മത്തായി! (@gulfmotorz) 's Twitter Profile
മത്തായി!

@gulfmotorz

ആരോട് പറയാൻ! ! ആരു കേൾക്കാൻ! !

ID: 1693474326832443392

calendar_today21-08-2023 04:05:33

11,11K Tweet

497 Takipçi

171 Takip Edilen

മത്തായി! (@gulfmotorz) 's Twitter Profile Photo

നിങ്ങൾ രാവിലെ വണ്ടി എടുക്കുമ്പോൾ ആദ്യം കുറച്ചു മുന്നോട്ടു എടുത്തിട്ടാണോ റിവേഴ്‌സ് എടുക്കാറ്? ?

മത്തായി! (@gulfmotorz) 's Twitter Profile Photo

കാണാൻ താല്പര്യം ഇല്ല എന്ന് പറയുന്ന കാര്യം പിന്നേം നിർബന്ധിച്ചു കാണിക്കാൻ ശ്രെമിക്കുന്ന ma%#%^ ആകാതിരിക്കുക 😡😡

മത്തായി! (@gulfmotorz) 's Twitter Profile Photo

ഒരുത്തന്റെ വിരൽ അറ്റ് അവൻ വേദന കൊണ്ടു കരയുമ്പോൾ ആ ഫോട്ടോ എടുത്തു നാട്ടുകാർക്ക്‌ വിതരണം ചെയ്യുന്നവന്റെ ഒക്കെ മനസ്? ? എന്തു സന്തോഷം ആണോ ഇതിൽ നിന്നൊക്കെ കിട്ടുന്നെ? ?

മത്തായി! (@gulfmotorz) 's Twitter Profile Photo

Diet എടുക്കണം എന്നാ ഫുഡും കഴിക്കണം എന്ന് ചിന്താഗതി ഉള്ള ആരുടെയോ സൃഷ്ടി ആണ് നീർ ദോശ 🙄

മത്തായി! (@gulfmotorz) 's Twitter Profile Photo

ഭാവി ഷുഗർ മമ്മിക്ക് വേണ്ടി ഉള്ള ഇൻവെസ്റ്റ്മെന്റിൽ ആണ് ❤️❤️

മത്തായി! (@gulfmotorz) 's Twitter Profile Photo

കഞ്ഞി കുടിക്കാൻ പോയിട്ട് ബിരിയാണി കഴിക്കേണ്ടി വന്ന യുവാവിന്റെ നൊമ്പരം നിങ്ങൾക്ക് പറഞ്ഞാൽ മനസിലാകില്ല 😭

മത്തായി! (@gulfmotorz) 's Twitter Profile Photo

എല്ലാരും നോക്കിക്കോ, രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലുകൾ വല്യ മാറ്റങ്ങൾക്ക് വഴി തെളിയിക്കും

എല്ലാരും നോക്കിക്കോ, രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലുകൾ വല്യ മാറ്റങ്ങൾക്ക് വഴി തെളിയിക്കും
മത്തായി! (@gulfmotorz) 's Twitter Profile Photo

മാനേജർ ഫുഡ്‌ മേടിച്ചു തന്നിട്ട് കുറെ സങ്കടങ്ങൾ പറഞ്ഞു. . ഇങ്ങനെ ഫുഡ്‌ മേടിച്ചു തന്നാൽ ഇനിം സങ്കടകൾ കേൾക്കാൻ ഞാൻ റെഡി ആണ് 🚶

മത്തായി! (@gulfmotorz) 's Twitter Profile Photo

കുണുക്കുപെണ്മണിയെ  ഞുണുക്കു വിദ്യകളാല്‍ മാടപ്രാപിടപോലെ കുരുക്കിലാക്കണം തുടുത്ത പൂങ്കവിളില്‍ നനുത്തപൂഞ്ചിമിഴില്‍ മുത്താരം മുകിലാരം മുത്തമേകണം