക്കുക"
കരിമ്പും കാട്ടിലെ ആന 🐘 (@alshakeaana) 's Twitter Profile Photo

അന്വേഷിച്ചു വരാൻ ആരും ഇല്ല എന്ന് മനസ്സിലാക്കുമ്പോൾ എല്ലാം നേടിയെടുക്കാൻ ശ്രേമിക്കുക. പണം ആണ് എല്ലാം, എല്ലാവർക്കും പണം ആണ് വലുത് 👍🏻 🐘🌲🐘ശുഭദിനം🌲🐘🌲

അന്വേഷിച്ചു വരാൻ ആരും ഇല്ല എന്ന് മനസ്സിലാക്കുമ്പോൾ എല്ലാം നേടിയെടുക്കാൻ ശ്രേമിക്കുക.

പണം ആണ് എല്ലാം,
എല്ലാവർക്കും പണം ആണ് വലുത് 👍🏻

🐘🌲🐘ശുഭദിനം🌲🐘🌲
കരിമ്പും കാട്ടിലെ ആന 🐘 (@alshakeaana) 's Twitter Profile Photo

എല്ലാം ശരി ആകും എന്ന് പ്രതിക്ഷ ഉണ്ടാകാൻ വീണ്ടും ഒരു തിങ്കളാഴ്ച... 🌹 🐘🌹🐘ശുഭദിനം🐘🌹🐘

എല്ലാം ശരി ആകും എന്ന് പ്രതിക്ഷ ഉണ്ടാകാൻ വീണ്ടും ഒരു തിങ്കളാഴ്ച... 🌹

🐘🌹🐘ശുഭദിനം🐘🌹🐘
കരിമ്പും കാട്ടിലെ ആന 🐘 (@alshakeaana) 's Twitter Profile Photo

എല്ലാവരും എന്റെ പോളിങ്ങിൽ വോട്ട് ചെയ്യണം.. പ്രൊഫൈൽ ൽ ഉണ്ട്, നിങ്ങളുടെ വോട്ട് ആർക്ക്? ശുഭദിനം

കരിമ്പും കാട്ടിലെ ആന 🐘 (@alshakeaana) 's Twitter Profile Photo

പുതിയ ഫോളോവർ ഒന്നും കിട്ടുന്നില്ലല്ലോ ഇപ്പോൾ?? ആരും ആക്റ്റീവ് അല്ലെ ഇപ്പോൾ?? 🌲

കരിമ്പും കാട്ടിലെ ആന 🐘 (@alshakeaana) 's Twitter Profile Photo

ഒരു കാലത്ത് പാതിരാ Tl വരാൻ നല്ല രസം ആയിരുന്നു.. അത് ഓക്കേ ഇപ്പോൾ അന്യം നിന്നു പോയി... 🔥

കരിമ്പും കാട്ടിലെ ആന 🐘 (@alshakeaana) 's Twitter Profile Photo

*പ്രവഞ്ചക്കു* എല്ലാവർക്കും കമന്റ്‌ ചെയ്യാൻ അവസരം 👍🏻 ശരി ഉത്തരം ആരാ പറയുന്നത് നോക്കാം 🤝

*പ്രവഞ്ചക്കു* 

എല്ലാവർക്കും കമന്റ്‌ ചെയ്യാൻ അവസരം 👍🏻

ശരി ഉത്തരം ആരാ പറയുന്നത് നോക്കാം 🤝