തിരുവനന്തപുരം സിറ്റി പോലീസ്‌ (@tvmcitypolice) 's Twitter Profile
തിരുവനന്തപുരം സിറ്റി പോലീസ്‌

@tvmcitypolice

ID: 1215584900088094721

calendar_today10-01-2020 10:43:39

43 Tweet

81 Followers

35 Following

തിരുവനന്തപുരം സിറ്റി പോലീസ്‌ (@tvmcitypolice) 's Twitter Profile Photo

അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ ജനമൈത്രി പോലീസിന്റെയ് നേതൃത്വത്തിൽ അവരുടെ ഭക്ഷ്യ ലഭ്യതയെ കുറിച്ചും വ്യാജ പ്രചരണങ്ങളിൽ വഞ്ചിതരാകാതിരിക്കുന്നതിന് വേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു.

Thiruvananthapuram City Police (@cptvmcity) 's Twitter Profile Photo

The Station House Officer, Peroorkada PS is receiving Mineral water packets and Fruits from Sri. Prasanth, Hon’ble MLA, Vattiyoorkavu. Thanks to SN Club, Muttada, Peroorkada for your support to Thiruvananthapuram City Police.

The Station House Officer, Peroorkada PS is receiving Mineral water packets and Fruits from Sri. Prasanth, Hon’ble MLA, Vattiyoorkavu. Thanks to  SN Club, Muttada, Peroorkada for your support to Thiruvananthapuram City Police.
തിരുവനന്തപുരം സിറ്റി പോലീസ്‌ (@tvmcitypolice) 's Twitter Profile Photo

Receiving instant coffee packets from A V Thomas & Company, Panampally Nagar, Kochi for distributing to Police officers engaged on Lock Down duty.......Thanks to A V Thomas & Company for your support to Thiruvananthapuram City Police......

Receiving instant coffee packets from A V Thomas & Company, Panampally Nagar, Kochi for distributing to Police officers engaged on Lock Down duty.......Thanks to  A V Thomas & Company for your support to Thiruvananthapuram City Police......
Thiruvananthapuram City Police (@cptvmcity) 's Twitter Profile Photo

തിരുവനന്തപുരം സിറ്റി പോലീസിന്റെ ശക്തമായ നിയന്ത്രണത്താൽ തിരക്കൊഴിഞ്ഞ സിറ്റിയിലെ വിവിധ പ്രദേശങ്ങൾ

Museum Police Station മ്യൂസിയം പോലീസ് സ്റ്റേഷൻ (@museumpstvm) 's Twitter Profile Photo

കരുതലായ് ഞങ്ങളെന്നും നിങ്ങളോടൊപ്പം #wear mask#break the chain# ഭിന്നശേഷിക്കാരനായ ചെറുപ്പക്കാരന് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നിന്നും പി എം ജി ജംഗ്ഷനിൽ പിക്കറ്റ് ഡ്യൂട്ടി നോക്കിയിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ ഷീജാ ദാസ് മാസ്ക് ധരിപ്പിക്കുന്നു

Kerala Police (@thekeralapolice) 's Twitter Profile Photo

Be RESPONSIBLE !!! Follow the Social Distancing & Safety Precautions Not Only Today,But Always Hereafter... #keralapolice #COVID19 #SocialDistancing

തിരുവനന്തപുരം സിറ്റി പോലീസ്‌ (@tvmcitypolice) 's Twitter Profile Photo

@കോവിഡ് 19: ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപ്പെട്ടതിനെതുടർന്ന് ഇന്ന് തിരുവനന്തപുരം സിറ്റിയിലെ റോഡുകൾ അടച്ചപ്പോൾ. @COVID 19 - The roads in Thiruvananthapuram city were closed today due to being listed on the hot spot. Only 6 Checking points are opened for entry/exit to the city.

@കോവിഡ് 19: ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപ്പെട്ടതിനെതുടർന്ന് ഇന്ന് തിരുവനന്തപുരം സിറ്റിയിലെ റോഡുകൾ അടച്ചപ്പോൾ.
@COVID 19 - The roads in Thiruvananthapuram city were closed today due to being listed on the hot spot. Only 6 Checking points are opened for entry/exit to the city.