Mr Sailor⚓️ (@popoey_speaks) 's Twitter Profile
Mr Sailor⚓️

@popoey_speaks

'………………………………'

ID: 1223650000418172928

calendar_today01-02-2020 16:51:26

8,8K Tweet

1,1K Takipçi

1,1K Takip Edilen

Saloon Kada Shanmugam (@saloon_kada) 's Twitter Profile Photo

Lalettan #MohanLal Streak😎🔥 • #Empuraan — Mass Action • #Thudarum — Family Action Thriller • #Hridayapoorvam — Feel Good HAT-TRICK Sambavam & Once Again Box-Office Gonna Get Blast!!

Lalettan #MohanLal Streak😎🔥

• #Empuraan — Mass Action 
• #Thudarum — Family Action Thriller
• #Hridayapoorvam — Feel Good 

HAT-TRICK Sambavam & Once Again Box-Office Gonna Get Blast!!
Adhi vj 🦁 (@culprit_adhi) 's Twitter Profile Photo

Enth paryana vishyam padam 😂💥 Adhyam thott avasnam vere fully satisfied 🤍💎. Need more #Mohanlal and sangeeth bro films 😂🔥 After a long time a complete family entertainer #Hridhayapoorvam #Mohanlal #MalavikaMohanan #SathyanAnthikad

Enth paryana vishyam padam 😂💥 
Adhyam thott avasnam vere fully satisfied 🤍💎. 

Need more #Mohanlal and sangeeth bro films 😂🔥

After a long time a complete family entertainer

#Hridhayapoorvam #Mohanlal #MalavikaMohanan #SathyanAnthikad
Mr Sailor⚓️ (@popoey_speaks) 's Twitter Profile Photo

മാമന്റേം മരുമോളുടെയും വക KBO കത്തിക്കൽ.. 🔥 #LokahChapter1 #Hridhayapoorvam

മാമന്റേം മരുമോളുടെയും വക KBO കത്തിക്കൽ.. 🔥

#LokahChapter1 
#Hridhayapoorvam
Mr Sailor⚓️ (@popoey_speaks) 's Twitter Profile Photo

ദുൽകർ അഭിനയം നിർത്തി പ്രൊഡക്ഷനിൽ മാത്രം കോൺസെൻട്രേറ്റ് ചെയ്യുന്നതാണ് നല്ലത്.. 🥰 Btw, പടത്തിന്റെ ഡയറക്ടർന്റെ പേര് Dominic Arun കുറച്ചു ക്രെഡിറ്റ്‌ അങ്ങേർക്കും കൊടുക്കാം ❤️

ദുൽകർ അഭിനയം നിർത്തി പ്രൊഡക്ഷനിൽ മാത്രം കോൺസെൻട്രേറ്റ് ചെയ്യുന്നതാണ് നല്ലത്.. 🥰

Btw, പടത്തിന്റെ ഡയറക്ടർന്റെ പേര് Dominic Arun
കുറച്ചു ക്രെഡിറ്റ്‌ അങ്ങേർക്കും കൊടുക്കാം ❤️
Mr Sailor⚓️ (@popoey_speaks) 's Twitter Profile Photo

ഹേയ്.. ബെൽറ്റ്‌ ബെൽറ്റ്‌.. മമ്മൂട്ടി ബെൽറ്റ്‌ 😂😂 Ott ക്കു പോലും വേണ്ടാത്ത നിർഗുണന് ക്രെഡിറ്റ്‌ കൊടുക്കാൻ വല്ലാണ്ട് കഷ്ടപെടുന്നുണ്ട് പാവങ്ങൾ 😁

ഹേയ്.. ബെൽറ്റ്‌ ബെൽറ്റ്‌..
 മമ്മൂട്ടി ബെൽറ്റ്‌ 😂😂

Ott ക്കു പോലും വേണ്ടാത്ത നിർഗുണന് ക്രെഡിറ്റ്‌ കൊടുക്കാൻ വല്ലാണ്ട് കഷ്ടപെടുന്നുണ്ട് പാവങ്ങൾ 😁
Mr Sailor⚓️ (@popoey_speaks) 's Twitter Profile Photo

ഒന്നുമില്ലേലും നിന്റെ പടത്തിൽ voice cameo ചെയ്ത് 200 കോടി ക്ലബ്ബിൽ എത്തിച്ച ആളല്ലേ ടാ.. ഇങ്ങനെ ഊക്കല്ലേ.. അതും ഈ വയ്യാത്ത സമയത്ത്.. Too bad neslan 👎

ഒന്നുമില്ലേലും നിന്റെ പടത്തിൽ voice cameo ചെയ്ത് 200 കോടി ക്ലബ്ബിൽ എത്തിച്ച ആളല്ലേ ടാ..

