Sobha Surendran (@sobhabjp) 's Twitter Profile
Sobha Surendran

@sobhabjp

BJP State Vice President and Core Committee Member, Kerala. Author & Spiritual Orator

ID: 838397132348469249

linkhttp://youtube.com/@SobhaBJP calendar_today05-03-2017 14:33:47

6,6K Tweet

22,22K Takipçi

391 Takip Edilen

Narendra Modi (@narendramodi) 's Twitter Profile Photo

The Vizhinjam International Deepwater Multipurpose Seaport in Kerala is a significant advancement in India's maritime infrastructure. x.com/i/broadcasts/1…

Narendra Modi (@narendramodi) 's Twitter Profile Photo

കേരളത്തിലെ വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനം ഇന്ത്യയുടെ സമുദ്രമേഖലയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ്. വർഷങ്ങളായി ജനങ്ങൾ ഈ തുറമുഖത്തിനായി കാത്തിരിക്കുകയായിരുന്നു. ഇതു വ്യാപാരത്തിനും വാണിജ്യത്തിനും ഉത്തേജനമേകുകയും, പ്രത്യേകിച്ചും, കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണമേകുകയും

ആദി ശങ്കരാചാര്യ ജയന്തിയുടെ ശുഭദിനത്തിലാണ് എന്റെ കേരള സന്ദർശനം. ഇന്ത്യയുടെ സാംസ്കാരിക പുനരുജ്ജീവനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടും.

Narendra Modi (@narendramodi) 's Twitter Profile Photo

തിരുവനന്തപുരത്തു നടന്ന പരിപാടിയിൽ, പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയ്ക്കു ശ്രദ്ധാഞ്ജലിയർപ്പിച്ചു.

BJP KERALAM (@bjp4keralam) 's Twitter Profile Photo

രാജ്യത്തെ 100 സ്മാർട്ട് സിറ്റികളിലൊന്നായി തിരുവനന്തപുരത്തെ തെരഞ്ഞെടുത്ത്, പദ്ധതി നടപ്പിലാക്കാൻ 760 കോടി രൂപ നല്കിയത് കേന്ദ്ര നഗരവികസന മന്ത്രാലയമാണ്. എന്നാൽ അതേക്കുറിച്ച് പരാമർശിക്കുക പോലും ചെയ്യാതെ, പദ്ധതി സ്വന്തം പേരിലാക്കുന്ന കാപട്യമാണ് സംസ്ഥാന സർക്കാരിൻ്റേത്. നികുതിദായകരുടെ

Sobha Surendran (@sobhabjp) 's Twitter Profile Photo

കണ്ടെയ്നർ അടിഞ്ഞ കൊല്ലത്തെ തീരപ്രദേശങ്ങൾ സന്ദർശിച്ചു. കേന്ദ്ര സേനകളും ദുരന്ത നിവാരണ അതോറിറ്റിയും ദ്രുതഗതിയിൽ സുരക്ഷ നടപടികൾ സ്വീകരിച്ചു വരുന്നു.

കണ്ടെയ്നർ അടിഞ്ഞ കൊല്ലത്തെ തീരപ്രദേശങ്ങൾ സന്ദർശിച്ചു.

കേന്ദ്ര സേനകളും ദുരന്ത നിവാരണ അതോറിറ്റിയും ദ്രുതഗതിയിൽ സുരക്ഷ നടപടികൾ സ്വീകരിച്ചു വരുന്നു.
Sobha Surendran (@sobhabjp) 's Twitter Profile Photo

കൊല്ലം തൃക്കോവിൽവട്ടം ചേരിക്കോണത്ത് മഞ്ഞപിത്ത ബാധയെ തുടർന്ന് മരണപ്പെട്ട മീനാക്ഷിയുടെയും, നീതുവിന്റെയും വീട് സന്ദർശിച്ചു. തുടർന്ന് പ്രദേശത്തെ കുടുംബങ്ങളുടെ ദുരവസ്ഥയ്ക്കുള്ള പരിഹാരം കാണാൻ ജില്ലാ സർവ്വകക്ഷി യോഗം വിളിക്കണമെന്ന് ജില്ലാ കളക്ടറെ സന്ദർശിച്ച് ആവശ്യപ്പെട്ടു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ NDA സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജ്ജിന് വിജയാശംസകൾ നേരുന്നു...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ NDA സ്ഥാനാർത്ഥി  അഡ്വ. മോഹൻ ജോർജ്ജിന് വിജയാശംസകൾ നേരുന്നു...
Sobha Surendran (@sobhabjp) 's Twitter Profile Photo

അറിവിന്റെ പുതിയ യാത്ര ആരംഭിക്കുന്ന എല്ലാ മക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ........

അറിവിന്റെ പുതിയ യാത്ര ആരംഭിക്കുന്ന എല്ലാ മക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ........
Sobha Surendran (@sobhabjp) 's Twitter Profile Photo

നിലമ്പൂരിലെ എൻ.ഡി.എ സ്‌ഥാനാർത്ഥി അഡ്വ.മോഹൻ ജോർജിനോടൊപ്പം തിരഞ്ഞെടുപ്പ് പ്രചരണത്തിൽ... #MohanGeorge4Nilambur #NDA4VikasitaKeralam

നിലമ്പൂരിലെ എൻ.ഡി.എ സ്‌ഥാനാർത്ഥി  അഡ്വ.മോഹൻ ജോർജിനോടൊപ്പം തിരഞ്ഞെടുപ്പ് പ്രചരണത്തിൽ...

