Mr.Django (@_mr_django_) 's Twitter Profile
Mr.Django

@_mr_django_

ജാങ്കോ ഏട്ടൻ ജാങ്കോ അണ്ണൻ ജാങ്കോ സാർ ഇങ്ങനെ ഒക്കെയാണ് പിള്ളേർ വിളിക്കുന്നത് നിങ്ങളും അങ്ങനെ വിളിച്ചോ

ID: 1901294722871881728

calendar_today16-03-2025 15:29:41

1,1K Tweet

461 Followers

414 Following

Mr.Django (@_mr_django_) 's Twitter Profile Photo

കോട്ടയം.... മരിച്ച സ്ത്രീ ജീവനുവേണ്ടി പിടഞ്ഞുകൊണ്ടിരുന്നപ്പോൾ, പുറത്ത് മന്ത്രി വീണയും വാസവനും... മാധ്യമങ്ങളോട് ഒരു കുഴപ്പവുമില്ല.. എന്ന് തള്ളിമറിക്കുവാരുന്നു...രണ്ടര മണിക്കൂർ കഴിഞ്ഞു പുറത്തെടുത്തപ്പോൾ ആ സ്ത്രീ മരിച്ചു..😑😑