KVS Haridas (Modi Ka Parivar)(@keveeyes) 's Twitter Profileg
KVS Haridas (Modi Ka Parivar)

@keveeyes

#OfficialSpokesperson, #BJPKerala,
Prabhari, IT/SocialMedia dept,
#Columnist. #PoliticalAnalyst. #Author. #Journalist. Formerly- #Editor, #Janmabhumi.

ID:73364044

linkhttp://www.keralabjp.org calendar_today11-09-2009 11:23:21

53,9K Tweets

24,5K Followers

7,0K Following

KVS Haridas (Modi Ka Parivar)(@keveeyes) 's Twitter Profile Photo

ബിജെപി പള്ളുരുത്തി, കൊച്ചി, മട്ടാഞ്ചേരി സംഘടന മണ്ഡലങ്ങളുടെ നേതൃയോഗത്തിൽ: മേഖല സംഘടന സെക്രട്ടറി എൽ പത്മകുമാർ, പാർട്ടി വക്താവ് Adv.Sindhumol T.P(മോദിയുടെ കുടുംബം ), adv രമാദേവി, ജില്ല സെക്രട്ടറി വിജയൻ സമീപം. BJP KERALAM BJP Ernakulam

ബിജെപി പള്ളുരുത്തി, കൊച്ചി, മട്ടാഞ്ചേരി സംഘടന മണ്ഡലങ്ങളുടെ നേതൃയോഗത്തിൽ: മേഖല സംഘടന സെക്രട്ടറി എൽ പത്മകുമാർ, പാർട്ടി വക്താവ് @Sindhumol_BJP, adv രമാദേവി, ജില്ല സെക്രട്ടറി വിജയൻ സമീപം. @BJP4Keralam @ErnakulamBjp
account_circle
Narendra Modi Malayalam(@NaMoInMalayalam) 's Twitter Profile Photo

എന്നെ സംബന്ധിച്ചിടത്തോളം 'ഓരോ വ്യക്തിക്കും പ്രധാന്യമുണ്ട്'.

account_circle
Narendra Modi Malayalam(@NaMoInMalayalam) 's Twitter Profile Photo

ക്രിസ്ത്യൻ സമൂഹത്തിന് ഞങ്ങളിലുള്ള വിശ്വാസം കൂടുതൽ ശക്തമായി, അവരുടെ ക്ഷേമത്തിനായി സാധ്യമായതെല്ലാം ഞങ്ങൾ തുടർന്നും ചെയ്യും

account_circle
Narendra Modi Malayalam(@NaMoInMalayalam) 's Twitter Profile Photo

ഞങ്ങളുടെ ഭരണ മാതൃക സേവനത്തിലും അർപ്പണബോധത്തിലും അധിഷ്ഠിതമാണ്

account_circle
Narendra Modi Malayalam(@NaMoInMalayalam) 's Twitter Profile Photo

2014ൽ ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾക്ക് പ്രതീക്ഷ നൽകി. 2019-ൽ ഞങ്ങൾ ആത്മവിശ്വാസം പകർന്നു, 2024-ൽ ഇന്ത്യയിലെ ജനങ്ങൾക്ക് 'മോദിയുടെ ഗ്യാരണ്ടി' ഉറപ്പാക്കുമെന്ന് ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു.

account_circle
Narendra Modi Malayalam(@NaMoInMalayalam) 's Twitter Profile Photo

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഞങ്ങളുടെ പാർട്ടിയെ വിജയിപ്പിക്കാൻ ഇന്ത്യയിലെ ജനങ്ങൾ തീരുമാനിച്ചു.

account_circle
Narendra Modi Malayalam(@NaMoInMalayalam) 's Twitter Profile Photo

കോൺഗ്രസിൻ്റെ ‘യുവരാജാവ്’ തുടർച്ചയായി ലോക്‌സഭാ സീറ്റുകൾ സന്ദർശിക്കുന്നതും വിവരങ്ങൾ ശേഖരിക്കുന്നതും കോൺഗ്രസിൻ്റെ തോൽവി ഉറപ്പാക്കി എന്ന മാനസികാവസ്ഥയാണ് കാണിക്കുന്നത്.

