Abdul Majeed (@abdulmajee78272) 's Twitter Profile
Abdul Majeed

@abdulmajee78272

ID: 1838482762539634690

calendar_today24-09-2024 07:37:23

64 Tweet

69 Followers

579 Following

വരത്തൻ (@varath_an) 's Twitter Profile Photo

രണ്ട്തരം ചന്ദനത്തിരിയുണ്ട്. ഒന്ന് ദൈവത്തിനും മറ്റൊന്ന് കൊതുകിനും. പക്ഷേ, ദൈവം വരികയുമില്ല കൊതുക് പോവുകയുമില്ല. 🙏

നിഹാ (@nihaa_) 's Twitter Profile Photo

എവിടെയോ വായിച്ചതാണ്, കുത്തേറ്റത് പിറകിൽ നിന്നാണെങ്കിൽ ഒരിക്കലും തിരിഞ്ഞു നോക്കരുത് എന്ന്... തിരിഞ്ഞു നോക്കിയാൽ, കുത്തിനെക്കാൾ, കുത്തിയത് ആരാണ് എന്ന നോവാകും ഏറ്റവും തളർത്തുക...!!

BCCI (@bcci) 's Twitter Profile Photo

𝗖. 𝗛. 𝗔. 𝗠. 𝗣. 𝗜. 𝗢. 𝗡. 𝗦! 🇮🇳🏆 🏆 🏆 The Rohit Sharma-led #TeamIndia are ICC #ChampionsTrophy 2025 𝙒𝙄𝙉𝙉𝙀𝙍𝙎 👏 👏 Take A Bow! 🙌 🙌 #INDvNZ | #Final | Rohit Sharma

𝗖. 𝗛. 𝗔. 𝗠. 𝗣. 𝗜. 𝗢. 𝗡. 𝗦! 🇮🇳🏆 🏆 🏆

The Rohit Sharma-led #TeamIndia are ICC #ChampionsTrophy 2025 𝙒𝙄𝙉𝙉𝙀𝙍𝙎 👏 👏

Take A Bow! 🙌 🙌

#INDvNZ | #Final | <a href="/ImRo45/">Rohit Sharma</a>
Abdul Majeed (@abdulmajee78272) 's Twitter Profile Photo

എന്റെ ബഹിരാകാശ പര്യവേഷണം എന്റെ കാഴ്ച‌പ്പാടിനെ മാറ്റിമറിച്ചു ഭൂമിയിലേക്ക് നോക്കുമ്പോൾ നമുക്ക് അതിർത്തികളെയോ വ്യത്യസ്ത ദേശക്കാരായ ആളുകളെയോ കാണാൻ കഴിയില്ല അപ്പോഴാണ് നാമെല്ലാവരും മനുഷ്യരും പ്രപഞ്ചത്തിലെ പൗരന്മാരുമാണെന്ന് നമുക്ക് മനസ്സിലാകുന്നത്...." -സുനിത വില്യംസ് ❤️

Javed Akhtar (@javedakhtarjadu) 's Twitter Profile Photo

I wish every Mamooty of India had a friend like Mohan Lal and every Mohan Lal had a friend like Mamooty . It is obvious that their great friendship is beyond the understanding of some Small , narrow minded , petty and negative people but who cares .

Abdul Majeed (@abdulmajee78272) 's Twitter Profile Photo

എല്ലാ സഹോദരി സഹോദരൻമാർക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ ❤️❤️❤️

Abdul Majeed (@abdulmajee78272) 's Twitter Profile Photo

ഒരു 20 രൂപ കുറച്ചു തന്നാൽ വല്യ ഉപകാരം ആയേനെ രാജാവെ 🙏

വരത്തൻ (@varath_an) 's Twitter Profile Photo

തൊപ്പിയും തലപ്പാവും ഉണ്ടെങ്കിൽ എന്ത് ഊളത്തരവും പറയാം എന്നൊരു ധൈര്യം ഇവിടെ പലർക്കുമുണ്ട്. 4 വർഷത്തെ ഗർഭം. അത് സത്യമാണ്. കൊച്ചു കള്ളൻ, എല്ലാ സീരിയലുകളും കുത്തിയിരുന്ന് കാണുന്നുണ്ട്. 🫢

തൊപ്പിയും തലപ്പാവും ഉണ്ടെങ്കിൽ എന്ത് ഊളത്തരവും പറയാം എന്നൊരു ധൈര്യം ഇവിടെ പലർക്കുമുണ്ട്. 

4 വർഷത്തെ ഗർഭം. അത് സത്യമാണ്.

കൊച്ചു കള്ളൻ, എല്ലാ സീരിയലുകളും കുത്തിയിരുന്ന് കാണുന്നുണ്ട്. 🫢
Abdul Majeed (@abdulmajee78272) 's Twitter Profile Photo

21 ആം നൂറ്റാണ്ടിൽ AI യുടെ ചിറകിൽ ഈ ലോകം പറപറക്കുമ്പോൾ, കശ്മീരിലെ താഴ്‌വരയിൽ ഒരാൾ മരിക്കാനുള്ള കാരണം ലൈംഗിക അവയവത്തിന്റെ അടയാളം നോക്കി കൊണ്ടാണ് എന്ന് അറിയുമ്പോൾ, ഇന്നും അഞ്ചാം നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടാത്തവരുടെ ഭ്രാന്ത്‌ ഈ ലോകത്തിന് ഭാരം ആവുകയാണ് എന്ന് മനസിലാക്കണം.

