KISAN MORCHA KERALAM (@kisankeralam) 's Twitter Profile
KISAN MORCHA KERALAM

@kisankeralam

Bharatiya Janata Kisan Morcha ( BJKM ) Kerala is the official wing of Bharatiya Janata Party for farmers from Kerala. This profile is handled by IT wing of BJKM

ID: 1571788649439834112

calendar_today19-09-2022 09:11:03

396 Tweet

88 Takipçi

121 Takip Edilen

KISAN MORCHA KERALAM (@kisankeralam) 's Twitter Profile Photo

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ കീഴിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ 300 കോടിയുടെ പുനർനിർമാണം പ്രധാന മന്ത്രി ഉത്ഘാടനം ചെയ്തു. #ModiSarkarKiGuarantee

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ കീഴിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ 300 കോടിയുടെ പുനർനിർമാണം പ്രധാന മന്ത്രി ഉത്ഘാടനം ചെയ്തു.

#ModiSarkarKiGuarantee
KISAN MORCHA KERALAM (@kisankeralam) 's Twitter Profile Photo

കേന്ദ്രമന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം കേരളത്തിലെത്തിയ കേന്ദ്ര ന്യൂനപക്ഷ കാര്യ-ഫിഷറീസ്- മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രി അഡ്വ: ജോർജ് കുര്യന് നെടുമ്പാശ്ശേരി എയർപോർട്ടിൽ ഇന്ന് ബിജെപി പ്രവർത്തകർ സ്വീകരണം നൽകിയപ്പോൾ.... #kisanmorchakeralam #karshakamitram #bjpkisanmorcha

കേന്ദ്രമന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം കേരളത്തിലെത്തിയ കേന്ദ്ര ന്യൂനപക്ഷ കാര്യ-ഫിഷറീസ്- മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രി അഡ്വ: ജോർജ് കുര്യന് നെടുമ്പാശ്ശേരി എയർപോർട്ടിൽ ഇന്ന് ബിജെപി പ്രവർത്തകർ സ്വീകരണം നൽകിയപ്പോൾ....

#kisanmorchakeralam
#karshakamitram
#bjpkisanmorcha
KISAN MORCHA KERALAM (@kisankeralam) 's Twitter Profile Photo

ജനവും സഖാക്കളും തുറന്നു പറഞ്ഞു തുടങ്ങി കേരളവും മാറും 🌞🌝 ! Pinarayi Vijayan

ജനവും സഖാക്കളും തുറന്നു പറഞ്ഞു തുടങ്ങി കേരളവും മാറും 🌞🌝 ! Pinarayi Vijayan
KISAN MORCHA KERALAM (@kisankeralam) 's Twitter Profile Photo

#PM_കിസാൻസമ്മാൻനിധി_20000കോടിരൂപ_കർഷകരിലേക്ക്... നരേന്ദ്രമോദി സർക്കാർ കർഷകർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരാണസിയിൽ പിഎം കിസാൻ പദ്ധതിയുടെ 17-ാം ഗഡു കർഷകർക്ക് നൽകുന്നു #NarendraModi #PMKisan #kisanmorchakeralam #karshakamitram #bjpkisanmorcha #PMKisanSamman

#PM_കിസാൻസമ്മാൻനിധി_20000കോടിരൂപ_കർഷകരിലേക്ക്...

നരേന്ദ്രമോദി സർക്കാർ കർഷകർക്കൊപ്പം

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരാണസിയിൽ പിഎം കിസാൻ പദ്ധതിയുടെ 17-ാം ഗഡു കർഷകർക്ക് നൽകുന്നു

#NarendraModi
#PMKisan
#kisanmorchakeralam
#karshakamitram
#bjpkisanmorcha

#PMKisanSamman
KISAN MORCHA KERALAM (@kisankeralam) 's Twitter Profile Photo

#അന്താരാഷ്ട്ര_യോഗദിനം_ജൂൺ21 കർഷക മോർച്ചയുടെ നേതൃത്വത്തിൽ 14 ജില്ലാ കേന്ദ്രങ്ങളിലുംയോഗാദിനം ആചരിക്കുന്നു #kisanmorchakeralam #karshakamitram #bjpkisanmorcha