account_circle
Narendra Modi Malayalam(@NaMoInMalayalam) 's Twitter Profile Photo

കേരളത്തിലെയും ഇന്ത്യയിലെയും ജനങ്ങളെ വിഡ്ഢികളാക്കി പ്രതികാര രാഷ്ട്രീയത്തിൽ മാത്രം മുഴുകുന്ന കോൺഗ്രസും ഇടതുപക്ഷവും ഒരേ നാണയത്തിൻ്റെ ഇരുവശങ്ങളാണ്.

account_circle
Narendra Modi Malayalam(@NaMoInMalayalam) 's Twitter Profile Photo

ഞാൻ ഒരിക്കലും സംതൃപ്തിക്കായി പ്രയത്നിക്കാറില്ല, കാരണം ഏതൊരാളും പുതിയ ആശയങ്ങൾ സൃഷ്ടിച്ച എപോഴും മെച്ചപ്പെടാൻ പരിശ്രമിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു.

account_circle
KVS Haridas (Modi Ka Parivar)(@keveeyes) 's Twitter Profile Photo

PM Modi ji's interview to Asianet News & Mathrubhumi daily is spectacular. No other words to explain the same.
He has gone to every aspect, including Kerala's miserable fiscal situation, maladministration & the charges of corruption against the CM. The comparison of Kerala,

account_circle
Abhishek(@AbhishBanerj) 's Twitter Profile Photo

Our first article in New Indian Express

Astonishing story of how UPA made India poorer compared to other developing countries

Read what UPA's chamcha economists hid from you

Please read, comment and share 🙏

newindianexpress.com/web-only/2024/…

account_circle
Amit Shah (Modi Ka Parivar)(@AmitShah) 's Twitter Profile Photo

सभी को भगवान महावीर जयंती की अनंत शुभकामनाएँ।

त्याग, तप, सत्य व अहिंसा के शाश्वत प्रतीक भगवान महावीर जी ने अपनी शिक्षा से सम्पूर्ण मानव जाति के कल्याण का मार्ग प्रशस्त किया। उनके अहिंसा, सत्य, अस्तेय, ब्रह्मचर्य व अपरिग्रह के पंचशील सिद्धांत पीढ़ियों तक दिशा दिखाएँगे।

account_circle
Narendra Modi(@narendramodi) 's Twitter Profile Photo

राम मंदिरात पूजा-अर्चा करण्याला थोतांड म्हणून आमच्या श्रद्धेचा अपमान करणारे कधीही माफीसाठी पात्र नाहीत!

account_circle
Mathrubhumi English(@mathrubhumieng) 's Twitter Profile Photo

Like Amethi, Congress' 'sahabzade' will also lose Wayanad LS seat: PM Modi's swipe at Rahul Gandhi  english.mathrubhumi.com/special-pages/…

account_circle
KVS Haridas (Modi Ka Parivar)(@keveeyes) 's Twitter Profile Photo

അയോദ്ധ്യയിലെ രാമലാല-യും വില്ല് കുലക്കുന്ന ശ്രീരാമനുമൊക്കെ
- ന്റെ 'കുടമാറ്റ'ത്തിൽ.... അതിനവിടെ ലഭിച്ച കയ്യടിയും ആരവവും മാറിയ കേരളത്തിന്റെ സമദർശനം. കപട മതേതരവാദികൾ ഞെട്ടിവിറച്ചത് സ്വാഭാവികം....

അയോദ്ധ്യയിലെ രാമലാല-യും വില്ല് കുലക്കുന്ന ശ്രീരാമനുമൊക്കെ #ThrissurPooram2024- ന്റെ 'കുടമാറ്റ'ത്തിൽ.... അതിനവിടെ ലഭിച്ച കയ്യടിയും ആരവവും മാറിയ കേരളത്തിന്റെ സമദർശനം. കപട മതേതരവാദികൾ ഞെട്ടിവിറച്ചത് സ്വാഭാവികം....
account_circle