ഹലോ! (@voiceofhello) 's Twitter Profile
ഹലോ!

@voiceofhello

Public figure | Cinema | Music | എന്റെ ട്വീറ്റർ ലോകത്തേക്ക് സ്വാഗതം :)

ID: 928496826465914880

calendar_today09-11-2017 05:37:48

36,36K Tweet

18,18K Takipçi

12,12K Takip Edilen

ഹലോ! (@voiceofhello) 's Twitter Profile Photo

കറട്ടെക്കാരായ ഹിന്ദിക്കാരെ രംഗണ്ണൻ കൊന്നിട്ടില്ല എന്ന് എത്രപേർക്ക് അറിയാം, ക്ലൈമാക്സ് ഫൈറ്റ് ടൈം അവർ കൂടെ വരുന്നുണ്ട്!

ഉച്ചയ്ക്ക് ചോറിന്റെ കൂടെ ബെസ്റ്റ് കോംബോ എന്താണെന് ചോദിച്ചാൽ എന്റെ ഉത്തരം :)

ഹലോ! (@voiceofhello) 's Twitter Profile Photo

ചൂട് കാരണം EMI ക്ക് എസി വാങ്ങിയ ഇന്ന് തന്നെ മഴ, 4000x6 ശുഭം!

ഹലോ! (@voiceofhello) 's Twitter Profile Photo

ക്ഷമവേണം സമയമെടുക്കും, ചില കാര്യങ്ങൾ അങ്ങിനെയാണ്!

ഹലോ! (@voiceofhello) 's Twitter Profile Photo

“തിരിച്ചറിവ് 01” രാത്രിയിലെ സല്ലാപത്തെകാൾ പ്രാധാന്യം ഉറക്കത്തിനാണ് എന്ന തിരിച്ചറിവ്!

ഹലോ! (@voiceofhello) 's Twitter Profile Photo

ആദ്യമായിട്ടാണ് ഒരാൾ അൽഫാമിന്റെ കൂടെ പുട്ട് കഴിക്കുന്ന കാണുന്നത് കണ്ട് കണ്ണുതള്ളി ഇരിക്കുവാ :/

ഹലോ! (@voiceofhello) 's Twitter Profile Photo

അച്ഛന്റെ കാശിന് വാങ്ങിയ Adidas നേക്കാൾ വിലയുണ്ട് സ്വന്തം കാശ് കൊണ്ട് വാങ്ങിയ Abibas ന്!

ഹലോ! (@voiceofhello) 's Twitter Profile Photo

“തിരിച്ചറിവ് 02” എന്ത് - എവിടെ - എപ്പോൾ സംസാരിക്കണം എന്ന തിരിച്ചറിവ്!

ഹലോ! (@voiceofhello) 's Twitter Profile Photo

പഴംപൊരിക്ക് ഉള്ള ഫാൻ ബേസ് ഒന്നും ഇവിടെ ഒരു കല്ലുമ്മകയാക്കുമില്ല ഉണ്ണിയപ്പത്തിനുമില്ല!

പടം ആദ്യത്തെ 20 ഒഴിച് നിർത്തിയ കാര്യായിട്ട് ഒന്നുമില്ല, ഓവറേറ്റഡ് റിവ്യൂസാണ് വന്നുകൊണ്ടിരിക്കുന്നത് എന്ന് തോന്നി, Just an Average movie! #GuruvayoorAmbalaNadayil

ഹലോ! (@voiceofhello) 's Twitter Profile Photo

ചെറിയ ചാറ്റൽ മഴയും പുട്ടും കടലയും നല്ലൊരു ഞായറാഴ്ച നേരുന്നു :)

ഹലോ! (@voiceofhello) 's Twitter Profile Photo

“Malabar HipHop” ഓരോ ആർട്ടസ്റ്റും അവർക്ക് ഇഷ്ടമുള്ള രീതിയിൽ അവർ ചെയ്യുന്നു അത് മറ്റുള്ളവർ ചെയ്യുന്ന പോലെ ചെയ്യണം എന്ന് വാശി പിടിക്കേണ്ട ആവശ്യമില്ല!

ഹലോ! (@voiceofhello) 's Twitter Profile Photo

കുപ്പതൊട്ടിയിൽ മാണിക്യത്തെ കണ്ടുപിടിച്ചവൾ അതിനെ മിന്നലുകൊണ്ട് നൂലുകോർത്ത് നെഞ്ചിലണിഞ്ഞവൾ...! Mauna Loa #vedan

ഹലോ! (@voiceofhello) 's Twitter Profile Photo

ഇവിടെ ഇപ്പോൾ ജാതി മതം വേണ്ട എല്ലാവരും മനുഷ്യരാണ് എന്ന് പറയുന്നവർ പലരും ജാതിയുടെ മതത്തിന്റെ പേരിൽ മാത്രം സർക്കാർ ജോലിയും കോളജ് സീറ്റും വാങ്ങിയവരാണ്!