#അന്താരാഷ്ട്ര_യോഗദിനം_ജൂൺ21

കർഷക മോർച്ചയുടെ  നേതൃത്വത്തിൽ 14 ജില്ലാ കേന്ദ്രങ്ങളിലുംയോഗാദിനം ആചരിക്കുന്നു

#kisanmorchakeralam
#karshakamitram
#bjpkisanmorcha
BJP KERALAM (@bjp4keralam) 's Twitter Profile Photo

From getting basic things like the Tata Nexon EV's maximum range wrong to the absurd assumption that all the power consumed by EV is thermal powered (absurd to say the least) this thread is full of loopholes and misinformation that this handle now specialises in. Let's look at

KISAN MORCHA KERALAM (@kisankeralam) 's Twitter Profile Photo

✴️ #ചിങ്ങം01_കർഷകവന്ദനദിനം കർഷകമോർച്ചയുടെ നേതൃത്വത്തിൽ 280 മണ്ഡലങ്ങളിലും ചിങ്ങം 01 ( 2024 ആഗസ്റ്റ് 17 ശനിയാഴ്ച )കർഷക വന്ദനദിനമായി ആചരിക്കുന്നു. കേന്ദ്രമന്ത്രിമാർ,ബിജെപി കർഷക മോർച്ച ദേശീയ സംസ്ഥാന ഭാരവാഹികൾ പങ്കെടുക്കുന്നു BJP Kisan Morcha

✴️ #ചിങ്ങം01_കർഷകവന്ദനദിനം

കർഷകമോർച്ചയുടെ നേതൃത്വത്തിൽ 280 മണ്ഡലങ്ങളിലും ചിങ്ങം 01 ( 2024 ആഗസ്റ്റ് 17 ശനിയാഴ്ച )കർഷക വന്ദനദിനമായി ആചരിക്കുന്നു.

കേന്ദ്രമന്ത്രിമാർ,ബിജെപി കർഷക മോർച്ച ദേശീയ സംസ്ഥാന ഭാരവാഹികൾ പങ്കെടുക്കുന്നു

BJP Kisan Morcha
KISAN MORCHA KERALAM (@kisankeralam) 's Twitter Profile Photo

പിണറായിയുടെ #നവകേരളത്തിൽ വീണ്ടും #കർഷകആത്മഹത്യ പാലക്കാട് നെന്മാറ സ്വദേശി സോമൻ (59) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെയായിരുന്നു സോമനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. BJP KERALAM BJP Kisan Morcha

പിണറായിയുടെ #നവകേരളത്തിൽ വീണ്ടും #കർഷകആത്മഹത്യ
പാലക്കാട് നെന്മാറ സ്വദേശി സോമൻ (59) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെയായിരുന്നു സോമനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
BJP KERALAM BJP Kisan Morcha
KISAN MORCHA KERALAM (@kisankeralam) 's Twitter Profile Photo

കർഷക മോർച്ച കണ്ണൂർ മണ്ഡലം പ്രസിഡന്റ് അനിൽ കുമാർ താവക്കര മരണപ്പെട്ടു.കർഷക മോർച്ച കേരളത്തിന്റെ പ്രണാമം... 🙏🏽 BJP KERALAM BJP Kisan Morcha

കർഷക മോർച്ച കണ്ണൂർ മണ്ഡലം പ്രസിഡന്റ് അനിൽ കുമാർ  താവക്കര മരണപ്പെട്ടു.കർഷക മോർച്ച കേരളത്തിന്റെ പ്രണാമം... 🙏🏽 BJP KERALAM BJP Kisan Morcha
KISAN MORCHA KERALAM (@kisankeralam) 's Twitter Profile Photo

