Tony Jose K(@KTonyJoseMM) 's Twitter Profileg
Tony Jose K

@KTonyJoseMM

Social Media Editor @ManoramaDaily Follows humans; occasionally other creatures too. Fact Checker.
(RTs &LIKES are not endorsements)

ID:3061358472

linkhttp://www.manoramaonline.com calendar_today04-03-2015 13:19:07

8,5K Tweets

3,2K Followers

2,6K Following

Follow People
Tony Jose K(@KTonyJoseMM) 's Twitter Profile Photo


There was no place to put a board for the newly renovated Sree Chamundeshwari temple in Venjaramood in Thiruvananthapuram, Kerala. The trustees of the nearby mosque readily agreed to share half the space on their sign board.
 👇

#TheRealKeralaStory.  There was no place to put a board for the newly renovated Sree Chamundeshwari temple in Venjaramood in Thiruvananthapuram, Kerala. The trustees of the nearby mosque readily agreed to share half the space on their sign board.  👇
account_circle
Tony Jose K(@KTonyJoseMM) 's Twitter Profile Photo

പുതിയ മനോരമയ്ക്കൊപ്പം
സമ്മാനങ്ങളും!

പുതിയ രൂപകൽപനയിൽ പുറത്തിറങ്ങുന്ന മലയാള മനോരമയുടെ ആദ്യപതിപ്പാണ് ഇന്നത്തെ പത്രം.
പ്രിയവായനക്കാർക്ക് ഇന്നത്തെ പത്രം വായിച്ചാസ്വദിക്കുന്നതിനൊപ്പം ഒരുപിടി സമ്മാനങ്ങൾ നേടാനും അവസരമുണ്ട്.

പുതിയ മനോരമയ്ക്കൊപ്പം സമ്മാനങ്ങളും! പുതിയ രൂപകൽപനയിൽ പുറത്തിറങ്ങുന്ന മലയാള മനോരമയുടെ ആദ്യപതിപ്പാണ് ഇന്നത്തെ പത്രം. പ്രിയവായനക്കാർക്ക് ഇന്നത്തെ പത്രം വായിച്ചാസ്വദിക്കുന്നതിനൊപ്പം ഒരുപിടി സമ്മാനങ്ങൾ നേടാനും അവസരമുണ്ട്.
account_circle
Tony Jose K(@KTonyJoseMM) 's Twitter Profile Photo



മലയാള മനോരമയ്ക്കു
പുതിയ മുഖം നൽകുന്ന ഡിസൈൻ നവീകരണത്തിനു നേതൃത്വം നൽകുന്നത്
രാജ്യാന്തര പ്രശസ്തയായ ഡിസൈനർ
ലൂസി ലക്കാവയാണ്.



#പുതിയമനോരമ മലയാള മനോരമയ്ക്കു പുതിയ മുഖം നൽകുന്ന ഡിസൈൻ നവീകരണത്തിനു നേതൃത്വം നൽകുന്നത് രാജ്യാന്തര പ്രശസ്തയായ ഡിസൈനർ ലൂസി ലക്കാവയാണ്. #MalayalaManorama #Manorama #JoyOfReading #NewLook #Redesign #Newspaper #PrintIsForever #Malayalam #Kerala #India
account_circle
Tony Jose K(@KTonyJoseMM) 's Twitter Profile Photo

പുതുമയുടെ
ആവേശം!

നാളെ മുതൽ
മലയാള മനോരമ ദിനപത്രം
പുതിയ രൂപത്തിൽ!

മനോരമ ഏജന്റുമാരുമായി ബന്ധപ്പെട്ട്
കോപ്പികൾ ഉറപ്പാക്കൂ





പുതുമയുടെ ആവേശം! നാളെ മുതൽ മലയാള മനോരമ ദിനപത്രം പുതിയ രൂപത്തിൽ! മനോരമ ഏജന്റുമാരുമായി ബന്ധപ്പെട്ട് കോപ്പികൾ ഉറപ്പാക്കൂ #പുതിയമനോരമ #MalayalaManorama #Manorama #JoyOfReading #Mammootty #NewLook #Redesign #Newspaper #PrintIsForever #Malayalam #Kerala #India
account_circle
Tony Jose K(@KTonyJoseMM) 's Twitter Profile Photo

സൗഹൃദ‘ഛായ'യിൽ!

തിരുവനന്തപുരം മണ്ഡലത്തിലെ
മുന്നണി സ്ഥാനാർഥികളായ
ശശി തരൂരും
പന്ന്യൻ രവീന്ദ്രനും
രാജീവ് ചന്ദ്രശേഖറും
ചർച്ചയും ചായയുമായി
മനോരമ
പോൾ കഫേയിൽ
ഒരുമിച്ച്.