#MohanGeorge4Nilambur #NDA4VikasitaKeralam
Sobha Surendran (@sobhabjp) 's Twitter Profile Photo

നിലമ്പൂര് എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഏറ്റവും ആദ്യം തെളിയുന്ന രണ്ടു പേരുകളുണ്ട്. സ്വർഗ്ഗീയ ഭരതേട്ടനും, അദ്ദേഹത്തിന്റെ മകൻ സ്വർഗ്ഗീയ ദുർഗ്ഗാദാസും.! ഇന്ന് സ്വ:ഭരതേട്ടന്റെ സഹോദരന്റെ കുടുംബത്തോടൊപ്പം കുറച്ച് നിമിഷങ്ങൾ ചെലവഴിക്കാൻ കഴിഞ്ഞു.

നിലമ്പൂര് എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഏറ്റവും ആദ്യം തെളിയുന്ന രണ്ടു പേരുകളുണ്ട്. 
സ്വർഗ്ഗീയ ഭരതേട്ടനും, അദ്ദേഹത്തിന്റെ മകൻ 
സ്വർഗ്ഗീയ ദുർഗ്ഗാദാസും.!

ഇന്ന് സ്വ:ഭരതേട്ടന്റെ സഹോദരന്റെ കുടുംബത്തോടൊപ്പം കുറച്ച് നിമിഷങ്ങൾ ചെലവഴിക്കാൻ കഴിഞ്ഞു.
Sobha Surendran (@sobhabjp) 's Twitter Profile Photo

അഹമ്മദാബാദിൽ സംഭവിച്ച വിമാന ദുരന്തത്തിന്റെ വാർത്ത അറിഞ്ഞപ്പോൾ മനസ്സിൽ ഞെട്ടലും അതീവ ദുഃഖവുമാണ് ഉണ്ടായത്. ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിന്റെ ആഴം വാക്കുകൾ കൊണ്ട് നമുക്ക് വിവരിക്കാനാവാത്തതാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വേദനയിൽ

അഹമ്മദാബാദിൽ സംഭവിച്ച വിമാന ദുരന്തത്തിന്റെ വാർത്ത അറിഞ്ഞപ്പോൾ മനസ്സിൽ ഞെട്ടലും അതീവ ദുഃഖവുമാണ് ഉണ്ടായത്. ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിന്റെ ആഴം വാക്കുകൾ കൊണ്ട് നമുക്ക് വിവരിക്കാനാവാത്തതാണ്. 

കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും 
വേദനയിൽ
Sobha Surendran (@sobhabjp) 's Twitter Profile Photo

കേരള സർക്കാർ ഭാരത മാതാവിനോടു കാണിച്ച അവഹേളനപരമായ സമീപനത്തിൽ പ്രതിഷേധിച്ച്, ബിജെപി തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാരത മാതാവിന്റെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി സംസാരിക്കുന്നു.

ആലപ്പുഴ ജില്ലയിലെ പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്തിലെ 12-ആം വാർഡിൽ, മത്സ്യബന്ധനത്തിന് പോയി മരണപ്പെട്ട നമ്മുടെ സഹോദരൻ ചാണിയിൽ വീട്ടിൽ റോക്കിയുടെ വീട്ടിൽ...

ബിന്ദുവിന്റെ ജീവനെടുത്ത, കേരളത്തിന്റെ ആരോഗ്യ മേഖല തകർത്തെറിഞ്ഞ പിണറായി സർക്കാരിനെതിരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് BJP പ്രതിഷേധ മാർച്ച്.!! ഇന്ന് 04-07-2025 (വെള്ളിയാഴ്ച്ച) ഉച്ചയ്ക്ക് 12 മണിക്ക് #KeralamVeenaPathittandu

ബിന്ദുവിന്റെ ജീവനെടുത്ത, കേരളത്തിന്റെ ആരോഗ്യ മേഖല തകർത്തെറിഞ്ഞ പിണറായി സർക്കാരിനെതിരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് BJP പ്രതിഷേധ മാർച്ച്.!!

ഇന്ന് 04-07-2025 (വെള്ളിയാഴ്ച്ച) ഉച്ചയ്ക്ക് 12 മണിക്ക് 
#KeralamVeenaPathittandu
Sobha Surendran (@sobhabjp) 's Twitter Profile Photo

കേരളത്തിന്റെ ആരോഗ്യ മേഖലയെ തകർത്തെറിഞ്ഞ പിണറായി സർക്കാരിനെതിരെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച്.!! നാളെ 07-07-2025 (തിങ്കളാഴ്ച്ച) രാവിലെ 10 മണിക്ക്

കേരളത്തിന്റെ ആരോഗ്യ മേഖലയെ തകർത്തെറിഞ്ഞ പിണറായി സർക്കാരിനെതിരെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച്.!!

നാളെ 07-07-2025 (തിങ്കളാഴ്ച്ച) രാവിലെ 10 മണിക്ക്
Sobha Surendran (@sobhabjp) 's Twitter Profile Photo

ഒരു ജീവിതം മുഴുവൻ മാർക്സിസ്റ്റ് പാർട്ടിയുടെ ക്രൂരമായിട്ടുള്ള ഫാസിസത്തിന് എതിരെ പോരാടുകയും താൻ വിശ്വസിച്ച പ്രസ്ഥാനത്തിന് അകത്ത് നിന്നുകൊണ്ട് പിന്തിരിയാതെ മുന്നേറുകയും ചെയ്ത,മാർക്സിസ്റ്റ് പാർട്ടിയുടെ ആരും കൊല രാഷ്ട്രീയത്തിന് മുന്നിൽ തല ഉയർത്തി പിടിച്ചു നിന്നപ്പോൾ രണ്ട് കാലുകളും