Abdul Majeed (@abdulmajee78272) 's Twitter Profile Photo

Hari Hari തും പിയോ തോ ഗംഗ ജൽ ഹെ യെ.. ഹം അഗർ പിയെ തോ ഹെ ഷാറാബ്... പാനി ജെയ്സ ഹെ ഹമാര കൂൻ. ... ഓർ തുമ്ഹാര കൂൻ ഹെ ഗുലാബ്. ... ലഗാവോ ഗഹൂട്ട് തുമ്പി പ്യാർ സെ. .. മെരി തരാ പിയോ ഓർ ജിയോ. ...🥂 😂😂😂😂 🍻

Hari Hari 
തും പിയോ തോ ഗംഗ ജൽ ഹെ യെ..
ഹം അഗർ പിയെ തോ ഹെ ഷാറാബ്...
പാനി ജെയ്സ ഹെ ഹമാര കൂൻ. ...
ഓർ  തുമ്ഹാര കൂൻ ഹെ ഗുലാബ്. ...
ലഗാവോ ഗഹൂട്ട് തുമ്പി പ്യാർ  സെ. ..
മെരി തരാ പിയോ ഓർ ജിയോ. ...🥂
😂😂😂😂 🍻
Abdul Majeed (@abdulmajee78272) 's Twitter Profile Photo

x ൽ കയറിയാൽ ഏതോ വലിയ സർവകലാശാലയുടെ ചുറ്റുമതിലിൽ എഴുതി വെച്ചിരിക്കുന്ന മഹത് വചനങ്ങൾ അത് പോലെ കോപ്പി പേസ്റ്റ് ചെയ്ത് പോലെയുണ്ട് വായിച്ചു വായിച്ചു ഞാൻ ഒരു തത്വചിന്തകനായി 😎👨‍⚖️

Krishnaa കൃഷ്ണ🇮🇳 (@madhavi__) 's Twitter Profile Photo

ട്രംപ്ന്റെ മുൻപിൽ സൗദി യിൽ സ്ത്രീകൾ മുടി അഴിച്ചു ആടുന്ന ഒരു വീഡിയോ കണ്ടു. പ്രീ- ഇസ്ലാമിക ആചാരം ആണ് പോലും. മുസ്ലിം രാജ്യമായ അവർ പോലും അവരുടെ ആചാരങ്ങൾ ഇപ്പോളും പിന്തുടരുമ്പോളാണ് മതം മാറിയ ചിലർ പർദ്ദക്ക് വേണ്ടി ഇവിടെ തൊള്ള തുറക്കുന്നത്. എന്തൊരു വിരോധാഭാസം 🤷🏻‍♀️

Abdul Majeed (@abdulmajee78272) 's Twitter Profile Photo

80 കളിൽ കുഞ്ഞുങ്ങളുടെ അവസ്ഥ ഇങ്ങനെയൊക്കെ ആയിരുന്നു.... ചക്കര മുത്ത്

80 കളിൽ കുഞ്ഞുങ്ങളുടെ അവസ്ഥ ഇങ്ങനെയൊക്കെ ആയിരുന്നു....

ചക്കര മുത്ത്
Abdul Majeed (@abdulmajee78272) 's Twitter Profile Photo

ഒന്നുമില്ല...ഒരു വെളുത്ത പുള്ളി കണ്ടില്ലേ..നമ്മുടെ ഭൂമിയാണിത്. കുറച്ച് ദൂരെ മാറി നിന്നു വോയേജർ പകർത്തിയത്. പ്രപഞ്ചത്തിലെ ഇത്രയും സ്ഥലത്ത് ഇത്ര വലിപ്പമേ അതിനുള്ളൂ.. അതിനുള്ളിൽ കേവലം 60-70 വർഷം ജീവിക്കുന്ന മനുഷ്യൻ... ആ..അതൊക്കെ അവിടെ നിൽക്കട്ടെ.. നമുക്ക് തല്ല് തുടരാം....

ഒന്നുമില്ല...ഒരു വെളുത്ത പുള്ളി കണ്ടില്ലേ..നമ്മുടെ ഭൂമിയാണിത്. കുറച്ച് ദൂരെ മാറി നിന്നു വോയേജർ പകർത്തിയത്. പ്രപഞ്ചത്തിലെ ഇത്രയും സ്ഥലത്ത് ഇത്ര വലിപ്പമേ അതിനുള്ളൂ..
അതിനുള്ളിൽ കേവലം 60-70 വർഷം ജീവിക്കുന്ന മനുഷ്യൻ...
ആ..അതൊക്കെ അവിടെ നിൽക്കട്ടെ..
നമുക്ക് തല്ല് തുടരാം....
Abdul Majeed (@abdulmajee78272) 's Twitter Profile Photo

ഇന്ത്യയിൽ മതേതരത്തം ഇന്നും എന്നും നിലനിൽക്കുന്ന ഒരെ ഒരു സ്ഥലം അത് ബാർ ആണ് 😍 🥂

Abdul Majeed (@abdulmajee78272) 's Twitter Profile Photo

ഒരു കാറ്റ് വന്ന് വിളിച്ചപ്പോൾ ഇറങ്ങിപോകുന്ന കരണ്ടിനെ ആണല്ലോ ഇത്രയും കാലം ബില്ല് കൊടുത്ത് വളത്തിയത്

Abdul Majeed (@abdulmajee78272) 's Twitter Profile Photo

വലിപ്പം കൂടിയ മുല ആയിരിക്കുമോ അറസ്റ്റിന് കാരണം 😂