
Adv Nivedida
@advnivedida
President Thrissur North District. Ex. President-BJP Mahila Morcha Kerala
Mediator& Lawyer, nationalist,Lucky to b followed by Honorable PM @narendramodi ji,
ID: 853579282324574209
http://keralabjp.org 16-04-2017 12:02:14
17,17K Tweet
10,10K Followers
532 Following

അഭിനന്ദനങ്ങൾ.. BJP Mahila Morcha Kerala സംസ്ഥാന അധ്യക്ഷ ശ്രീമതി നവ്യ ഹരിദാസിനു ആശംസകൾ.. മഹിളാ മോർച്ചയെ കേരളത്തിൽ കൂടുതൽ ഉയരങ്ങളിൽ എത്തിക്കുവാൻ നവ്യക്ക് സാധിക്കട്ടെ...




Two former State Presidents of BJP Mahila Morcha Kerala with the newly appointed State President...








#ViksitKerala ഹെല്പ് ഡസ്ക് ഗുരുവായൂരിലെ BJP Thrissur North ഓഫീസിനോട് ചേർന്ന് പ്രവർത്തനം ആരംഭിക്കുന്നു.. BJP KERALAM Rajeev Chandrasekhar 🇮🇳


ഗുരുവായൂർ നോർത്ത് ജില്ലാ ഓഫീസിനോട് ചേർന്ന് വികസിത കേരളം ബിജെപി ഹെല്പ് ഡെസ്ക് ഉദ്ഘാടനം... #bjp_thrissurnorth BJP KERALAM Rajeev Chandrasekhar 🇮🇳


ജില്ലാ പ്രഭാരിയായി അഡ്വ. ജയസൂര്യജിയുടെ ജില്ല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് നടന്ന നേതൃയോഗം... BJP KERALAM Rajeev Chandrasekhar 🇮🇳


ജില്ലയിലെ 8 സംഘടന മണ്ഡലങ്ങളിലെയും പ്രഭാരിമാരായ കാര്യകർത്താക്കളുടെ യോഗത്തിൽ ജില്ലാ പ്രഭാരി നിർദേശങ്ങൾ നൽകി .. BJP KERALAM Rajeev Chandrasekhar 🇮🇳



അക്രമ രാഷ്ട്രീയത്തിൽ പരിക്ക് പറ്റിയവരെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി ശോഭ സുരേന്ദ്രൻ സന്ദർശിച്ചു.. Sobha Surendran BJP KERALAM


An excellent speech by Raksha Mantri Rajnath Singh Ji, giving an insightful perspective on the success of India’s security apparatus and the courage of our armed forces in Operation Sindoor. Rajnath Singh youtu.be/2E-OSBhycog?si…

വിലക്കയറ്റത്തിൽ പ്രതിഷേധിച്ചു കൊണ്ട് ഇന്ന് ജില്ലയിൽ മഹിളകളുടെ നേതൃത്വത്തിൽ നടന്ന കഞ്ഞി വെച്ച് സമരത്തിൽ നിന്നും.. BJP KERALAM Rajeev Chandrasekhar 🇮🇳
