rain maker(@_ooln) 's Twitter Profileg
rain maker

@_ooln

Go

ID:742905061

calendar_today07-08-2012 13:25:57

4,6K Tweets

587 Followers

320 Following

Dinkan(@Dinkan_) 's Twitter Profile Photo

Anoop Aravind 543 മണ്ഡലങ്ങൾ ഉണ്ടായിട്ട് ബിജെപി പൊടിക്ക് പോലും ഇല്ലാത്ത വയനാടിൽ വന്ന് മത്സരിക്കേണ്ട ഗതികേടുള്ളവനല്ലേ ഇവർടെ നേതാവ്.

account_circle
Dinkan(@Dinkan_) 's Twitter Profile Photo

അരിക്കൊമ്പൻ ഇത്വരെ ഏഴ് പേരെ കൊന്നു.
മുപ്പതോളം പേർക്ക് പരിക്ക്.
മൂന്നു മാസത്തിൽ 31 കെട്ടിടങ്ങൾ തകർത്തു.
2017 ൽ മാത്രം തകർത്തത് 52 വീടുകൾ. ഏക്കർ കണക്കിനു കൃഷികൾ, റേഷൻ കടകൾ.

ലെ സോഷ്യൽമീഡിയ കുത്തിക്കഴപ്പോളി: അരിക്കൊമ്പൻ പോരാളിയാണ്, വിപ്ലവകാരിയാണ്. സ്വാതന്ത്ര്യസമര സേനാനിയാണ്.

account_circle
Gabbar(@GabbbarSingh) 's Twitter Profile Photo

Arjun Tendulkar is like Vande Bharat, looks great, well built, wears blue and white, people want to take selfies wherever it goes, but the average speed 🥲

account_circle
Wasim Akram 🇦🇷(@wasimakramtp) 's Twitter Profile Photo

ലയണൽ മെസ്സിയും ഡി മരിയയും ടീമിൽ ഇല്ലെങ്കിൽ അഗ്യൂറോയും ലോകകപ്പ് ഉയർത്തുന്നത് കാണുമ്പോൾ സബലറ്റയെ, മഷരാനോയെ കാർലോസ് ടെവസിനെ റോഹോയെ റൊമേറോയെ ബാറ്റിയെ റിക്വൽമെയെ എല്ലാം ഓർമ്മ വരുന്നുണ്ട്! അവർക്ക് എല്ലാവർക്കും ആയി അർജന്റീന ലോകകപ്പ് ഉയർത്തുന്നു. ❤️❤️❤️

account_circle
b(@starcojunction) 's Twitter Profile Photo

ഇത്തവണ പുൽക്കൂടുകളിൽ ഉണ്ണീശോയ്‌ക്കൊപ്പം മെസ്സിയും സ്‌ഥാനം പിടിക്കും. കാരണം മെസ്സി ഒരു ആടാണല്ലോ.

account_circle
Dinkan(@Dinkan_) 's Twitter Profile Photo

അർജന്റീന 3-0 ക്രൊയേഷ്യ.
എന്താണ് നിങ്ങടെ പ്രഡിക്ഷൻ?

account_circle
🎄(@deepu__s) 's Twitter Profile Photo

ഹോ... മൂന്നാല് ദിവസം കൂടി കഴിഞ്ഞാൽ ഫുട്‌ബോൾ വേൾഡ് കപ്പ് തീരുകയാണ്... ഇനി നമുക്ക് അടുത്ത നാല് കൊല്ലം വരെ തമ്മിത്തല്ലാൻ പഴയ പോലെ ജാതിയും, മതവും, രാഷ്ട്രീയവും, സിനിമാ നടന്മാരും മാത്രേ ഉള്ളല്ലോ എന്നോർക്കുമ്പോൾ നെഞ്ച് പിഢയുന്നു... 😢

account_circle
rain maker(@_ooln) 's Twitter Profile Photo

കേരളത്തില്‍ ബ്രസീലിന്റെയും അർജന്റീനയുടെയും കൂടെ ഏകദേശം അവരോളം തന്നെ പോര്‍ചുഗലിന്റെ ഫ്ലെക്സ് പൊങ്ങുന്നുണ്ടേല്‍ അതിനൊറ്റ കാരണം ക്രിസ്റ്റിയാനോ റൊണാള്‍ഡോ.. 🔥

account_circle
Deepu(@deepuva24) 's Twitter Profile Photo

ഇങ്ങനെ നാണം കെടുത്തി ഉള്ള confidence കളയാൻ വേണ്ടി എന്തിനാ ടീമിൽ ഇടുന്നത് പാവത്തിനെ

BCCI please don't consider Sanju Samson in the team if your only intention is to bench him.

Never saw this kind of partially towards a player in any of the sport

Such a disgrace

ഇങ്ങനെ നാണം കെടുത്തി ഉള്ള confidence കളയാൻ വേണ്ടി എന്തിനാ ടീമിൽ ഇടുന്നത് പാവത്തിനെ @BCCI please don't consider Sanju Samson in the team if your only intention is to bench him. Never saw this kind of partially towards a player in any of the sport Such a disgrace #SanjuSamson
account_circle
Dinkan(@Dinkan_) 's Twitter Profile Photo

ലൈഫിൽ വേറെ കൊറേ ടെൻഷനുള്ളവന്മാരൊന്നും അർജന്റീന ഫാനാവരുത്.

account_circle
FIFA(@FIFAcom) 's Twitter Profile Photo

fever has hit Kerala 🇮🇳

Giant cutouts of Neymar, Cristiano Ronaldo and Lionel Messi popped up on a local river ahead of the tournament.

12 days to go until 🏆

#FIFAWorldCup fever has hit Kerala 🇮🇳 Giant cutouts of Neymar, Cristiano Ronaldo and Lionel Messi popped up on a local river ahead of the tournament. 12 days to go until #Qatar2022 🏆
account_circle
rain maker(@_ooln) 's Twitter Profile Photo

ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി... Pure entertainer ❤️🎉🥳

account_circle
mmmmjo maapila (Peace era)(@clasicalcringe) 's Twitter Profile Photo

മലയാളം നന്നായി സംസാരിക്കാൻ കഴിയാത്തവരുടെ മലയാളം ക്യൂട്ട് ആവുന്നതും,ഇംഗ്ലീഷ് സംസാരിക്കാൻ കഴിയാത്തവരുടെ ഇംഗ്ലീഷ് കോമഡി ആവുന്നതും ഒരു ക്ലാസ് ഡിസ്ക്രിമിനേഷൻ ആണ്.

account_circle
George 🍿🎥(@georgeviews) 's Twitter Profile Photo

That's a winning sales pitch! 👍

sells to Bollywood media by conveying the major architectural details of temples built by Chola dynasty in a compelling manner! Vikram
twitter.com/BackupId19/sta…

account_circle
Novak Djokovic(@DjokerNole) 's Twitter Profile Photo

Once in a lifetime experience to be on the same court with these legends and rivals. Thank you Laver Cup for making it possible. Looking forward to a great weekend of tennis and a celebration of Roger Federer’s career. Rafa Nadal Andy Murray

Once in a lifetime experience to be on the same court with these legends and rivals. Thank you @LaverCup for making it possible. Looking forward to a great weekend of tennis and a celebration of @rogerfederer’s career. @RafaelNadal @andy_murray
account_circle