Tatwamayi News (@tatwamayinews) 's Twitter Profile
Tatwamayi News

@tatwamayinews

Tatwamayi News is a comprehensive digital news platform, conceived to deliver seamless stream of News and Infotainment with many innovative features.

ID: 1034469060967321600

linkhttps://www.tatwamayinews.com/ calendar_today28-08-2018 15:53:38

92,92K Tweet

2,2K Followers

48 Following

Tatwamayi News (@tatwamayinews) 's Twitter Profile Photo

ഈ പ്രമുഖ നടന്റെ കരണം പുകച്ച് ഐശ്വര്യ|aiswaraya rai #aiswaryaraibachchan #abbas #ReelLoad #CineNews #FilmIndustry #Entertainment #Malayalamfilm #FilmyNews #EntertainmentNews youtu.be/9ArGlYSEz0E

Tatwamayi News (@tatwamayinews) 's Twitter Profile Photo

എം.ആര്‍ അജിത് കുമാറിനെ ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്തണം! എഡിജിപിയുടെ ഇനിയുള്ള നീക്കങ്ങൾ ഇന്റലിജന്‍സ് ഉദ്യോഗസ്ഥർ നിരീക്ഷിക്കണം ! ആവശ്യവുമായി പി വി അൻവർ എംഎൽഎ tatwamayinews.com/mr-ajit-kumar-…

Tatwamayi News (@tatwamayinews) 's Twitter Profile Photo

കോൺഗ്രസ് സ്വതന്ത്ര കൂറുമാറി വോട്ട് ചെയ്തു ! ഏലംകുളം പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി !

തിരുവനന്തപുരത്ത് ഇനിയും കുടിവെള്ള വിതരണം മുടങ്ങും ? കാരണമിതാണ് I TVM CORPORATION youtu.be/TZfyxz7zICU

Tatwamayi News (@tatwamayinews) 's Twitter Profile Photo

'മതേതരർ' വോട്ടവകാശം നൽകാതെ മാറ്റിനിർത്തിയ വാൽമീകികൾക്ക് ഇനി വോട്ട് ചെയ്യാം ! മോദിക്ക് നന്ദി പറഞ്ഞ് സമൂഹം |Valmikis #Valmikis #jammukashmir #assemblyelection2024 #vote #narendramodi youtu.be/7pMfMak-hgs

Tatwamayi News (@tatwamayinews) 's Twitter Profile Photo

കോൺഗ്രസ് സ്വതന്ത്ര കൂറുമാറി വോട്ട് ചെയ്തു ! ഏലംകുളം പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി ! tatwamayinews.com/udf-loose-elam…

Tatwamayi News (@tatwamayinews) 's Twitter Profile Photo

തെലുങ്കാനയിൽ ഒഴുക്കിൽ പെട്ട കാറിനുള്ളിൽ കുടുങ്ങിയവരെ ജെസിബി ഡ്രൈവർ രക്ഷിക്കുന്നുവെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജ വീഡിയോ; ദൃശ്യങ്ങൾ സൗദി അറേബ്യയിലുണ്ടായ പ്രളയത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിന്റേത് tatwamayinews.com/a-fake-video-i…

Tatwamayi News (@tatwamayinews) 's Twitter Profile Photo

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ്-ആപ്പ് സഖ്യമില്ല ! സ്ഥാനാർത്ഥിപ്പട്ടിക പുറത്ത്

അന്യഗ്രഹ ജീവികൾ തടവിലാക്കിയ 20,000 പേർ എവിടെ? ആ രഹസ്യം പുറത്ത് #malayalam #viralvideo #funnyvideos #us #aliens youtu.be/WbaPSlWObn4

അന്യഗ്രഹ ജീവികൾ തടവിലാക്കിയ 
 20,000 പേർ എവിടെ?
ആ രഹസ്യം പുറത്ത് 
#malayalam #viralvideo #funnyvideos #us #aliens
youtu.be/WbaPSlWObn4
Tatwamayi News (@tatwamayinews) 's Twitter Profile Photo

