Roshy Augustine (@roshyminister) 's Twitter Profile
Roshy Augustine

@roshyminister

Minister For Water Resources, representing Idukki LAC since 2001. Entered politics while a student at Edakkoli Govt. School.

ID: 1438024251244638215

calendar_today15-09-2021 06:18:38

104 Tweet

1,1K Followers

34 Following

Roshy Augustine (@roshyminister) 's Twitter Profile Photo

ശാന്തിയുടെയും സമാധാനത്തിന്റെയും ദൂതുമായി ദൈവപുത്രൻ പുൽക്കൂട്ടിൽ അവതരിച്ചു. ലോകം തിരുപ്പിറവി കൊണ്ടാടുന്ന ധന്യ മുഹൂർത്തം... എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ ... കരുതലോടും കാരുണ്യത്തോടും കൂടി സുരക്ഷിതമായ ഒരു ക്രിസ്മസ് ആകട്ടെ നിങ്ങൾ ഓരോരുത്തർക്കും...

ശാന്തിയുടെയും സമാധാനത്തിന്റെയും    ദൂതുമായി ദൈവപുത്രൻ പുൽക്കൂട്ടിൽ അവതരിച്ചു. ലോകം തിരുപ്പിറവി കൊണ്ടാടുന്ന ധന്യ മുഹൂർത്തം...
എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ ... കരുതലോടും കാരുണ്യത്തോടും കൂടി സുരക്ഷിതമായ ഒരു ക്രിസ്മസ് ആകട്ടെ നിങ്ങൾ ഓരോരുത്തർക്കും...
Roshy Augustine (@roshyminister) 's Twitter Profile Photo

ദേ ... ദിങ്ങനെ വേണം പടക്കം പൊട്ടിക്കാൻ ... !! വെടിക്കെട്ട് ക്രിസ്മസ് ആശംസകൾ ...

Jal Jeevan Mission I #HarGharJal #JalJeevanMission (@jaljeevan_) 's Twitter Profile Photo

The meeting was attended by Sh. Roshy Augustine, Minister for Water Resources & Sh. MB Rajesh, Minister for LSGD, Kerala. Chief Secretary, Kerala; ACS, WRD; ACS, LSGD & other senior officers attended the meeting. From DDWS, Secy.,-DDWS; AS&MD, NJJM; JS&MD, SBM-G were present.

The meeting was attended by Sh. <a href="/roshyminister/">Roshy Augustine</a>,
Minister for Water Resources &amp; Sh. <a href="/MBRajeshCPM/">MB Rajesh</a>, Minister for LSGD, Kerala.

Chief Secretary, Kerala; ACS, WRD; ACS, LSGD &amp; other senior officers attended the meeting. From DDWS, Secy.,-DDWS; AS&amp;MD, NJJM; JS&amp;MD, SBM-G were present.
Roshy Augustine (@roshyminister) 's Twitter Profile Photo

ജനങ്ങൾക്കിടയിൽ ജീവിച്ച ജനകീയ നേതാവ് ... സ്വയം അങ്ങനെ വിശേഷിപ്പിക്കാനാകും ഉമ്മൻചാണ്ടി സാർ ആഗ്രഹിച്ചിരിക്കുക. വലിയ ആൾക്കൂട്ടത്തിനു നടുവിൽ ജീവിച്ച നേതാവായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന് തീരാ നഷ്ടം ആണ്.

Roshy Augustine (@roshyminister) 's Twitter Profile Photo

ജനങ്ങളുടെ ഇടയിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അവസാന നിമിഷം വരെ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചത് ദൈവത്തിന്റെ അനുഗ്രഹമാണ്. ആറുപതിറ്റാണ്ടോളം പൊതുജീവിതത്തിൽ സജീവമായിരുന്ന അദ്ദേഹം കേരളത്തിന്റെ വികസനത്തിന് അതുല്ല്യ സംഭാവനകളാണ് നൽകിയിട്ടുള്ളത്.

Roshy Augustine (@roshyminister) 's Twitter Profile Photo

വീണ്ടും ഒരു പൊന്നോണം കൂടി. സാഹോദര്യവും സമൃദ്ധിയും നിറഞ്ഞു നിന്നിരുന്ന സുന്ദരമായ ആ മാവേലി നാടിന്റെ ഓർമ്മകൾ പുതുക്കുന്ന പൊന്നോണം. ലോകത്തിന്റെ ഏതു കോണിലും മലയാളിക്ക് ഗൃഹാതുരത്വം സമ്മാനിക്കുന്ന ഈ പൊന്നോണ പുലരിയിൽ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ…

വീണ്ടും ഒരു പൊന്നോണം കൂടി. സാഹോദര്യവും സമൃദ്ധിയും നിറഞ്ഞു നിന്നിരുന്ന സുന്ദരമായ ആ മാവേലി നാടിന്റെ ഓർമ്മകൾ പുതുക്കുന്ന പൊന്നോണം.
ലോകത്തിന്റെ ഏതു കോണിലും മലയാളിക്ക് ഗൃഹാതുരത്വം സമ്മാനിക്കുന്ന ഈ പൊന്നോണ പുലരിയിൽ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ…