Agony Ungle (@agonyungle) 's Twitter Profile
Agony Ungle

@agonyungle

Navigating life with wit and wisdom. Observing the chaos here!!

ID: 835465501056856066

calendar_today25-02-2017 12:24:32

610 Tweet

113 Followers

646 Following

Agony Ungle (@agonyungle) 's Twitter Profile Photo

പാചക വാതക വില അല്പം വർദ്ധിപ്പിച്ചു എന്നതൊഴിച്ചാൽ മിഡിൽ ഈസ്റ്റിലെ പ്രശ്നങ്ങൾ ഒന്നും നമ്മളെ ബാധിക്കുന്നേയില്ല!! #lpgpricehike

Agony Ungle (@agonyungle) 's Twitter Profile Photo

എൻ്റെ കുട്ടിക്കാലത്ത് പഠിപ്പിക്കുന്നവരെ അല്പം പേടിയോടെ മാത്രമേ കണ്ടിട്ടുള്ളു. ഒരു ചെറിയ തെറ്റിനു പോലും ശിക്ഷിക്കുക പതിവായിരുന്നു. ശിക്ഷ എന്നു പറഞ്ഞാൽ അടിയാണ്. കൈയ്യിലും കാൽ തുടയിലും ഒക്കെ ആ അടിയുടെ പാടും കാണും. അത് കൊണ്ട് ആ കാലത്തെ ഒട്ടുമിക്ക അദ്ധ്യാപകരോടും എനിക്ക് ഇന്ന് ഒരു തരം

Agony Ungle (@agonyungle) 's Twitter Profile Photo

ഗെയിൽ പൈപ്പ്ലൈൻ സമരം സി പി എം നടത്തിയത് എന്തൊക്കെ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു എന്ന് പറയാമോ?

Agony Ungle (@agonyungle) 's Twitter Profile Photo

ന്യായീകരണം ഒന്നുമില്ല. തോൽവി, അത് തോൽവി തന്നെയാണ്. പാർട്ടിയും, അണികളും, അനുഭാവികളും പുനർവിചിന്തനം നടത്തേണ്ടിയിരിക്കുന്നു! പാർട്ടി അത് ചെയ്യുകയും ചെയ്യും!!

Arjun ✨ (@comradarjun) 's Twitter Profile Photo

Sini Indian communism is very evident in grassroots across India, capable of organizing much better than INC. The red flag bearing farmer/trade/unions are the only ones who shook NDA govt. The electoral defeats of communist parties are on par with INC.

Agony Ungle (@agonyungle) 's Twitter Profile Photo

ആദ്യം ചെയ്യേണ്ടത്, ഗോവിന്ദൻ മാഷ് പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇറങ്ങണം. രണ്ടാമത് ചെയ്യേണ്ടത്, ആരോഗ്യം അനുവദിക്കുമെങ്കിൽ പിണറായി വിജയൻ പാർട്ടി സെക്രട്ടറി സ്ഥാനം ഏറ്റെടുക്കണം.

Agony Ungle (@agonyungle) 's Twitter Profile Photo

TVK മന്ത്രിസഭ രൂപീകരിക്കാൻ DMK, AIADMK‌ ഇവരുടെ സഹായം തേടില്ല എന്നാണ് വാർത്തകളിൽ നിന്ന് മനസിലാക്കുന്നത്. പകരം, DMK ഘടകകക്ഷികളായ കോൺഗ്രസ്, CPM, CPI, മുസ്ലീം ലീഗ് എന്നിവർക്ക് മന്ത്രിസ്ഥാനം ഓഫർ ചെയ്ത് അവരെ കൂടെ കൂട്ടി ഭൂരിപക്ഷം തെളിയിക്കാനാണ് ഉദ്ദേശ്യം എന്നും വാർത്തകൾ വരുന്നുണ്ട്.

Agony Ungle (@agonyungle) 's Twitter Profile Photo

ഇതേ ഡി എം കെയുടെ ഔദാര്യത്തിൽ മത്സരിച്ച്, അവരുടെ കൂടെ വോട്ടും വാങ്ങി ജയിച്ചതിന് ശേഷം മാത്രമാണ് കോൺഗ്രസ് അണികൾക്ക് DMK ഒരു അഴിമതി പാർട്ടി ആണെന്ന് മനസിലായത്!!

