Tom Mathews Moolamattom (@tmoolamattom) 's Twitter Profile
Tom Mathews Moolamattom

@tmoolamattom

സകലകലാ വല്ലഭൻ
ഒരു ബിഗ് ബോസ് പോരാളി

ID: 1574394265148456961

calendar_today26-09-2022 13:44:21

11,11K Tweet

1,1K Takipçi

1,1K Takip Edilen

Tom Mathews Moolamattom (@tmoolamattom) 's Twitter Profile Photo

What is next? വയനാട് ദുരന്തം.. സിനിമയിലെ പീഡനം... അൻവറിന്റെ ആരോപണം.. തിരുവനന്തപുരത്തെ കുടിവെള്ളം...

What is next? 
വയനാട് ദുരന്തം.. 
സിനിമയിലെ പീഡനം...
അൻവറിന്റെ ആരോപണം..
തിരുവനന്തപുരത്തെ കുടിവെള്ളം...
Tom Mathews Moolamattom (@tmoolamattom) 's Twitter Profile Photo

അഞ്ചാം ദിവസവും തിരുവനന്തപുരത്ത് ദേശാഭിമാനി ഒന്നാമത്. വെള്ളമില്ല വേറെ നിവർത്തിയില്ല 🙏

Tom Mathews Moolamattom (@tmoolamattom) 's Twitter Profile Photo

അന്ന് സ്വാമി വിവേകാനന്ദൻ ഭാരതത്തിന്റെ അഭിമാനമായിരുന്നു. ഇന്ന് ഒരുത്തൻ അവിടെ പോയി ഭാരതത്തെ ഒറ്റുന്നു, അപമാനിക്കുന്നു, വിഘടനവാദികളെ കാണുന്നു, ഭാരതത്തിനെതിരെ പടയൊരുക്കങ്ങൾ നടത്തുന്നു. കാലം നിന്നോട് കണക്കുചോദിക്കും.

അന്ന് സ്വാമി വിവേകാനന്ദൻ ഭാരതത്തിന്റെ അഭിമാനമായിരുന്നു.
ഇന്ന് ഒരുത്തൻ അവിടെ പോയി ഭാരതത്തെ ഒറ്റുന്നു, അപമാനിക്കുന്നു, വിഘടനവാദികളെ കാണുന്നു, ഭാരതത്തിനെതിരെ പടയൊരുക്കങ്ങൾ നടത്തുന്നു. 
കാലം നിന്നോട് കണക്കുചോദിക്കും.
Tom Mathews Moolamattom (@tmoolamattom) 's Twitter Profile Photo

കടൽ മച്ചാന്റെ കുലുക്കി സർബത്തിന്റെ വീഡിയോ വന്നല്ലോ 🤣🤣 കണ്ടോ ആരെങ്കിലും 🤣🤣

Tom Mathews Moolamattom (@tmoolamattom) 's Twitter Profile Photo

ബൈക്കിന്റെ ഹാൻഡിലിൽ ഒരിക്കലും റബ്ബർ ഗ്രിപ്പ് ഇടരുത്. ഇത് ഒരു പാഠം.

Tom Mathews Moolamattom (@tmoolamattom) 's Twitter Profile Photo

തലച്ചോറ് ഇന്നെവരെ പ്രവർത്തിക്കാത്ത വികസനത്തെ പറ്റി ഒരു പ്രാവശ്യം പോലും ചിന്തിക്കാത്ത ഒരു കമ്മ്യൂണിറ്റ്കാരന്റെ ശവശരീരം മരണ ശേഷം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ വിട്ടുകൊടുത്താൽ വിദ്യശാസ്ത്രത്തിന് എന്തെങ്കിലും ഗുണമുണ്ടാകുമോ? അവർ എന്ത് പഠിക്കാനാണ് അതിൽനിന്നും.

Tom Mathews Moolamattom (@tmoolamattom) 's Twitter Profile Photo

വേണുവിന് ADGP എന്തിന് RSS മേധാവിയെ കണ്ടു എന്നറിയണം. ഇപ്പോൾ മലയാളിക്കറിയണം വേണുവിനെ എന്തിന് മാതൃഭൂമി പുറത്താക്കി എന്ന് 🤣 വേണുവിനെ ഇഷ്ടപ്പെടുന്നവർക്ക് അറിയാനുള്ള അവകാശം ഇല്ലേ 🤣 Yuvraj Gokul