Adv S Jayasooryan. (@advsjayasooryan) 's Twitter Profile
Adv S Jayasooryan.

@advsjayasooryan

National Vice President (Bjp Kisan Morcha).
Kisan Morcha Kerala - State President .
Trainer, Orator, Politician, Columnist.

ID: 1144404530198667265

calendar_today28-06-2019 00:37:56

314 Tweet

167 Takipçi

187 Takip Edilen

Adv S Jayasooryan. (@advsjayasooryan) 's Twitter Profile Photo

ബസ്സിൽ കയറി സ്ത്രീ പീഢനം നടത്തിയവനെ ബസ്സിലെ സീറ്റിൽ നിന്നും എഴുനേപ്പിച്ച് നിർത്തിയാൽ ശിക്ഷ പൂർത്തിയായോ ?

ബസ്സിൽ കയറി സ്ത്രീ പീഢനം  നടത്തിയവനെ ബസ്സിലെ സീറ്റിൽ നിന്നും എഴുനേപ്പിച്ച് നിർത്തിയാൽ ശിക്ഷ പൂർത്തിയായോ ?
Adv S Jayasooryan. (@advsjayasooryan) 's Twitter Profile Photo

അധ്യാപകരുടെ ആത്മഹത്യ. ==================== കേരളം ശ്രദ്ധിക്കേണ്ട ഒരു വിഷയമാണിത്. വർഷങ്ങളായി ശമ്പളം ലഭിക്കാതെ പണിയെടുക്കുന്നു. എന്നെങ്കിലും സ്ഥിര നിയമനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജീവിതം വഴിമുട്ടുമ്പോൾ ആത്മഹത്യ ചെയ്യുന്നു. ഇങ്ങനെ 20,000 പേരുണ്ട്. അവരിൽ 3 പേർ ജീവനൊടുക്കി 😳

Adv S Jayasooryan. (@advsjayasooryan) 's Twitter Profile Photo

വർഗ്ഗീയതയും മതേതരത്വവും തമ്മിലുളള വ്യത്യാസം...... ====================== നരേന്ദ്ര മോദിജി ശ്രീരാമ ക്ഷേത്രത്തിൽ ചെയ്തത് വർഗ്ഗീയത. പിണറായി വിജയൻ അയ്യപ്പ ക്ഷേത്രത്തിൽ ചെയ്യാൻ പോവുന്നത് മതേതരത്വം !

Adv S Jayasooryan. (@advsjayasooryan) 's Twitter Profile Photo

കണ്ടാലറിയാവുന്ന 25 പേർക്കെതിരെ കേരള പോലീസ് കേസെടുത്തു. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ ആണ് സംഭവം. ചെറുപ്പക്കാർ ഓണപ്പൂക്കളം തീർത്തപ്പോൾ അഭിമാനപൂർവ്വം അതിൽ എഴുതി "ഓപ്പറേഷൻ സിന്ദൂർ" കേരളത്തിൽ അത് ക്രിമിനൽ കുറ്റമാണത്രേ.......!

പൂച്ചയുടെ ശരീരത്തിലെ ചെള്ള് പൂച്ചയെ ആക്രമിക്കുന്നതു പോലെയാണ് CPI , CPM നെ ആക്രമിക്കുന്നത്.........

Adv S Jayasooryan. (@advsjayasooryan) 's Twitter Profile Photo

പിണറായിയുടെ മൂന്നാമൂഴത്തിനായി - 30,000, കന്യാസ്ത്രീകൾക്ക് മാസം 1600 രൂപ വീതം സർക്കാർ പെൻഷൻ. 16,000 കൃസ്ത്യൻ അധ്യാപകർക്ക് സ്ഥിരം ശമ്പളം. കൂടാതെ കവടിയാറിൽ 25 സെൻ്റ് സർക്കാർ സ്ഥലം 30 വർഷത്തെ പാട്ടത്തിന് | KM മാണി സ്മാരകം. പുറമെ JB കോശി കമ്മീഷൻ നടപ്പാക്കും.

Adv S Jayasooryan. (@advsjayasooryan) 's Twitter Profile Photo

നോക്കൂ.. UAE , ബഹ്റിൻ, കുവൈറ്റ്, ഖത്തർ, തുടങ്ങിയ 12 മുസ്ലീം രാജ്യങ്ങളിൽ ഒന്നു പോലും ഇറാനെ ആക്രമിച്ചില്ല. എന്നിട്ടും ഇറാൻ അവരെ ആക്രമിച്ച് ഇൻഡ്യാക്കാരടക്കം അനവധി പേരേ വധിക്കുന്നു. എന്നിട്ടും LDF ഉം UDF ഉം ഇറാനെ എന്തിന് പിന്തുണക്കുന്നു ?