അപരാജിത (@_aparachitha_) 's Twitter Profile
അപരാജിത

@_aparachitha_

ബ്രഹ്‌മചാരി ആയ ട്വീപത്തി....@_vaSuki_,@aham ഇസ്തം 😍
അപ്പേട്ടൻ @real_rebel_ഫാൻ🤓
@sharondevis1511ന്റെ ദോസ്ത്..

ID: 1014196813153296385

linkhttp://instagram.com/aparachitha calendar_today03-07-2018 17:18:57

2,2K Tweet

554 Takipçi

204 Takip Edilen

അപരാജിത (@_aparachitha_) 's Twitter Profile Photo

വാക്കുകൾക്കെന്ന പോലെ ചില നോട്ടങ്ങൾക്കുമുണ്ട് ഒരു കാന്തിക ബലം..

അപരാജിത (@_aparachitha_) 's Twitter Profile Photo

കൊട്ടാരം പോലുള്ള വീട്ടിലുമുണ്ടാകുമൊരു കാരാഗൃഹം.. അവിടെ,കലങ്ങിയ കണ്ണുള്ള ഒരു തടവ്കാരിയും..

അപ്പേട്ടൻ (@real_rebel_) 's Twitter Profile Photo

ഓർമ്മയുണ്ടോ എന്ന ചോദ്യം നിനക്കെങ്ങനെ എന്നോട് ചോദിക്കാൻ തോന്നി

അപരാജിത (@_aparachitha_) 's Twitter Profile Photo

നല്ല വാഗ്മി അല്ലെങ്കിലും നല്ല കേൾവികാരൻ ആവുക.. ജീവിതത്തിൽ പകുതി വിജയിച്ചു!

Divya Gopalakrishnan (@divyagopalakri3) 's Twitter Profile Photo

മോശം മാനസികാവസ്ഥയില്‍ മോശം വാക്കുകള്‍ പറയാതിരിക്കുക... എന്തെന്നാല്‍ മാനസികാവസ്ഥ മാറ്റുവാന്‍ മാര്‍ഗ്ഗങ്ങള്‍ പലതാണ്, പറഞ്ഞത് മാറ്റുവാൻ മാര്‍ഗ്ഗങ്ങള്‍ ഇല്ല...!!!

നിധി 👑 (@revathy____) 's Twitter Profile Photo

ലോകത്തിന്റെ നെറുകയിൽ കേറാനാ മോഹം പക്ഷെ റൂമിന്ന് പുറത്ത് ഇറങ്ങാൻ മടി 😐

അപരാജിത (@_aparachitha_) 's Twitter Profile Photo

അവർക്കിഷ്ട്ടമുള്ളത് പോലെ ജീവിച്ചിട്ടും നിങ്ങൾക്ക് പ്രത്യേക പരിഗണന അവരിൽ നിന്നില്ലെങ്കിൽ നിങ്ങൾക്കിഷ്ട്ടമുള്ള നിങ്ങൾ പോലെ ജീവിക്കുക..

Sidheek Thozhiyoor (@sidheekeas) 's Twitter Profile Photo

നിലപാടുകളാണ് മനുഷ്യരെ അടയാളപ്പെടുത്തുന്നത്. ഇതായിരിക്കണം ഇങ്ങിനെയായിരിക്കണം സമൂഹനന്മക്കായി പ്രതിജ്ഞ ചെയ്ത് അധികാരത്തിൽ കയറുന്ന മന്ത്രിമാർ. പ്രിയ ടീച്ചർക്ക് ഒരു ബിഗ് സല്യൂട്ട്..

നിലപാടുകളാണ് മനുഷ്യരെ അടയാളപ്പെടുത്തുന്നത്.
ഇതായിരിക്കണം ഇങ്ങിനെയായിരിക്കണം സമൂഹനന്മക്കായി പ്രതിജ്ഞ ചെയ്ത് അധികാരത്തിൽ കയറുന്ന മന്ത്രിമാർ.

പ്രിയ ടീച്ചർക്ക് ഒരു ബിഗ് സല്യൂട്ട്..
Sidheek Thozhiyoor (@sidheekeas) 's Twitter Profile Photo

പരിഹാസം കടലിലേക്കെറിയുന്ന കല്ല്‌ പോലെയാണ്. പരിഹസിക്കപ്പെടുന്നവന്റെ ഉള്ളില്‍ എത്ര ആഴത്തിലേക്കാണ് അത് ചെന്ന് പതിക്കുന്നതെന്ന് ഗണിച്ചെടുക്കാനാവില്ല.

അപരാജിത (@_aparachitha_) 's Twitter Profile Photo

മൊബൈൽ ഡാറ്റ ഓണാകാതിരുന്നാൽ തീർന്നുപോകുന്ന ബന്ധങ്ങൾ....

അസുറ നമ്പൂരിമഠം (@asooranamboorim) 's Twitter Profile Photo

അതീവ സ്വകാര്യമാണ്‌ നോമ്പ്‌ ഒരാളുടെ നോമ്പ്‌ മറ്റൊരാള്‍ക്ക്‌ അറിയാന്‍ മാര്‍ഗ്ഗമില്ല മറ്റൊരു ആരാധനയും ഇങ്ങനെയില്ല.

അപരാജിത (@_aparachitha_) 's Twitter Profile Photo

ഒറ്റയ്ക്കാണ് എന്ന സത്യമാണ് ഏറ്റവും വലിയ ധൈര്യം....!

അപരാജിത (@_aparachitha_) 's Twitter Profile Photo

ഞാൻ ഏറ്റവും കൂടുതൽ ദേശ്യപ്പെട്ടിട്ടുള്ളത് എന്നോട് തന്നെയാണ്..

അപരാജിത (@_aparachitha_) 's Twitter Profile Photo

ഗുയ്‌സ്... ഒരു പ്രത്യേക ദുർബ്ബല നിമിഷത്തിൽ ഒരാളെ ബ്ലോക്കി...😭 അതിൽ ഖേദിക്കുന്നു.. ഇനിപ്പോ എന്തു ചെയ്യണം😪 മാപ്പ് തരൂ മഹാമായീ... മാപ്പ് തരൂ ഗുണനിദേ...