Sreejith Panickar (@panickars) 's Twitter Profile
Sreejith Panickar

@panickars

youtube.com/@panickar

ID: 73821841

calendar_today13-09-2009 05:27:05

19,19K Tweet

77,77K Followers

60 Following

Sreejith Panickar (@panickars) 's Twitter Profile Photo

അയ്യയ്യേ! കോൺഗ്രസേ, ഇത് നാണക്കേട്! യൂത്ത് കോൺഗ്രസിനും, കോൺഗ്രസിനും വേണ്ടാത്തയാളെ പാലക്കാട്ടെ ജനപ്രതിനിധി ആയി തുടരാൻ അനുവദിക്കുന്നതാണോ മറ്റുള്ളവരുടേതിനേക്കാൾ മുകളിലെ ധാർമികത? youtu.be/K9YHe5uj97M

അയ്യയ്യേ! കോൺഗ്രസേ, ഇത് നാണക്കേട്! യൂത്ത് കോൺഗ്രസിനും, കോൺഗ്രസിനും വേണ്ടാത്തയാളെ പാലക്കാട്ടെ ജനപ്രതിനിധി ആയി തുടരാൻ അനുവദിക്കുന്നതാണോ മറ്റുള്ളവരുടേതിനേക്കാൾ മുകളിലെ ധാർമികത? 

youtu.be/K9YHe5uj97M
Sreejith Panickar (@panickars) 's Twitter Profile Photo

നരേന്ദ്ര മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് പരസ്യപ്പെടുത്തേണ്ട എന്ന് ഡൽഹി ഹൈക്കോടതി പറയാനുള്ള കാരണമെന്ത്? പരസ്യമാക്കരുതെന്ന് മോദി പറഞ്ഞോ? കേസിൽ മോദി കക്ഷിയായിരുന്നോ? എന്താണ് കോടതി ഉത്തരവിൽ പറയുന്നത്? youtu.be/GGoKpACbrQk

നരേന്ദ്ര മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് പരസ്യപ്പെടുത്തേണ്ട എന്ന് ഡൽഹി ഹൈക്കോടതി പറയാനുള്ള കാരണമെന്ത്?  പരസ്യമാക്കരുതെന്ന് മോദി പറഞ്ഞോ? കേസിൽ മോദി കക്ഷിയായിരുന്നോ? എന്താണ് കോടതി ഉത്തരവിൽ പറയുന്നത്?

youtu.be/GGoKpACbrQk
Sreejith Panickar (@panickars) 's Twitter Profile Photo

ഗുരുവായൂർ ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനം ആകാമോ? നിലവിലെ നിയന്ത്രണങ്ങൾ എന്തൊക്കെ? അഹിന്ദുക്കൾക്ക് തീർത്ഥക്കുളത്തിൽ പ്രവേശിക്കാമോ? വിഡിയോ എടുക്കാമോ? മാപ്പ് പറഞ്ഞ അഹിന്ദു സ്ത്രീയ്ക്കെതിരെ നിയമനടപടി വേണോ? youtu.be/Y_Dy1O9FfjM

ഗുരുവായൂർ ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനം ആകാമോ? നിലവിലെ നിയന്ത്രണങ്ങൾ എന്തൊക്കെ? അഹിന്ദുക്കൾക്ക് തീർത്ഥക്കുളത്തിൽ പ്രവേശിക്കാമോ? വിഡിയോ എടുക്കാമോ? മാപ്പ് പറഞ്ഞ അഹിന്ദു സ്ത്രീയ്ക്കെതിരെ നിയമനടപടി വേണോ?

youtu.be/Y_Dy1O9FfjM
Sreejith Panickar (@panickars) 's Twitter Profile Photo

ഹിന്ദു ക്ഷേത്രങ്ങൾ ഹിന്ദുക്കളുടേതാണ്, മതേതര സ്ഥാപനങ്ങളല്ല.

Sreejith Panickar (@panickars) 's Twitter Profile Photo

സനാതന സങ്കൽപ്പത്തിൽ അധിഷ്ഠിതമായ അയ്യപ്പ വിശ്വാസത്തെ ആഘോഷിക്കുന്ന ചടങ്ങിൽ സനാതന വിരുദ്ധരായ സിപിഎമ്മും ഡിഎംകെയും! youtu.be/729dqwJnG2o

സനാതന സങ്കൽപ്പത്തിൽ അധിഷ്ഠിതമായ അയ്യപ്പ വിശ്വാസത്തെ ആഘോഷിക്കുന്ന ചടങ്ങിൽ സനാതന വിരുദ്ധരായ സിപിഎമ്മും ഡിഎംകെയും!

youtu.be/729dqwJnG2o
Sreejith Panickar (@panickars) 's Twitter Profile Photo

ഇന്ത്യക്ക് വിജയം; പാകിസ്ഥാന് തിരിച്ചടി; സുഡുക്കൾക്ക് കണ്ണുനീർ… youtu.be/KNpnl0ALwSw

ഇന്ത്യക്ക് വിജയം; പാകിസ്ഥാന് തിരിച്ചടി; സുഡുക്കൾക്ക് കണ്ണുനീർ… 

youtu.be/KNpnl0ALwSw
Sreejith Panickar (@panickars) 's Twitter Profile Photo

ഞാൻ അങ്ങനെ പറഞ്ഞെങ്കിൽ അത് എവിടെയാണെന്ന് പറയൂ. ഇല്ലെങ്കിൽ ജ്ജ് നുണ പറയുകയാണെന്ന് ആളോള് കരുതും.

