വയനാട് ദുരിതാശ്വാസത്തിന്ന് വേണ്ടി സമാഹരിച്ച ആവശ്യ വസ്തുക്കളെ മറച്ചുവിറ്റ മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ SDPI മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പഞ്ചായത്ത് മാർച്ച്
#gramapanchayat
#PositivePolitics
#SDPIProtest
#vayanadlandslide