V N Vasavan (@vn_vasavan) 's Twitter Profile
V N Vasavan

@vn_vasavan

Minister for Ports, Co Operation and Devaswoms, Govt of Kerala | Member of Legislative Assembly from Ettumanoor | State Secretariat Member @cpimkerala

ID: 1397456111406444544

calendar_today26-05-2021 07:35:58

1,1K Tweet

4,4K Followers

27 Following

V N Vasavan (@vn_vasavan) 's Twitter Profile Photo

മെയ് 2 കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത് ഒരു ചരിത്ര മുഹൂർത്തത്തിനാണ്. ചരിത്ര ഏടുകളിൽ സ്ഥാനം പിടിക്കുന്ന, വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനം. ഈ ചടങ്ങ് പ്രൗഢഗംഭീരമായ ചരിത്രനിമിഷമാക്കി മാറ്റാനുള്ള അനുബന്ധ പ്രവർത്തനങ്ങൾ ആലോചിക്കുന്നതിനാണ് സ്വാഗതസംഘം രൂപീകരിച്ച് യോഗം ചേർന്നത്.

കനകക്കുന്നിൽ ആരംഭിച്ച സഹകരണ വകുപ്പിൻ്റെ 'ഒരുമയുടെ പൂരം' എന്ന എക്സ്പോയുടെ സ്റ്റാളുകളും എക്സിബിഷനും ഉദ്ഘാടനം ചെയ്തു. ബിഹാർ സഹകരണ വകുപ്പ് മന്ത്രി ഡോ. പ്രേം കുമാർ വിശിഷ്ടാതിഥിയായിരുന്നു. എക്സ്പോയുടെ മൂന്നാം പതിപ്പാണിത്.

ദേശീയപാത 66 ൻ്റെ തലപ്പാടി മുതൽ ചെങ്കള വരെയുള്ള 39 കിലോമീറ്റർ ദൂരത്തിലുള്ള ആറുവരിപ്പാതയുടെ നിർമ്മാണം പൂർത്തിയായി. 1780.485 കോടി ചിലവിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സഹകരണ പ്രസ്ഥാനമായ ULCCS പ്രസ്തുത പദ്ധതിയുടെ കരാർ ഏറ്റെടുത്ത് വിജയകരമായും സമയബന്ധിതമായും പൂർത്തീകരിച്ചത്.

ദേശീയപാത 66 ൻ്റെ തലപ്പാടി മുതൽ ചെങ്കള വരെയുള്ള 39 കിലോമീറ്റർ ദൂരത്തിലുള്ള ആറുവരിപ്പാതയുടെ നിർമ്മാണം പൂർത്തിയായി. 
1780.485 കോടി ചിലവിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സഹകരണ പ്രസ്ഥാനമായ ULCCS പ്രസ്തുത പദ്ധതിയുടെ കരാർ ഏറ്റെടുത്ത് വിജയകരമായും സമയബന്ധിതമായും പൂർത്തീകരിച്ചത്.
V N Vasavan (@vn_vasavan) 's Twitter Profile Photo

കേരളത്തിനും, കേരളത്തിൻറെ സഹകരണ മേഖലയ്ക്കും , തൊഴിലാളികൾക്കും ഏറെ അഭിമാനിക്കാവുന്ന നേട്ടമാണിത്.

V N Vasavan (@vn_vasavan) 's Twitter Profile Photo

മുഖ്യമന്ത്രി പിണറായിവിജയനോടൊപ്പം വിഴിഞ്ഞംതുറമുഖത്തിന്റെ പോർട്ട് ഓപ്പറേഷണൽ ബിൽഡിംഗ് (പി.ഒ ബി) സന്ദർശിച്ചു. തുറമുഖത്തിന്റെ കണ്ടെയ്നർ ട്രാൻസ്പോർട്ടേഷൻ റേഡിയോടെലി കമ്മ്യൂണിക്കേഷൻ, ഷിപ്പ്ട്രാഫിക് എന്നിവർ ഉൾപ്പെടെയുള്ള പോർട്ടിന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്ന കെട്ടിടസമുച്ചയമാണിത്

ഇന്ത്യയിൽ ആദ്യമായി വിഴിഞ്ഞം തുറമുഖത്താണ് ഓട്ടോമേറ്റഡ് CMRG ക്രെയിനുകൾ വനിതാ ഓപ്പറേറ്റർമാർ നിയന്ത്രിക്കുന്നത്. വിഴിഞ്ഞം തുറമുഖത്ത് ജോലിചെയ്യുന്ന 20 ക്രെയിൻ ഓപ്പറേറ്റർമാരിൽ 9 പേർ വനിതകളാണ്.ഈ വനിതാ ഓപ്പറേറ്റർമാരിൽ 7 പേർ വിഴിഞ്ഞത്ത് നിന്നുള്ള സ്വദേശികളാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്