ഇന്നത്തെ (14/03)
ദിനപത്രത്തിൽ വായിക്കാം

Shashi Tharoor
Rajeev Chandrasekhar 🇮🇳(Modiyude Kutumbam)

account_circle
Malayala Manorama(@ManoramaDaily) 's Twitter Profile Photo

എല്ലാക്കാലവും  
പാടുക, പ്രിയ
ഗന്ധർവഗായകാ...

മലയാളിഹൃദയങ്ങളുടെ
ആസ്‍ഥാനഗായകന്
മലയാള മനോരമയുടെ
ശതാഭിഷേക മധുരാശംസകൾ

എല്ലാക്കാലവും   പാടുക, പ്രിയ ഗന്ധർവഗായകാ... മലയാളിഹൃദയങ്ങളുടെ ആസ്‍ഥാനഗായകന് മലയാള മനോരമയുടെ ശതാഭിഷേക മധുരാശംസകൾ #Yesudas84 #Manorama #JoyOfReading
account_circle
Malayala Manorama(@ManoramaDaily) 's Twitter Profile Photo

തലമുറകളുടെ കാതുകളെയും ഹൃദയങ്ങളെയും കീഴടക്കിയ
മഹാഗായകൻ ഇന്ന് ശതാഭിഷേകത്തിന്റെ നിറവിൽ.

മലയാളിഹൃദയങ്ങളുടെ ആസ്‍ഥാനഗായകന്റെ
ജീവിതത്തിലൂടെയുള്ള സമഗ്ര സഞ്ചാരമാണ്
ഇന്നത്തെ (10–01–2024 ബുധൻ)
മലയാള മനോരമ ദിനപത്രത്തിന്റെ താളുകൾ.

തലമുറകളുടെ കാതുകളെയും ഹൃദയങ്ങളെയും കീഴടക്കിയ മഹാഗായകൻ ഇന്ന് ശതാഭിഷേകത്തിന്റെ നിറവിൽ. മലയാളിഹൃദയങ്ങളുടെ ആസ്‍ഥാനഗായകന്റെ ജീവിതത്തിലൂടെയുള്ള സമഗ്ര സഞ്ചാരമാണ് ഇന്നത്തെ (10–01–2024 ബുധൻ) മലയാള മനോരമ ദിനപത്രത്തിന്റെ താളുകൾ. #Yesudas84 #Manorama #JoyOfReading
account_circle
Tony Jose K(@KTonyJoseMM) 's Twitter Profile Photo

കൂടുതൽ സമ്മാനങ്ങളുമായി മനോരമ ന്യൂസ്ഡിൽ 200 –ാം ലക്കം ഇന്നത്തെ മനോരമ പത്രത്തിൽ വായിക്കാം, കളിക്കാം.

കൂടുതൽ സമ്മാനങ്ങളുമായി മനോരമ ന്യൂസ്ഡിൽ 200 –ാം ലക്കം ഇന്നത്തെ മനോരമ പത്രത്തിൽ വായിക്കാം, കളിക്കാം. #Manorama #Newsdle #JoyOfReading
account_circle
Tony Jose K(@KTonyJoseMM) 's Twitter Profile Photo

വാർത്തകളിലുണ്ട് സമ്മാനം

ന്യൂസ്ഡിൽ 200!

വാർത്താവായനയ്ക്കൊപ്പം വാർത്തയിലെ വാക്കുകൾകൊണ്ടു കൗതുകകരമായ ഗെയിം കളിക്കാനും സമ്മാനങ്ങൾ നേടാനും അവസരമൊരുക്കുന്ന മലയാള മനോരമയിലെ ‘ന്യൂസ്ഡിൽ: വാർത്തയിലെ വാക്കിന്റ കളി’  ഈ ഞായറാഴ്ച  200 ലക്കം തികയ്ക്കുന്നു.

വാർത്തകളിലുണ്ട് സമ്മാനം ന്യൂസ്ഡിൽ 200! വാർത്താവായനയ്ക്കൊപ്പം വാർത്തയിലെ വാക്കുകൾകൊണ്ടു കൗതുകകരമായ ഗെയിം കളിക്കാനും സമ്മാനങ്ങൾ നേടാനും അവസരമൊരുക്കുന്ന മലയാള മനോരമയിലെ ‘ന്യൂസ്ഡിൽ: വാർത്തയിലെ വാക്കിന്റ കളി’  ഈ ഞായറാഴ്ച  200 ലക്കം തികയ്ക്കുന്നു. #Manorama #Newsdle #JoyOfReading
account_circle