അപ്പേട്ടൻ (@real_rebel_) 's Twitter Profile
അപ്പേട്ടൻ

@real_rebel_

ചളി,സാഹിത്യം,പ്രണയം,നിരൂപണം,വിമർശനം,കോമഡി,രാഷ്ട്രീയം ഏത് തരം പണിയും നമ്മളെടുക്കും

parody account ആണെന്ന് പറയാൻ പറഞ്ഞ്

ID: 891833667487645696

calendar_today31-07-2017 01:31:30

221,221K Tweet

20,20K Takipçi

4,4K Takip Edilen

അപ്പേട്ടൻ (@real_rebel_) 's Twitter Profile Photo

രാഹുൽ കാണിച്ച തോന്ന്യവാസത്തിന് ഒരുത്തൻ എല്ലാ കമ്യൂണിസ്റ്റ്കാരുടേം മുണ്ട് പൊക്കി നോക്കിയിട്ട് ട്വീറ്റിടുന്നുണ്ട് എന്തൊക്കെ കഴപ്പുകളാണോ

അപ്പേട്ടൻ (@real_rebel_) 's Twitter Profile Photo

ഈ സ്റ്റെപ്പ് അജിത്തിന് ജന്മനാ കിട്ടിയതാണെന്ന് തോന്നുന്നു

അപ്പേട്ടൻ (@real_rebel_) 's Twitter Profile Photo

അൺപോപ്പുലറാവോന്ന് എനിക്കറീല്ല എന്നാലും നല്ലപോലെ എയറിൽ കേറാൻ ചാൻസൊള്ള ഒരു ഒരു അഭിപ്രായം പറയാം ഹൃദയപൂർവ്വത്തിലെ ആ സീൻ എടുത്ത് ദശരഥത്തിന്റെ സീനുമായിട്ടൊക്കെ വെച്ച് പറയുമ്പൊ നിന്റെയൊക്കെ ചങ്ക് തന്നെ പെടക്കണില്ലേ അമ്മാതിരി കൃത്രിമ അഭിനയം ആണ് ഹൃദയപൂർവ്വത്തിലെ ആ സീൻ

അപ്പേട്ടൻ (@real_rebel_) 's Twitter Profile Photo

ഓണം വരുന്നു ഓണത്തിന്റെ പേരിൽ കുറച്ച് വിവാദങ്ങളും വരുന്നു

അപ്പേട്ടൻ (@real_rebel_) 's Twitter Profile Photo

മുരുഗദാസ് ഫീൽഡൗട്ടിന്റെ വക്കിലായെന്ന് തിരിച്ചറിഞ്ഞ സിനിമ🙂

അപ്പേട്ടൻ (@real_rebel_) 's Twitter Profile Photo

സബ്ട്വീറ്റാൻ സമയമില്ല സുഹൃത്തേ പിന്നീടൊരിക്കലാവാം

അപ്പേട്ടൻ (@real_rebel_) 's Twitter Profile Photo

സിനിമക്ക് വരാന്ന് പറഞ്ഞിട്ട് അവസാന നിമിഷം കാല് മാറുന്ന മൈരനാവാതിരിക്കുക