Saiju Sreedharan (@saijusreedharan) 's Twitter Profile
Saiju Sreedharan

@saijusreedharan

പാട്ടുകൾ കേൾക്കുക സിനിമകൾ കാണുക ഫുട്ബോൾ കളിക്കുക ഇതൊക്കെ തന്നെ തന്നേം പിന്നേം.

ID: 68092440

linkhttp://goo.gl/D8vWkb calendar_today23-08-2009 06:46:37

4,4K Tweet

2,2K Followers

204 Following

Saiju Sreedharan (@saijusreedharan) 's Twitter Profile Photo

Excited to announce my Reddit AMA tomorrow, 26th July at 6pm IST. I'll answer your questions about my journey in Malayalam cinema, including my directorial debut, Footage, releasing on August 2nd. See you there! #SaijuSreedharan #AMA #RedditAMA #FootageMalayalamMovie

Excited to announce my Reddit AMA tomorrow, 26th July at 6pm IST.

I'll answer your questions about my journey in Malayalam cinema, including my directorial debut, Footage, releasing on August 2nd. See you there! 

#SaijuSreedharan #AMA #RedditAMA #FootageMalayalamMovie
Saiju Sreedharan (@saijusreedharan) 's Twitter Profile Photo

കൗതുകങ്ങൾക്കും ചോദ്യങ്ങൾക്കും ഒരു ഉത്തരമേകാൻ ഇനി 7 ദിനങ്ങൾ കൂടി. 7 Days To Go, Footage in Theatres from August 2nd. #FootageMalayalamMovie

കൗതുകങ്ങൾക്കും ചോദ്യങ്ങൾക്കും ഒരു ഉത്തരമേകാൻ ഇനി 7 ദിനങ്ങൾ കൂടി.
7 Days To Go, Footage in Theatres from August 2nd.
#FootageMalayalamMovie
Saiju Sreedharan (@saijusreedharan) 's Twitter Profile Photo

കണ്ടവർ പറയുന്നു ― “മലയാള സിനിമയുടെ മാറ്റത്തിന്റെ തുടക്കം.” A new wave in Malayalam Cinema #FootageMalayalamMovie #ManjuWarrier #VishakNair #SaijuSreedharan #Mollywood #MalayalamCinema

കണ്ടവർ പറയുന്നു ― “മലയാള സിനിമയുടെ മാറ്റത്തിന്റെ തുടക്കം.”

A new wave in Malayalam Cinema

#FootageMalayalamMovie #ManjuWarrier #VishakNair #SaijuSreedharan #Mollywood #MalayalamCinema
Saiju Sreedharan (@saijusreedharan) 's Twitter Profile Photo

സഹജീവിയോട് ഇത്രേം ക്രൂരത കാണിക്കാൻ മനുഷ്യന് മാത്രേ കഴിയൂ. #JusticeForMoumita

Saiju Sreedharan (@saijusreedharan) 's Twitter Profile Photo

Do you remember when you joined X? I do! #MyXAnniversary ഇന്ന് എന്റെ സിനിമ #FootageMalayalamMovie റിലീസാകുന്ന ദിവസോങ്ക്ടി ആവുമ്പോ ഈ ദിവസത്തിന് മധുരമേറുന്നു.

Do you remember when you joined X? I do! #MyXAnniversary
ഇന്ന് എന്റെ സിനിമ #FootageMalayalamMovie റിലീസാകുന്ന ദിവസോങ്ക്ടി ആവുമ്പോ ഈ ദിവസത്തിന് മധുരമേറുന്നു.
Saiju Sreedharan (@saijusreedharan) 's Twitter Profile Photo

വഴിയരീല് പച്ചക്കറി വിക്കണ ചേച്ചിമാരേം കരിക്ക് വിക്കണ ചേട്ടമ്മാരേം ഓടിക്കാൻ കാണിക്കണ ആവേശം റോട്ടിലെ കുഴികള് മൂടാൻ സർക്കാർ കാണിച്ചിരുന്നേ എത്ര നന്നായേനേ.