Ssshhh (@_sumi_s_) 's Twitter Profile
Ssshhh

@_sumi_s_

മഹാസാധനം. Occasional tweeter.

ID: 51206454

calendar_today26-06-2009 20:13:21

9,9K Tweet

1,1K Followers

494 Following

Ssshhh (@_sumi_s_) 's Twitter Profile Photo

ശാസ്ത്രീയമായി നല്ലതായത് കൊണ്ട് മതപരമായ ചില കാര്യങ്ങൾ ചെയ്യുന്ന ഒരു എത്തീസ്റ്റിന്റെ ബഹളം ആണിന്നു കോളേജ് ഗ്രൂപ്പിൽ ( വല്യ ഗ്രൂപ്പിലെ ബഹളം സഹിക്കാൻ വയ്യാതെ ക്വിറ്റിയവരുടെ ഡ്രാമ-ലെസ്സ് ഗ്രൂപ്പ് ആയിപ്പോയി !!!) നെക്സ്റ്റ് ഗ്രൂപ്പ് ഓൾറെഡി നിലവിൽ വന്നു, നമുക്കിനി അവിടെ പോയി ചേക്കേറാം

Ssshhh (@_sumi_s_) 's Twitter Profile Photo

ഒരു മൂവിയിൽ പറയുന്നില്ലേ, നമുക്കിഷ്ടമുള്ള ഒരാള് മരിച്ചുകഴിഞ്ഞാൽ കുറെ നാള് കഴിയുമ്പോ നമ്മൾ കണ്ടീഷൻഡ് ആകും ആ കാര്യവുമായിട്ട്, പിന്നെ എപ്പോഴെങ്കിലും ഒരു ഓർമ്മ പോലെ വരുന്നതാണ് ! ഇന്നിപ്പോ അമ്മാമ്മയുടെ ഒരു ഫോട്ടോ കണ്ടു പെട്ടന്ന് കണ്ണ് നിറഞ്ഞു, കരച്ചിൽ നിർത്താൻ കഴിയാത്തപോലെ.

Ssshhh (@_sumi_s_) 's Twitter Profile Photo

ഇത്രയും ഈസി ആയി ഡ്രഗ്സ് കിട്ടുന്നതെങ്ങനെ തടയാൻ പറ്റുമെന്ന് ലോ എൻഫോഴ്‌സ്‌മെന്റ് ആലോചിക്കാൻ തുടങ്ങിയിട്ടുണ്ടാവും എന്ന് വിശ്വസിക്കുന്നു! ഉപയോഗിക്കരുത് എന്ന് പറഞ്ഞു മനസ്സിലാക്കാൻ ഉള്ള സമയം കഴിഞ്ഞു എന്ന് തോന്നുന്നു!

Ssshhh (@_sumi_s_) 's Twitter Profile Photo

നല്ല കടുപ്പത്തിൽ ചായ ഇട്ടിട്ട് പാലിന് പകരം കൺഡൻസ്ട് മിൽക്ക് ഒഴിച്ച് കുടിക്കാ ! എന്താ കിടു

Ssshhh (@_sumi_s_) 's Twitter Profile Photo

പുരോഗമനം ഒക്കെ വസ്ത്രധാരണത്തിൽ മാത്രമേ പലർക്കും വന്നിട്ടുള്ളൂ, കാര്യങ്ങളൊക്കെ വസന്തം തന്നെ ! പിടിച്ചുനിൽക്കാനുള്ള തന്ത്രങ്ങൾ

Ssshhh (@_sumi_s_) 's Twitter Profile Photo

ക്യാമെറയിൽ കാണുന്ന പോലെ ഫോട്ടോയിലും പതിയണം ! സെൽഫി ഒരു ശാസ്ത്രീയപഠനത്തിന് സ്കോപ്പ് ഉള്ള ഏരിയയാണ്

Ssshhh (@_sumi_s_) 's Twitter Profile Photo

ക്യാഷ് ഉള്ളത് കൊണ്ട് പാഷൻ കണ്ടുപിടിച്ചവരും പാഷന് പിറകെ പോയി ക്യാഷ് പോയവരും കൂടെയുള്ള ഒരു ഡിന്നർ ചർച്ച ഇക്കഴിഞ്ഞ വീകെൻഡ് പങ്കെടുത്തു നിർവൃതിയായി . ഒരു കാര്യം മനസ്സിലായി പാഷൻ തലയിൽ കേറികഴിഞ്ഞാൽ ചുറ്റുമിരിക്കുന്നവർക്ക് ബുദ്ധിയില്ലാ എന്നൊരു തോന്നൽ വരും !

Ssshhh (@_sumi_s_) 's Twitter Profile Photo

ഒരു കശ്മീർയാത്ര മനസ്സിൽ ആഗ്രഹിച്ചിരുന്നതാണ്, അച്ഛനുമമ്മയും കഴിഞ്ഞ വർഷം പോയതിന്റെ ഫോട്ടോസ് കണ്ടപ്പോമുതൽ..എന്ത് ഭംഗിയുള്ള സ്ഥലം. ആളുകളെ കൊന്നാൽ മാത്രം ജീവിതത്തിൽ ജയിക്കാൻ പറ്റുള്ളൂ എന്ന് വിചാരിക്കുന്നവർ , ആകെ ഡിസ്റ്റർബിങ് ന്യുസ്

Ssshhh (@_sumi_s_) 's Twitter Profile Photo

Nobody says this, anyone who comes up regularly with an apology after doing something bad…. is a red flag . It’s always been like that!

Ssshhh (@_sumi_s_) 's Twitter Profile Photo

Quick response to medical emergency or even decision making should be part of school education for everyone! Why is this never taken up

Ssshhh (@_sumi_s_) 's Twitter Profile Photo

നിങ്ങളൊന്നും പോയിട്ടില്ലല്ലേ, അത് കേട്ടാ മതി !