ഗണേശ ഭഗവാന്റെ പ്രതിമയ്ക്ക് നേരെ കല്ലേറ് ഇസ്ലാമിക ഭൂരിപക്ഷ പ്രദേശമായ സയേദ്പുരയിൽ നടന്ന സംഭവത്തിൽ ദുരൂഹതകൾ ഏറെ #gujarat #india #viralnews #malayalamnews #latestnews youtu.be/KrhgIgCJeGc

Tatwamayi News (@tatwamayinews) 's Twitter Profile Photo

മലപ്പുറത്തെ വിഷ്ണുജിത്ത് തിരോധാനം ! നിർണ്ണായകമായി സിസി ടിവി ദൃശ്യങ്ങൾ ! കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് തെരച്ചില്‍ ഊര്‍ജിതമാക്കി അന്വേഷണ സംഘം tatwamayinews.com/disappearance-…

Tatwamayi News (@tatwamayinews) 's Twitter Profile Photo

കർട്ടനിടുന്നത് 15 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ! വിവാഹ മോചന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ച് തമിഴ് നടൻ ജയം രവി tatwamayinews.com/curtains-for-1…

Tatwamayi News (@tatwamayinews) 's Twitter Profile Photo

ബെംഗളൂരു രാമേശ്വരം കഫേ സ്ഫോ-ട-നം ! കുറ്റപത്രം സമർപ്പിച്ച് എൻഐഎ ! പ്രതികൾ കഫേയിൽ ബോം-ബ് വെച്ചത് ബിജെപി ആസ്ഥാനത്ത് ബോം-ബ് വയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനാലെന്ന് കുറ്റപത്രത്തിൽ

youtu.be/wrqh73BJwMA വി. മുരളീധരന്റെ നിർണായക വെളിപ്പെടുത്തൽ ! സതീശന്റേത് കപട ഹിന്ദു സ്നേഹം ! മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ ഗൂഢാലോചനയുണ്ട്

Tatwamayi News (@tatwamayinews) 's Twitter Profile Photo

പ്രഥമ ദൗത്യം !എന്നിട്ടും പൂർത്തിയാക്കിയത് അഞ്ച് മിനിട്ടിൽ !! എൻഎസ്ജി കമാൻഡോകൾ അമൃത്സറിൽ ഹൈജാക്ക് ചെയ്യപ്പെട്ട വിമാനം മോചിപ്പിച്ചതെങ്ങനെ ? tatwamayinews.com/first-opereati…

Tatwamayi News (@tatwamayinews) 's Twitter Profile Photo

youtu.be/TSLbmwwGeHQ അന്യസംസ്ഥാന തൊഴിലാളിയായ നിസാമുദ്ദീന്റെ നേതൃത്വത്തിൽ ചിക്കൻ കറി പാചകം ചെയ്‌തു ! കയ്യോടെ പൊക്കി ഭക്തർ #guruvayoortemple #chickencurry #controversy

Tatwamayi News (@tatwamayinews) 's Twitter Profile Photo

12 വർഷം പരാതി നൽകാതിരിക്കാൻ മതിയായ കാരണങ്ങളില്ല ! രഞ്ജിത്തിനെതിരായ യുവാവിന്റെ പരാതിയിൽ സംശയം പ്രകടിപ്പിച്ച് കോടതി !

തിരുനൽവേലി രാധാപുരത്ത് 3 വയസുകാരനെ കൊ-ല-പ്പെ-ടു-ത്തി വാഷിങ് മെഷീനിൽ ഒളിപ്പിച്ചു ! അയൽവാസി പിടിയിൽ

ഇന്ത്യയിൽ എം പോക്‌സ് ! നിരീക്ഷണത്തിലുണ്ടായിരുന്ന ആൾക്ക് രോഗബാധ സ്ഥിരീകരിച്ചു

ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനം ! കുറ്റപത്രം സമർപ്പിച്ച് എൻഐഎ ! പ്രതികൾ കഫേയിൽ ബോംബ് വെച്ചത് ബിജെപി ആസ്ഥാനത്ത് ബോംബ് വയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനാലെന്ന് കുറ്റപത്രത്തിൽ tatwamayinews.com/bengaluru-rame…