𝑺 🌸 (@s_ck_0412_) 's Twitter Profile
𝑺 🌸

@s_ck_0412_

She's in her own world 🍄

ID: 1427945318952353797

calendar_today18-08-2021 10:49:39

21,21K Tweet

147 Takipçi

105 Takip Edilen

𝑺 🌸 (@s_ck_0412_) 's Twitter Profile Photo

Panchayat election scenario യെ ഊക്കിക്കൊണ്ടുള്ള ഒരു scene ഉണ്ടല്ലോ 🐐🐐🐐 യിൽ 😭😂

हवलदार शिंदे 🇮🇳 (@havaldarshinde) 's Twitter Profile Photo

So Aditya Dhar fictionalising real t*rrorist attacks for his financial gain is a true patriot but if you ask about why poor people are scrambling to find LPGs you’re an anti national?

𝑺 🌸 (@s_ck_0412_) 's Twitter Profile Photo

ഈ daily കൊണ കേൾക്കേണ്ടി വരുന്നത് എന്റെ ഗതികേട്. ചെപ്പക്കുറ്റിക്ക് ഒന്ന് കൊടുക്കാൻ തോന്നാഞ്ഞിട്ടല്ല.

𝑺 🌸 (@s_ck_0412_) 's Twitter Profile Photo

ഇനി നമ്മളെന്തേലും പറഞ്ഞാൽ its their choice ന്ന് പറയും. If it was her choice, wounds പുഴുവരിച്ച് വയ്യാണ്ടായിട്ടും കെഞ്ചിയിട്ടും ഡോക്ടറെ കാണിച്ചില്ല എന്ന ആരോപണം ഒന്നും വരില്ലായിരുന്നു.

𝑺 🌸 (@s_ck_0412_) 's Twitter Profile Photo

നമ്മുടേതിൽ നിന്നും വ്യത്യസ്തമായ life ജീവിച്ച ഒരാളോട് നമ്മുടെ എന്തേലും സങ്കടം പറയുമ്പോ അവർ അവരുടെ privilage വച്ച് നമ്മെ judge ചെയ്യുന്നത് അനുഭവിച്ചിട്ടുണ്ടോ?? നല്ല രസാണ് .