വിഴിഞ്ഞം തുറമുഖം മറ്റു തുറമുഖങ്ങളിൽ നിന്നും വ്യത്യസ്തമാകുന്നത് കപ്പൽ ചാനലിന്റെ ആഴമാണ്.ഏറ്റവും വലിയ കപ്പലുകൾക്ക് പോലും അനായാസം വന്നു ബർത്ത് ചെയ്യാനും കപ്പൽ ചാനലിന്റെ ഉള്ളിൽ നിന്നു തന്നെ 360ഡിഗ്രി നിഷ്പ്രയാസം കറങ്ങി വരാനും കഴിയുക ലോകത്തുള്ള വമ്പൻ പോർട്ടുകളോട് കിടപിടിക്കുന്ന ഒന്നാണ്

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നു facebook.com/share/v/1BKiSP…

V N Vasavan (@vn_vasavan) 's Twitter Profile Photo

പൂരം വർണ്ണ വിസ്മയമായി.. പൂരം ഏറ്റവും ഭംഗിയായി വിജയകരമായി നടത്തുന്നതിന് വേണ്ടി ദേവസ്വം വകുപ്പിനൊപ്പം അക്ഷീണം പ്രയത്നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ഏവർക്കും നന്ദി.... #thrissur #thrissurpooram #thiruvambadi #paramekav #vadakkumnathantemple #thanks

പൂരം വർണ്ണ വിസ്മയമായി..
പൂരം ഏറ്റവും ഭംഗിയായി വിജയകരമായി നടത്തുന്നതിന് വേണ്ടി  ദേവസ്വം വകുപ്പിനൊപ്പം അക്ഷീണം പ്രയത്നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
ഏവർക്കും നന്ദി....
#thrissur #thrissurpooram #thiruvambadi #paramekav #vadakkumnathantemple #thanks
V N Vasavan (@vn_vasavan) 's Twitter Profile Photo

ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പൽ ശൃംഖലയായ എംഎസ് സി ഐറിന ക്ലാസ്സിലെ രണ്ടാമത്തെ കപ്പൽ MSC Michel Cappelini വിഴിഞ്ഞത്ത് നങ്കൂരമിട്ടു. എംഎസ് സിയുടെ ആഫ്രിക്ക എക്സ്പ്രസ്സ് സർവീസിന്റെ ഭാഗമായി സിംഗപ്പൂരിൽ നിന്ന് എത്തിയ കപ്പെല്ലിനി നാളെ ഘാനയിലെ ടെമ പോർട്ടിലേക്ക് തിരിക്കും.

ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പൽ ശൃംഖലയായ എംഎസ് സി ഐറിന ക്ലാസ്സിലെ രണ്ടാമത്തെ കപ്പൽ MSC Michel Cappelini വിഴിഞ്ഞത്ത് നങ്കൂരമിട്ടു. 
എംഎസ് സിയുടെ ആഫ്രിക്ക എക്സ്പ്രസ്സ് സർവീസിന്റെ ഭാഗമായി സിംഗപ്പൂരിൽ നിന്ന് എത്തിയ കപ്പെല്ലിനി നാളെ ഘാനയിലെ ടെമ പോർട്ടിലേക്ക് തിരിക്കും.
V N Vasavan (@vn_vasavan) 's Twitter Profile Photo

കോട്ടയം ജില്ലയെ സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യ മുക്ത ജില്ലയായി പ്രഖ്യാപിച്ചു

അതിദാരിദ്ര്യമുക്ത ജില്ലാ പ്രഖ്യാപനം. പത്രങ്ങളിലൂടെ... #kottayam #kerala #Ettumanoor

അതിദാരിദ്ര്യമുക്ത ജില്ലാ പ്രഖ്യാപനം. പത്രങ്ങളിലൂടെ...
#kottayam #kerala #Ettumanoor
V N Vasavan (@vn_vasavan) 's Twitter Profile Photo

ആരൊരാളെൻ കുതിരയെ കെട്ടുവാൻ ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ? വെട്ടിത്തെളിച്ചെടുത്ത ഒറ്റയടിപ്പാതയിലൂടെ അനേകായിരങ്ങളെ കൈപിടിച്ചു നടത്തിയ സഖാവിൻ്റെ മടക്കയാത്രയിൽ പ്രകൃതിയെ പ്രകമ്പനം കൊള്ളിച്ച് അവർ വിളിക്കുന്ന മുദ്രാവാക്യങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത് വി.എസ് എന്ന സമരസൂര്യൻ്റെ ഊർജ്ജമാണ്.

ആരൊരാളെൻ കുതിരയെ കെട്ടുവാൻ
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ?

വെട്ടിത്തെളിച്ചെടുത്ത ഒറ്റയടിപ്പാതയിലൂടെ അനേകായിരങ്ങളെ കൈപിടിച്ചു നടത്തിയ സഖാവിൻ്റെ മടക്കയാത്രയിൽ പ്രകൃതിയെ പ്രകമ്പനം കൊള്ളിച്ച് അവർ വിളിക്കുന്ന മുദ്രാവാക്യങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത് വി.എസ് എന്ന സമരസൂര്യൻ്റെ ഊർജ്ജമാണ്.