Sulaiman (@actorsulaiman) 's Twitter Profile
Sulaiman

@actorsulaiman

എവർഗ്രീൻ സെൻസേഷൻ

ID: 2946543440

linkhttp://www.thecompletesulaiman.com calendar_today28-12-2014 15:18:26

2,2K Tweet

489 Followers

46 Following

Junkie Monkie (@_junkie_monkie_) 's Twitter Profile Photo

തകഴി™ മണ്ണ് വാരി തിന്നൂടേ എന്നാരേലുമൊക്കെ പറയണ കേട്ട് ഇങ്ങനെ സീരിയസായി എടുക്കല്ലേ..

Sulaiman (@actorsulaiman) 's Twitter Profile Photo

കുറച്ച് കാലത്തിന് ശേഷം വീട്ടിലേക്ക് തിരിച്ച് വരുമ്പോൾ അമ്മ മാമ്പഴ പുളിശ്ശേരിയും തേങ്ങാച്ചമ്മന്തിയും ഉണ്ടാക്കി വച്ചിട്ടിലെങ്കി പ്രോട്ടോകോൾ അനുസരിച്ച് വീട്ടിന്നിറങ്ങി പോവണോ.

Sulaiman (@actorsulaiman) 's Twitter Profile Photo

കൈരളിക്ക് വല്ല്യേട്ടൻ പോലെയാണോ വീ ചാനലിന് ബാബാ കല്ല്യാണി

Sulaiman (@actorsulaiman) 's Twitter Profile Photo

ഇൻസ്റ്റഗ്രാം ഡെയിലി അപ്ഡേറ്റെറക്കി കൊളം തോണ്ടിയ സ്ഥിതിക്ക് ഇനി ശിഷ്ട്ടകാലം സ്നാപ്പ്ച്ചാറ്റിൽ ചിലവഴിക്കാൻ തീരുമാനിച്ചു ഫ്രണ്ട്സ്

Sulaiman (@actorsulaiman) 's Twitter Profile Photo

കടുവ കണ്ടു. എന്തിനാണ് എല്ലാ സീനിലും പ്രിത്വിരാജിന്റെ തലയിൽ റ്റ്യൂബ് ലൈറ്റ് കത്തിച്ച് വെച്ചിരിക്കുന്നത്

Sulaiman (@actorsulaiman) 's Twitter Profile Photo

തല്ല്മാല പ്രതീക്ഷക്കൊത്തുയർന്ന്. മറ്റേ അമിതഭാരം എടുത്തില്ലാരുന്നു.

Sulaiman (@actorsulaiman) 's Twitter Profile Photo

മലയൻകുഞ്ഞിന്റെ സെക്കന്റ് ഹാഫ്‌ ഓഡിയോ ഒരു അരിക്കച്ചവടക്കാരന് അഡ്വർറ്റൈസിങ്ങ് പർപ്പസിന് വേണ്ടി കട്ട് ചെയ്തു കൊടുത്തു. #പൊന്നി

Sulaiman (@actorsulaiman) 's Twitter Profile Photo

ജങ്കിമങ്കി നെത്തോലി ഫ്രൈയും കൂട്ടി ചോറുണ്ടോ എന്നറിയാൻ വേണ്ടിയാണ് ഞാനിപ്പ ട്വിറ്ററിൽ കേറുന്നത്

Sulaiman (@actorsulaiman) 's Twitter Profile Photo

ഇന്നലെ ചോള ഡൈനസ്റ്റിയെക്കുറിച്ച് ആഴത്തിൽ പഠിച്ചു. ഇന്ന് പൊരിയും അവിലുമാണ്.

Sulaiman (@actorsulaiman) 's Twitter Profile Photo

ഫ്രണ്ട്സ് എയർപോഢ് ചെവീൽ വെച്ചോണ്ട് ട്രെയിനിലെ വിൻഡോ സീറ്റിൽ കിടന്നുറങ്ങാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ.

Sulaiman (@actorsulaiman) 's Twitter Profile Photo

ഗുരുവയൂരായിരുന്നു. ഇക്കയുടേയും ഏട്ടന്റേയും കൂടെ സുരേഷ്ജീയുടെ മോളുടെ വിവാഹത്തിൽ പങ്കെടുത്തു.