#കർഷകമോർച്ച_സംസ്ഥാന_ശില്പശാല @ #തൃശ്ശൂർ ഭാരതീയ ജനതാ കർഷക മോർച്ചയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ സംസ്ഥാന ശില്പശാല 2024 ആഗസ്റ്റ് 30 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തൃശൂർ "നമോ ഭവനിൽ ".. BJP Kisan Morcha BJP KERALAM MP Rajkumar chahar राजकुमार चाहर M T Ramesh Shaji Raghavan Nair

#കർഷകമോർച്ച_സംസ്ഥാന_ശില്പശാല @ #തൃശ്ശൂർ ഭാരതീയ ജനതാ കർഷക മോർച്ചയുടെ നേതൃത്വത്തിൽ  മെമ്പർഷിപ്പ് ക്യാമ്പയിൻ സംസ്ഥാന ശില്പശാല 2024 ആഗസ്റ്റ് 30 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തൃശൂർ "നമോ ഭവനിൽ "..

BJP Kisan Morcha BJP KERALAM MP Rajkumar chahar राजकुमार चाहर  M T Ramesh Shaji Raghavan Nair
KISAN MORCHA KERALAM (@kisankeralam) 's Twitter Profile Photo

#കർഷകമോർച്ച_സംസ്ഥാന_ശില്പശാല @ #തൃശ്ശൂർ ഭാരതീയ ജനതാ കർഷക മോർച്ചയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ സംസ്ഥാന ശില്പശാല 2024 ആഗസ്റ്റ് 30 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തൃശൂർ "നമോ ഭവനിൽ " ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എം ടി രമേശ്‌ M T Ramesh ഉദ്ഘാടനം ചെയ്യുന്നു.

#കർഷകമോർച്ച_സംസ്ഥാന_ശില്പശാല @ #തൃശ്ശൂർ

ഭാരതീയ ജനതാ കർഷക മോർച്ചയുടെ നേതൃത്വത്തിൽ  മെമ്പർഷിപ്പ് ക്യാമ്പയിൻ സംസ്ഥാന ശില്പശാല 2024 ആഗസ്റ്റ് 30 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തൃശൂർ "നമോ ഭവനിൽ " ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എം ടി രമേശ്‌  M T Ramesh  ഉദ്ഘാടനം ചെയ്യുന്നു.
KISAN MORCHA KERALAM (@kisankeralam) 's Twitter Profile Photo

കർഷകർ ഉൾപ്പെടെയുള്ള എല്ലാ വിഭാഗ ജനങ്ങളിലേക്കും ഭാരതീയ ജനതാ പാർട്ടി അംഗത്വം എത്തിച്ചേരണം : എം ടി രമേശ്‌ M T Ramesh തൃശ്ശൂർ നമോഭവനിൽ ഭാരതീയ ജനതാ കർഷക മോർച്ച മെമ്പർഷിപ്പ് സംസ്ഥാന തല ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേഷ്

കർഷകർ ഉൾപ്പെടെയുള്ള എല്ലാ വിഭാഗ ജനങ്ങളിലേക്കും ഭാരതീയ ജനതാ പാർട്ടി അംഗത്വം എത്തിച്ചേരണം : എം ടി രമേശ്‌  M T Ramesh

തൃശ്ശൂർ നമോഭവനിൽ
ഭാരതീയ ജനതാ കർഷക മോർച്ച മെമ്പർഷിപ്പ്  സംസ്ഥാന തല ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേഷ്
KISAN MORCHA KERALAM (@kisankeralam) 's Twitter Profile Photo

ബിജെപി യിൽ അംഗമാവാം... മെംബർഷിപ്പ് ക്യാമ്പയിൻ സെപ്തംബർ 2 ന് ആരംഭിക്കുന്നു. രാഷ്ട്രപുനർനിർമ്മാണത്തിനായി ജീവിതം സമർപ്പിക്കാം.... BJP KERALAM BJP Kisan Morcha BJP #kisanmorchakeralam #karshakamitram #bjpkisanmorcha

ബിജെപി യിൽ അംഗമാവാം...

മെംബർഷിപ്പ് ക്യാമ്പയിൻ സെപ്തംബർ 2 ന് ആരംഭിക്കുന്നു.

