ലോഗൻ (@rakhilogan) 's Twitter Profile
ലോഗൻ

@rakhilogan

ഒറ്റയാൻ 🐘
aloen warrior🤺ത്രെഡ്ഡിസ്റ്റ് 📝
Ex ട്രോളൻ & നോളൻ, #ടീം_അധോലോകം💪
Life is a DIY Project,
parody account അല്ല 🚫 ശെടാ© 𝗦𝗶𝗻𝗴𝗹𝗲 & Equalizer

ID: 915543601857290241

linkhttps://secret.viralsachxd.com/7d8303fb5 calendar_today04-10-2017 11:46:19

108,108K Tweet

11,11K Followers

609 Following

ലോഗൻ (@rakhilogan) 's Twitter Profile Photo

വ്യാജ ആരോപണം മാത്രമാണ് അത്.. ഞാൻ കിളി പോയില്ല എന്ന് തെളിയിച്ചതാണ് ഇവന്മാർ കിളിപോയി എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നത്... Belated happy married life മുത്തെ...❤️❤️

ലോഗൻ (@rakhilogan) 's Twitter Profile Photo

അത്രക്ക് വേണോ.. ആദ്യ ആവേശം എന്ന ഉദ്ദേശം വലിച്ച് നീട്ടേണ്ട കാരൃം ഉണ്ടോ..?

ലോഗൻ (@rakhilogan) 's Twitter Profile Photo

അടുത്തുള്ള ഷോപ്പിൽ CCTV യുടെ ഹാർഡ് ഡിസ്ക്ക് കംപ്ലൈൻ്റ് ആണ്.. ഒരു തവണ ഞാൻ അവരോട് പറഞ്ഞപ്പോ, അത് അതിൻ്റ അല്ല ഇൻവെർട്ടർ ആണെന്ന്... 8 വർഷമായി ഈ ഫീൽഡിൽ ഉള്ള എന്നെക്കാൾ ഉറപ്പാണ് ഈ വർഷം കട തുടങ്ങിയ അവർക്ക്... കുറെ കാശ് പോകട്ടെ.. അപ്പോ പഠിക്കും...😏

ലോഗൻ (@rakhilogan) 's Twitter Profile Photo

ബന്ധങ്ങൾക്ക് പഴയ ആത്മബന്ധങ്ങൾ ഇല്ലാതായികൊണ്ടിരിക്കുന്ന കാലമാണ്...

നിലാപക്ഷി (@memorieslose0) 's Twitter Profile Photo

"നമ്മുക്ക് അവർ എങ്ങനെയാണോ അതുപോലെ അവർക്ക് നമ്മൾ ആവണമെന്നില്ലലോ അല്ലേ....? 🙂"

ലോഗൻ (@rakhilogan) 's Twitter Profile Photo

ഒരു ആഴ്ച മുന്നെ ഫോണിൽ കോണ്ടാക്റ്റ് മൾട്ടിപ്ലിക്കേഷൻ മാറ്റാൻ ഒരു contact manager ഇട്ട് fix നോക്കി നമ്പർ കുറെ പോയി... . 90% നമ്പരും നഷ്ടമായത് കൊണ്ട് ആരേലും വിളിച്ചാൽ/മെസ്സേജ് അയച്ചാൽ ആരാണ് എന്ന് പറഞ്ഞാൽ ഉപകാരം..

ഒറ്റപ്പെട്ടവൻ (@yourslonelyfrnd) 's Twitter Profile Photo

ഞാൻ ഏറ്റവും ടെൻഷൻ അടിച്ചത് ജോലിയുടെ കാര്യത്തിനോ എക്സാമിന്നോ ഒന്നുമല്ല. കോളേജിൽ സെമ് വൈസ് ഫുട്ബോൾ ഉണ്ടായിരുന്നു. ക്ലാസ്സ്‌മേറ്റ് എന്നെ ടീമിൽ എടുത്തു. ചുമ്മാ തട്ടിക്കൂട്ടി ഉണ്ടാക്കിയ ടീം. കൂടെ ഉള്ളവരെ ഒന്നും പരിചയമില്ല. പേര് അറിയാത്തവരെ പോലുമുണ്ടായിരുന്നു. അങ്ങനെ കളിച്ചു ഫൈനൽ എത്തി

ലോഗൻ (@rakhilogan) 's Twitter Profile Photo

പണിമുടക്ക് ആയിട്ടും പണിക്ക് പോകേണ്ടി വരുന്ന ഒരു ഹതഭാഗ്യൻ്റെ കഥനകഥ...

ലോഗൻ (@rakhilogan) 's Twitter Profile Photo

ഹർത്താൽ/ ബന്ദ് തിരുവനന്തപുരം നഗരത്തിൽ കസിൻ്റെ ഫ്ലാറ്റിൽ നിന്നും ഒരു ചായയും കുടിച്ച് ഇന്നത്തെ ദിവസം ആരംഭിക്കുന്നു...

ഹർത്താൽ/ ബന്ദ് 
തിരുവനന്തപുരം നഗരത്തിൽ കസിൻ്റെ ഫ്ലാറ്റിൽ നിന്നും ഒരു ചായയും കുടിച്ച് ഇന്നത്തെ ദിവസം ആരംഭിക്കുന്നു...