ലോകത്ത് 63 രാജ്യങ്ങളിൽ കൊവിഡ് 19 മരണം റിപ്പോർട്ട് ചെയ്തു. 219,345 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇതിൽ 8,969 മരിച്ചു. 85,745 പേർക്ക് രോഗം ഭേദമായി. 124,631 പേർ ഇപ്പോൾ ചികിത്സയിൽ തുടരുന്നു.
#covid19 #Coronaupdates
കൊവിഡ് വാർത്തകൾ | sirajlive.com/category/covid…
Assalamu alaikum
കഴിഞ്ഞ വെള്ളിയാഴ്ച മരണപ്പെട്ട പ്രിയപ്പെട്ട വലിയുപ്പയുടെ പേരിൽ (ആലിക്കുട്ടി സൗത്ത് കൊടുവള്ളി)
മയ്യിത്ത് നിസ്കരിക്കാനും പരലോക വിജയത്തിന് വേണ്ടി ദുആ ചെയ്യാനും അഭ്യാർത്ഥിക്കുന്നു.....
اللهم اجمع بيننا وبينه في دار جنات النعيم
മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച മൈസൂരിലെ അല്‍ നൂര്‍ ഇരുപതാം വാര്‍ഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.
മൈസൂരിലെ പാവപ്പെട്ടവരുടെ വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ പൂവണിയിക്കുന്നതില്‍ 2 പതിറ്റാണ്ടായി അദ്വിതീയമായ സേവനങ്ങളാണ് മര്‍കസ് സ്ഥാപനമായ അല്‍ നൂര്‍ നിര്‍വഹിക്കുന്നത്.
അന്തരിച്ച യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ മാതാവ് ശൈഖ ഹെസ്സ ബിന്‍ത് മുഹമ്മദ് അല്‍ നഹ്‍യാനു വേണ്ടി മർകസിൽ സംഘടിപ്പിച്ച അനുസ്‌മരണ സംഗമത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പ്രാർത്ഥന നടത്തുന്നു.
വിദ്യാർത്ഥികളും സ്റ്റാഫുകളും ചടങ്ങിൽ പങ്കെടുത്തു.