രാഷ്ട്രപുനർനിർമ്മാണത്തിനായി ജീവിതം സമർപ്പിക്കാം....

BJP KERALAM
BJP Kisan Morcha
BJP
#kisanmorchakeralam
#karshakamitram
#bjpkisanmorcha
Gangnabh (@gangnabh) 's Twitter Profile Photo

A Note to RAGA from a Retired Railway Official As someone who has served in the Indian Railways and witnessed firsthand the transformation efforts, I am compelled to address the hollow words of Rahul Gandhi’s recent post on social media. His sudden concern for railway issues

A Note to RAGA from a Retired Railway Official

As someone who has served in the Indian Railways and witnessed firsthand the transformation efforts, I am compelled to address the hollow words of Rahul Gandhi’s recent post on social media. His sudden concern for railway issues
KISAN MORCHA KERALAM (@kisankeralam) 's Twitter Profile Photo

#കർഷകർക്കൊപ്പം_മോദിസർക്കാർ.. കന്നുകാലി രോഗ നിയന്ത്രണത്തിന് 3880 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഇത് രാജ്യ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കോടിക്കണക്കിന് ക്ഷീര കർഷകർക്ക് ആശ്വാസമാകും. #kisanmorchakeralam #karshakamitram #bjpkisanmorcha

#കർഷകർക്കൊപ്പം_മോദിസർക്കാർ..
കന്നുകാലി രോഗ നിയന്ത്രണത്തിന് 3880 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഇത് രാജ്യ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കോടിക്കണക്കിന് ക്ഷീര കർഷകർക്ക് ആശ്വാസമാകും.

#kisanmorchakeralam
#karshakamitram
#bjpkisanmorcha
KISAN MORCHA KERALAM (@kisankeralam) 's Twitter Profile Photo

സംഘടനാ പർവ്വം കേരള ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി ശ്രീ. Rajeev Chandrasekhar നെ തെരഞ്ഞെടുത്തു. പുതിയ സംസ്ഥാന അധ്യക്ഷന് എല്ലാവിധ ആശംസകളും Rajeev Chandrasekhar 🇮🇳

സംഘടനാ പർവ്വം
കേരള ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി ശ്രീ. Rajeev Chandrasekhar നെ തെരഞ്ഞെടുത്തു.  പുതിയ സംസ്ഥാന അധ്യക്ഷന് എല്ലാവിധ ആശംസകളും Rajeev Chandrasekhar 🇮🇳
KISAN MORCHA KERALAM (@kisankeralam) 's Twitter Profile Photo

#നെല്ല്താങ്ങു_വില_വർദ്ധിപ്പിച്ച Narendra Modi #സർക്കാരിന്_അഭിനന്ദനങ്ങൾ.. സാധാരണ നെല്ല് ക്വിന്റലിന് 2300ല്‍ നിന്ന് 2369 ആയും ഗ്രേഡ് എയ്‌ക്ക് 2320ല്‍ നിന്ന് 2389 ആയും ഉയര്‍ത്തി. 2025-26 വിപണന കാലയളവിലേക്കാണ് ഇപ്പോഴത്തെ വർദ്ധനവ്.

#നെല്ല്താങ്ങു_വില_വർദ്ധിപ്പിച്ച Narendra Modi #സർക്കാരിന്_അഭിനന്ദനങ്ങൾ..

സാധാരണ നെല്ല് ക്വിന്റലിന് 2300ല്‍ നിന്ന് 2369 ആയും ഗ്രേഡ് എയ്‌ക്ക് 2320ല്‍ നിന്ന് 2389 ആയും ഉയര്‍ത്തി. 2025-26 വിപണന കാലയളവിലേക്കാണ് ഇപ്പോഴത്തെ വർദ്ധനവ്.
S.Jayashankar (@jaypanicker) 's Twitter Profile Photo

Heartfelt greetings to the people of Goa on the 38th Goa Statehood Day. Today, May 30th, we celebrate Goa’s journey as India’s 25th state since 1987, a milestone of pride and unity. The Bharatiya Jana Sangh (BJS), the precursor to the BJP, and the RSS were instrumental in