ഇങ്ങനെ ഊക്കല്ലേ.. അതും ഈ വയ്യാത്ത സമയത്ത്.. Too bad neslan 👎
Mr Sailor⚓️ (@popoey_speaks) 's Twitter Profile Photo

റിലീസിന് മുന്നേ ഇരുവരിലെ മോഹൻലാൽ പെർഫോമൻസിനെ ചൊറിഞ്ഞു തുടങ്ങിയതും ഇവർ തന്നെ.. ഇപ്പോ കിടന്നു മോങ്ങുന്നതും ഇവർ തന്നെ.. ഈ പോക്ക് കണ്ടിട്ട് #Kaantha ഡിസാസ്റ്റർ സ്റ്റാറ്റസിൽ കൂടുതൽ വല്ലോം കിട്ടും എന്ന് തോന്നുന്നുണ്ടോ 😂😂

Mohanlal (@mohanlal) 's Twitter Profile Photo

ഇന്ന് വൃശ്ചികം ഒന്ന്. മറ്റൊരു മണ്ഡലകാലത്തിൻ്റെയും ശരണംവിളികളുടെയും നാളുകൾ. ഏവർക്കും ഭക്തിനിർഭരമായ ആശംസകൾ. #swamisaranam

ഇന്ന് വൃശ്ചികം ഒന്ന്. മറ്റൊരു മണ്ഡലകാലത്തിൻ്റെയും ശരണംവിളികളുടെയും നാളുകൾ. ഏവർക്കും ഭക്തിനിർഭരമായ ആശംസകൾ.

#swamisaranam
What The Fuss (@whatthefuss_) 's Twitter Profile Photo

#DiesIrae collects ₹80 Crore globally in 18 days. India - ₹47.10 Crore Overseas - $3.72M (₹32.90 Cr) Total WW - ₹80 Crore. Blockbuster! #PranavMohanlal #RahulSadasivan

#DiesIrae collects ₹80 Crore globally in 18 days.

India - ₹47.10 Crore
Overseas - $3.72M (₹32.90 Cr)

Total WW - ₹80 Crore.

Blockbuster!

#PranavMohanlal #RahulSadasivan
Mr Sailor⚓️ (@popoey_speaks) 's Twitter Profile Photo

പറഞ്ഞ പോലെ കുറച്ചു ലേറ്റ് ആയിട്ടാണെലും എന്റെ 2025 പീക്ക് ആയി.. 😁 Thank God.. 🙏🥰

പറഞ്ഞ പോലെ കുറച്ചു ലേറ്റ് ആയിട്ടാണെലും എന്റെ 2025 പീക്ക് ആയി.. 😁

Thank God.. 🙏🥰
Prithviraj Sukumaran (@prithviofficial) 's Twitter Profile Photo

Mohanlal is Mambarakkal Ahmed Ali! Meet the legend in Part 1. Know his bloody history in Part 2. Khalifa Part 1 - In cinemas Onam 2026. Vengeance will be written in GOLD… But before GOLD… There was BLOOD!🩸 Mohanlal Antony Perumbavoor #Vysakh #JinuVAbhraham Jakes Bejoy

Mr Sailor⚓️ (@popoey_speaks) 's Twitter Profile Photo

New rule ⚠️ മമ്മൂക്ക മൊഴിയുന്ന ഊ*#%ത്തരം ഒക്കെ എല്ലാരും ഫൺ ആയിട്ടെടുക്കണം.. 🙏 #ChathaPacha #Mammootty

New rule ⚠️
മമ്മൂക്ക മൊഴിയുന്ന ഊ*#%ത്തരം ഒക്കെ എല്ലാരും ഫൺ ആയിട്ടെടുക്കണം.. 🙏

#ChathaPacha #Mammootty