UMMUᵏᵘˡˢᵘ🖤 (@ummu_kulsu2) 's Twitter Profile
UMMUᵏᵘˡˢᵘ🖤

@ummu_kulsu2

I am here, not me, but someone else..!
ഹൃദയമില്ലാത്തവൾ🖤

ID: 1334281419229552641

calendar_today02-12-2020 23:41:33

31,31K Tweet

5,5K Takipçi

525 Takip Edilen

UMMUᵏᵘˡˢᵘ🖤 (@ummu_kulsu2) 's Twitter Profile Photo

ഇവിടെ പണ്ട് കണ്ട പല ഐഡി കളും ആൾക്കാരും കാണ്മാനില്ല

UMMUᵏᵘˡˢᵘ🖤 (@ummu_kulsu2) 's Twitter Profile Photo

എനിക്കെന്റെ ട്വീറ്റുകൾ മാത്രമേ കാണിക്കുന്നുള്ളു 🙄

UMMUᵏᵘˡˢᵘ🖤 (@ummu_kulsu2) 's Twitter Profile Photo

കപ്പയും മീനും വെട്ടിവിഴുങ്ങുന്നതിനിടയിൽ കസിൻ എന്നോട് ചോദിക്കുവാ എങ്ങനാ ഡി നീ തടി കുറച്ചേ ഞാൻ എത്ര നാളായിട് ശ്രമിക്കുന്നു കുറയുന്നില്ല എന്ന് ഞാനൊന്നും പറഞ്ഞില്ല അല്ലേലും എന്ത് പറഞ്ഞിട്ടെന്താ 😂😂😂

UMMUᵏᵘˡˢᵘ🖤 (@ummu_kulsu2) 's Twitter Profile Photo

അങ്ങനെ ഞങ്ങൾ ഒന്നാവുകയാണ് സൂർത്തുക്കളെ ഒന്നാവുകയാണ് 😌😌❤

UMMUᵏᵘˡˢᵘ🖤 (@ummu_kulsu2) 's Twitter Profile Photo

ഫേവറേറ്റ് ലിസ്റ്റിൽ ഞാനുണ്ടോന്ന് പറഞ്ഞിട്ട് പോയ മതി

UMMUᵏᵘˡˢᵘ🖤 (@ummu_kulsu2) 's Twitter Profile Photo

നേരത്തത്തേ സ്പേസ് ഇൽ സുഗുണനോട് വർത്താനം പറഞ്ഞു അവന്റെ ഇല്ലാത്ത കിളി ഒക്കെ പറത്തി വിട്ടിട്ടുണ്ട് 😁😁

UMMUᵏᵘˡˢᵘ🖤 (@ummu_kulsu2) 's Twitter Profile Photo

ബ്ലൂ ടിക്ക് കാരുടെ സ്പേസിൽ കേറി ഇരിക്കുവാണ് എന്തരോ എന്തോ

UMMUᵏᵘˡˢᵘ🖤 (@ummu_kulsu2) 's Twitter Profile Photo

ഒരു കാൾ പ്രതീക്ഷിച്ചിരിക്കുവാണ് കൊടൂര ഉറക്കവും വരുന്ന് 🥺🥺