Rejimon Kuttappan (@rejitweets) 's Twitter Profile
Rejimon Kuttappan

@rejitweets

Forced Labour Investigator,
Investigative Journalist,
Words @AJEnglish @TheQuint and many.
Author of Undocumented @PenguinIndia
Fellow @ilo
Projects @AP @hrw

ID: 253023206

linkhttps://www.rejitalks.in/ calendar_today16-02-2011 11:55:58

37,37K Tweet

20,20K Takipçi

13,13K Takip Edilen

Rejimon Kuttappan (@rejitweets) 's Twitter Profile Photo

2019 ടീച്ചറമ്മയുടെ കാലത്തല്ലെ ? അങ്ങനെ വരാൻ വഴി ഇല്ലല്ലോ ?

2019 ടീച്ചറമ്മയുടെ കാലത്തല്ലെ ? അങ്ങനെ വരാൻ വഴി ഇല്ലല്ലോ ?
Rejimon Kuttappan (@rejitweets) 's Twitter Profile Photo

ദാണ്ടേ ബിപ്ലവകാരികളെ ഇടത് മന്ത്രി തന്നെ സ്വകാര്യ മേഖലയിലെ ആശുപത്രി ആയ അമൃതാ ഹോസ്പിറ്റലിന് ബ്രാൻഡ് അംബാസിഡരായി സർക്കാർ ആശുപത്രിയെ ഇകഴ്ത്തി കാണിക്കുന്നു !

Balaraj Ar 🚩 (@ar_balaraj) 's Twitter Profile Photo

Rejimon Kuttappan അമൃതയിൽ പോയത് കൊണ്ട് ജീവൻ തിരിച്ചുകിട്ടി , പക്ഷെ അന്ന് പോയ ബോധം ഇതുവരെ തിരുച്ചു കിട്ടിയില്ല

Rejimon Kuttappan (@rejitweets) 's Twitter Profile Photo

പ്രഹസനം സജിയുടെ പോസ്റ്റ് വായിച്ചു. അദ്ദേഹം അബോധാവസ്ഥയിൽ ആയിരുന്നപ്പോൾ ഡോക്ടറുമാർ ബന്ധുക്കൾ തീരുമാനം എടുത്തു എന്ന് ! ശ്രദ്ധിക്കുക അബോധാവസ്ഥയിൽ

പ്രഹസനം സജിയുടെ പോസ്റ്റ് വായിച്ചു. അദ്ദേഹം അബോധാവസ്ഥയിൽ ആയിരുന്നപ്പോൾ ഡോക്ടറുമാർ ബന്ധുക്കൾ തീരുമാനം എടുത്തു എന്ന് !
ശ്രദ്ധിക്കുക അബോധാവസ്ഥയിൽ
Rejimon Kuttappan (@rejitweets) 's Twitter Profile Photo

മലയാളി പുരുഷ തൊഴിലാളികൾ എവിടെ ? കേരളത്തിലെ തൊഴിലിടങ്ങളിൽ മരിക്കുന്നത് അന്യസംസ്ഥാന തൊഴിലാiളികൾ ആണ്. ഇന്നലെ പാറമട അപകടത്തിലും മരിച്ചത് ഒരു ഒഡിയ സ്വദേശി. ഇനി തെരച്ചിൽ നടത്തുന്നത് ബീഹാർ സ്വദേശിക്കു വേണ്ടി. ഇനി കേരളത്തിലെ സ്ത്രീ തൊഴിലാളികളുടെ കാര്യം എടുത്താൽ അവിടെ മലയാളികൾ ഉണ്ട്.

മലയാളി പുരുഷ തൊഴിലാളികൾ എവിടെ ?
കേരളത്തിലെ തൊഴിലിടങ്ങളിൽ മരിക്കുന്നത് അന്യസംസ്ഥാന തൊഴിലാiളികൾ ആണ്. ഇന്നലെ പാറമട അപകടത്തിലും മരിച്ചത് ഒരു ഒഡിയ സ്വദേശി. ഇനി തെരച്ചിൽ നടത്തുന്നത് ബീഹാർ സ്വദേശിക്കു വേണ്ടി.
ഇനി കേരളത്തിലെ സ്ത്രീ തൊഴിലാളികളുടെ കാര്യം എടുത്താൽ അവിടെ മലയാളികൾ ഉണ്ട്.
Raj (@trilobite_1970) 's Twitter Profile Photo

Rejimon Kuttappan പുരുഷന്മാർ രാവിലെ പത്തിരുപതു പേപ്പറും ഒരു ഡസനോളം വാർത്ത ചാനലുകളും സോഷ്യൽ മീഡിയ റീലുകളും കണ്ടു മയങ്ങി ഏതോ കട്ടിലിലോ തിണ്ണയിലോ കിടക്കുന്നു. 😀

Nakulan (@ihate___every1) 's Twitter Profile Photo

Rejimon Kuttappan ഞാങ്ങൾ സഖാക്കൾ തുറക്കാൻ അനുവദിക്കില്ല എന്ന് മന്ത്രി രാജീവ്😂