ABHI (@_abhi__jith) 's Twitter Profile
ABHI

@_abhi__jith

27/Movie & series 🎬 | Cricket 🏏 | Medico⚕️

ID: 1607741394508197894

linkhttps://boxd.it/8fr6D calendar_today27-12-2022 14:13:36

5,5K Tweet

363 Takipçi

337 Takip Edilen

Redfox (@redfox9891) 's Twitter Profile Photo

Few of My Favourite old pictures by Sunilettan - A Thread Credits : K R Sunil Kodungallur for the Photos Went Back to Sunilettan's FB Page - just Randomly Selected Few pictures from there . Became Inspired Again . Have to do alot of Good work.

Few of My Favourite old pictures by Sunilettan - A Thread
Credits : K R Sunil Kodungallur for the Photos 

Went Back to Sunilettan's FB Page - just Randomly Selected Few pictures from there . Became Inspired Again . Have to do alot of Good work.
ABHI (@_abhi__jith) 's Twitter Profile Photo

Vash എന്നൊരു ഗുജറാത്തി പടം കണ്ടു. കുറേകൂടി വയലൻസ് ഉണ്ടായിരുന്നെങ്കിൽ കുറേകൂടി അടിപൊളി ആകുമായിരുന്നു. സെക്കന്റ്‌ പാർട്ട്‌ കൂടെ കണ്ട് നോക്കട്ടേ...

ABHI (@_abhi__jith) 's Twitter Profile Photo

#VashLevel2 Technically an upgrade over the 1st part. Even the overall performances are better, though the main performer from the 1st has less space here. First 40mins are terrific,with violence noticeably increased, but the film gradually loses grip & ends up as an okayish exp.

#VashLevel2
Technically an upgrade over the 1st part. Even the overall performances are better, though the main performer from the 1st has less space here. First 40mins are terrific,with violence noticeably increased, but the film gradually loses grip & ends up as an okayish exp.
ABHI (@_abhi__jith) 's Twitter Profile Photo

ഈ ഓജസ്സില്ലാത്ത ഗംഭീരക്ക് വേണ്ടി തമൻ ഗാരുന്റെ മ്യൂസിക് പാഴായി എന്നല്ലാതെ എന്ത് പറയാൻ. വരുന്നവരും പോകുന്നവരും ഒക്കെ പൊക്കി പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല 🥴 Making & Music 👌പിന്നെ ചില ഷോട്ടുകളും 💥 അതിന് വേണ്ടി ഒരു തവണ കണ്ടിരിക്കാവുന്ന പടം. #TheyCallHimOG

ഈ ഓജസ്സില്ലാത്ത ഗംഭീരക്ക് വേണ്ടി തമൻ ഗാരുന്റെ മ്യൂസിക് പാഴായി എന്നല്ലാതെ എന്ത് പറയാൻ. വരുന്നവരും പോകുന്നവരും ഒക്കെ പൊക്കി പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല 🥴
Making & Music 👌പിന്നെ ചില ഷോട്ടുകളും 💥 അതിന് വേണ്ടി ഒരു തവണ കണ്ടിരിക്കാവുന്ന പടം.
#TheyCallHimOG
ABHI (@_abhi__jith) 's Twitter Profile Photo

കാറിൽ അടി പൊട്ടുമ്പൊ കിട്ടുന്നൊരു സാറ്റിസ്‌ഫാക്ഷൻ ഉണ്ട് സാറേ.... #Thallumaala Rewatch

Gautam🌚 (@gautamajk) 's Twitter Profile Photo

Kohli- Rohit ൻ്റെ 2027 ലോകകപ്പ് സാധ്യതയെ പറ്റി ചർച്ച ചെയ്യുന്നെൻ്റെ മുന്നെ ഇന്ത്യൻ ക്യാപ്റ്റൻ്റെ ഫോമിനെ പറ്റി ചർച്ച ചെയ്യുന്നത് നന്നായിരിക്കും.

ABHI (@_abhi__jith) 's Twitter Profile Photo

പവർ സ്റ്റാർ ഫാൻസ്‌ അത് ലൈക്കും റിപോസ്റ്റും ഒക്കെ അടിക്കുന്നുണ്ട്, എന്തറിഞ്ഞിട്ടാണോ എന്തോ 🥲🥲

ABHI (@_abhi__jith) 's Twitter Profile Photo

കണ്ടു തുടങ്ങിട്ടേ ഉള്ളു, സംഭവം രസമുണ്ട് #Kurukshetra

കണ്ടു തുടങ്ങിട്ടേ ഉള്ളു, സംഭവം രസമുണ്ട് #Kurukshetra
Navamy (@navamy7) 's Twitter Profile Photo

watched few scenes of Uyare today & Man ....I miss watching Parvathy Thiruvoth acting on screen....such a charmer she is ....the way she emotes so well & makes us feel the dilemma of the character !!! 🤌....its very important to celebrate right people at the right time tooo ! 💜

ALIM SHAN (@alimshan_) 's Twitter Profile Photo

For a film that promised fireworks, this teaser barely makes a sound. No punch or intrigue. Probably the most no impact teaser I’ve seen lately. #BhaBhaBa

ABHI (@_abhi__jith) 's Twitter Profile Photo

ഇന്നലെ ഒരു സ്പേസിൽ ഇരിക്കെ ഉറങ്ങി പോയെന്ന് തോന്നുന്നു, ഒന്നും ഓർമ കിട്ടുന്നില്ല 🫠

nisham_ahd🇵🇸🇸🇩 (@ahammed_nisham) 's Twitter Profile Photo

ആരാഷ്ട്രീയ വാദികൾ കൂടുന്നത് ഇപ്പൊ ഉള്ള കൊറെ സോഷ്യൽ മീഡിയ ഇൻഫ്ലുൻസർസ് (not everyone) കാരണം ആണ് ഇവന്മാർ പടച്ച് വിടുന്നത് ഒക്കെ സെൻസർ ചെയ്ത മനസിലാക്കാൻ കൊറേ ആളുകൾക്ക് പറ്റാതെ ആരാഷ്ട്രീയവാതികളുടെ എണ്ണം കൂടുകയാണ്

Sword Of The Morning (@carrizer) 's Twitter Profile Photo

സിനിമ‌കൾ പ്രശ്നങ്ങളോ പെയ്നോ തീർക്കും എന്നല്ല പക്ഷേ കുറച്ച് നേരത്തേക്ക് എങ്കിലും റിയേലിറ്റിയിൽ നിന്ന് രക്ഷപ്പെടാൻ ഉള്ള മാർഗമായിട്ട് കാണുന്നുണ്ടങ്കി ഇത് കാണുന്നത് നന്നായിരിക്കും.