Sreejith Panickar (@panickars) 's Twitter Profile Photo

ശരിയായ തലക്കെട്ട് തന്നെയാണ് കൊടുത്തതെന്ന് ബോധ്യപ്പെടുത്തുന്നവർ -- സുഡുക്കൾക്ക് കണ്ണുനീർ

Sreejith Panickar (@panickars) 's Twitter Profile Photo

നരേന്ദ്ര മോദിയെ വിമർശിക്കുന്നത് മനസ്സിലാക്കാം. എന്നാൽ എന്തിനാണ് അദ്ദേഹത്തിന്റെ ജീവനോടെയില്ലാത്ത മാതാവിനെ അവഹേളിക്കുന്നത്? ഇതെന്തുകൊണ്ടാണ് കോൺഗ്രസ് നിയന്ത്രിക്കാത്തത്? youtu.be/MzaIb1IybYk

നരേന്ദ്ര മോദിയെ വിമർശിക്കുന്നത് മനസ്സിലാക്കാം. എന്നാൽ എന്തിനാണ് അദ്ദേഹത്തിന്റെ ജീവനോടെയില്ലാത്ത മാതാവിനെ അവഹേളിക്കുന്നത്? ഇതെന്തുകൊണ്ടാണ് കോൺഗ്രസ് നിയന്ത്രിക്കാത്തത്?

youtu.be/MzaIb1IybYk
Sreejith Panickar (@panickars) 's Twitter Profile Photo

അയ്യപ്പസംഗമം സിപിഎമ്മിന്റെ ലേലു അല്ലു; സർക്കാരിനോട് 5 ചോദ്യങ്ങൾ youtu.be/T3ZNZ9fhHfg

അയ്യപ്പസംഗമം സിപിഎമ്മിന്റെ ലേലു അല്ലു; സർക്കാരിനോട് 5 ചോദ്യങ്ങൾ 

youtu.be/T3ZNZ9fhHfg
Sreejith Panickar (@panickars) 's Twitter Profile Photo

നിങ്ങളുടെ നേതാവ് രാഷ്ട്രീയത്തിൽ വന്ന അന്നുമുതൽ കരച്ചിലല്ലേ!

Sreejith Panickar (@panickars) 's Twitter Profile Photo

സ്കൂളിൽ ഗണഗീതം പാടിയാൽ എന്താണ് കുഴപ്പം? രാജ്യത്തെയും ദേശീയ നേതാക്കളെയും പ്രകീർത്തിക്കുന്ന ഒരു ദേശഭക്തിഗാനത്തിന് എന്തിനാണ് സ്കൂളിൽ അയിത്തം കല്പിക്കുന്നത്? youtu.be/pvTE5_VJJRE

സ്കൂളിൽ ഗണഗീതം പാടിയാൽ എന്താണ് കുഴപ്പം? രാജ്യത്തെയും ദേശീയ നേതാക്കളെയും പ്രകീർത്തിക്കുന്ന ഒരു ദേശഭക്തിഗാനത്തിന് എന്തിനാണ് സ്കൂളിൽ അയിത്തം കല്പിക്കുന്നത്? 

youtu.be/pvTE5_VJJRE
Sreejith Panickar (@panickars) 's Twitter Profile Photo

Took the good old route once again. Having found Amazon India help useless, I wrote an email to Amazon’s top boss who acts on customer complaints addressed to him. I got a full refund just now. This is the second time his team has helped me in the last five years. The customer care

Took the good old route once again. Having found <a href="/amazonIN/">Amazon India</a> help useless, I wrote an email to Amazon’s top boss who acts on customer complaints addressed to him. I got a full refund just now. This is the second time his team has helped me in the last five years.

The customer care
Sreejith Panickar (@panickars) 's Twitter Profile Photo

ബീഹാറുകാരെ ബീഡിവലിക്കാരാക്കിയ കോൺഗ്രസും ബൽറാമും അറിയേണ്ട രണ്ടു കാര്യങ്ങൾ youtu.be/S-iIKvL-U2I

ബീഹാറുകാരെ ബീഡിവലിക്കാരാക്കിയ കോൺഗ്രസും ബൽറാമും അറിയേണ്ട രണ്ടു കാര്യങ്ങൾ

youtu.be/S-iIKvL-U2I
Sreejith Panickar (@panickars) 's Twitter Profile Photo

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യത്തിന്റെ വോട്ടുകൾ എവിടെ പോയി? youtu.be/NxDlv4z_Sz0

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യത്തിന്റെ വോട്ടുകൾ എവിടെ പോയി? 

youtu.be/NxDlv4z_Sz0