കോൺഗ്രസ് പാലം വലിക്കും എന്ന് ഏകദേശം കരുതിയിരുന്നത് ഇപ്പോൾ ശരിയായി! ഉണ്ടായിരുന്ന അലയൻസ് കോൺഗ്രസ് തന്നെ ഇല്ലാതെ ആക്കിയിട്ടുണ്ട്. ഇനി ലോക്സഭാ മത്സരത്തിന് സഖ്യം എന്നും പറഞ്ഞ് വീണ്ടും വരണം കേട്ടോ!!

Agony Ungle (@agonyungle) 's Twitter Profile Photo

നല്ല വൃത്തിയായി ഇംഗ്ലീഷിൽ മണ്ടത്തരം വിളമ്പാൻ ലിബറൽസിനെ കഴിഞ്ഞേ വേറെ ആരുമുള്ളൂ‌ എന്നൊരു അഭിപ്രായമുണ്ട്!

Agony Ungle (@agonyungle) 's Twitter Profile Photo

ഈ വരുന്ന നിയമസഭയിൽ യു ഡി എഫിന് ഒരു സീറ്റ് കുറക്കുവാനുള്ള പരിപാടിയാണ് കെ സി വേണുഗോപാൽ ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത്.

Agony Ungle (@agonyungle) 's Twitter Profile Photo

മന്ത്രിയായിരുന്ന് തിരഞ്ഞെടുപ്പിൽ തോൽക്കുന്നതിന്റെ രുചി എന്താണെന്ന് അറിയണമെങ്കിൽ കെ മുരളീധരനോട്, കെ സി വേണുഗോപാൽ ഒന്ന് ചോദിച്ചാൽ മതി. പറഞ്ഞു തരും!

Agony Ungle (@agonyungle) 's Twitter Profile Photo

വി ഡി സതീശനോട് രാഷ്ട്രീയപരമായി നല്ല എതിർപ്പുള്ള ആളാണ് ഞാൻ. വി ഡി സതീശനാണ് ഈ തിരഞ്ഞെടുപ്പിൽ യു എഡി എഫിനെ മുന്നിൽ നിന്ന് നയിച്ചതും യു ഡി എഫിന് വിജയം സമ്മാനിച്ചതും. തീർച്ചയായും, വി ഡി സതീശനാണ് മുഖ്യമന്ത്രിയാകാൻ പൂർണ്ണമായും യോഗ്യതയുള്ളത്.

Agony Ungle (@agonyungle) 's Twitter Profile Photo

തമിഴ്നാട്ടിൽ സി പി എമ്മും സി പി ഐയും ചെയ്തത് രാഷ്ട്രീയ നെറികേട് തന്നെയാണ്! കോൺഗ്രസിന്റെ കാര്യം പിന്നെ പറയേണ്ടതില്ല. അവർക്കെന്ത് നേരും നെറിയും?

Agony Ungle (@agonyungle) 's Twitter Profile Photo

കെ സി വേണുഗോപാൽ വരുന്നുവെങ്കിൽ വരട്ടെ. വോട്ട് ജയിപ്പിച്ചു വിട്ട ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തട്ടെ!! ഒരു ആറുമാസത്തിനുള്ളിൽ തിരികെ ജനങ്ങൾക്കും കൊഞ്ഞനം കുത്തുവാൻ അവസരം കിട്ടും. അപ്പോൾ അത് കൃത്യമായി ഉപയോഗപ്പെടുത്തട്ടെ!!

Agony Ungle (@agonyungle) 's Twitter Profile Photo

രാഹുൽ ഗാന്ധിക്ക് തമിഴ്‌നാട് പുതിയ മന്ത്രിസഭയിലെ മന്ത്രിമാർ പുല്ലുവില കൊടുക്കുന്നത് ആയിട്ട് തോന്നി. പിന്നെയും റിവൈൻഡ് ചെയ്ത് നോക്കിയപ്പോൾ അത് കറക്റ്റായിരുന്നു എന്ന് തോന്നി!

Agony Ungle (@agonyungle) 's Twitter Profile Photo

അവർ ആയി. അവരുടെ പാട് ആയി. നമ്മൾ ഒരു സൈഡിൽ ഇരുന്ന് കടല കൊറിച്ച് കൊണ്ട് ഈ ഗ്രേറ്റ് കേരള സർക്കസ് കണ്ടാൽ മതി. നമ്മൾ ഇതിൽ ഇല്ല!!

Agony Ungle (@agonyungle) 's Twitter Profile Photo

ഞാൻ സ്വർണ്ണം വാങ്ങുന്ന പതിവില്ല. ഗോൾഡ് ബോണ്ടുകളാണ് പ്രിയം!