#പോമോനെമോദി (@pomonemodii) 's Twitter Profile
#പോമോനെമോദി

@pomonemodii

ഇവനെ ചികിത്സിച്ചു മാറ്റാൻ കുറച്ചു ബുദ്ധിമുട്ടാ!ഇതാണോ നീ പറഞ്ഞ വട്ടൻ?/ഞാൻ കൂടുതലും അണ്ടർ ഗ്രൗണ്ടിൽ ആയിരിക്കും Proud~Congressi @manutd fan

ID: 738651329321684992

calendar_today03-06-2016 08:39:35

39,39K Tweet

5,5K Followers

2,2K Following

MN (@nizzutd) 's Twitter Profile Photo

പത്ത് വർഷം ജനങ്ങളെ പരമാവധി കൊള്ളയടിച്ച് വഴിയാധാരമാക്കിയ കൊള്ളക്കാരൻ തൽക്കാലം കൊള്ളയുടെ തോത് കുറച്ചു. പക്ഷെ അതിലും വലിയ പണി ഉടനേ വരുമെന്ന് ഉറപ്പാണ്. സംഘികളുടെ തള്ള് കണ്ടാൽ തോന്നുക നെഹ്‌റു നടപ്പാക്കിയ GST മോദി കുറച്ചു എന്നാണ്😂 കൊള്ളയടിക്കുന്നതും ജി, ആശ്വാസം കൊടുക്കുന്നതും ജി 🧡

Ramya Rejeev (@avanoorm) 's Twitter Profile Photo

വല്ലപീഡനമായിരുന്നേൽ വഴീക്കൂടെ പോണോരേയു൦ പിടിച്ച് അറസ്റ്റ് ചെയ്തേനെ

വല്ലപീഡനമായിരുന്നേൽ വഴീക്കൂടെ പോണോരേയു൦ പിടിച്ച് അറസ്റ്റ് ചെയ്തേനെ
സബ്_സ്റ്റിറ്റുട്ട് (@birds__eyes) 's Twitter Profile Photo

ഏതോ ഒരുത്തൻ മോഡിയുടെ അമ്മയെ എന്തോ പറഞ്ഞു എന്നും പറഞ്ഞ ചാണകങ്ങൾ ഇന്ന് ബിഹാറിൽ ബന്ദ് വെച്ച്. ഇപ്പൊ മൊത്തം ബീഹാറും മോഡിയുടെ തന്തക്ക് വിളിക്കുന്ന കാഴ്ച.

🇮🇳💙 സിബി 😎🇮🇳 (@sibi_tweetz) 's Twitter Profile Photo

അയ്യോ... തല്ലല്ലേ മാധ്യമ പ്രവർത്തകരെ.. തല്ലല്ലേ ബ്ലിഷ് റിപ്പോട്ടർ ചാനലുക്കാരെ... തല്ലല്ലേ മൊട്ടയുടെ ചാനലുക്കാരെ... തല്ലല്ലേ വീരപ്പൻ ആന്റോയുടെ പണിക്കാരെ... തല്ലല്ലേ ബ്ലിഷ് മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടും... തല്ലല്ലേ തല്ലല്ലേ 🤷🏻‍♂️ യൂത്ത് കോൺഗ്രസ്സുക്കാരെ അവരെ തല്ലല്ലേ തലക്ക്

V D Satheesan (@vdsatheesan) 's Twitter Profile Photo

CCTV footage lays bare the savage custodial torture of #YouthCongress Chovannur President Sujith by #KunnamkulamPolice. Criminals in uniform cannot be protected. They must face dismissal & prosecution. Congress will fight relentlessly until Sujith gets justice.

🇮🇳💙 സിബി 😎🇮🇳 (@sibi_tweetz) 's Twitter Profile Photo

യൂത്ത് കോൺ​ഗ്രസ് പ്രവർത്തകനെ ക്രൂരമായി മർദിച്ച പൊലീസുകാരൻ സജീവന്റെ വീടിന് മുന്നിൽ 'WANTED' പോസ്റ്റർ ഒട്ടിച്ച് കോൺഗ്രസ്‌ പ്രതിഷേധം.. 💪🏻💪🏻 Indian Youth Congress Kerala 💙💙🔥🔥

Anish✋ (@anish_inc) 's Twitter Profile Photo

ഈ ആഴ്ച പ്രധാനവാർത്ത കേരളം തമിഴ്നാട് നോക്കാം തമിഴ്‌നാട്ടിൽ #റോൾസ്റോയ്‌സ് 3000 കോടി ഇൻവെസ്റ്റ്മെന്റ് എം.കെ. സ്റ്റാലിൻ നേടിയത്.തന്റെ സംസ്ഥാനത്തെ No. 1 ആക്കാൻ ദൗത്യത്തിലാണ് സ്റ്റാലിൻ കേരളത്തിലെ ഇൻവെസ്റ്റ്മെന്റ് ഇതാണ്.വെള്ളാപ്പള്ളി പുകഴ്ത്തി പിണറായി വിജയൻ.ഇതാണ് നമ്മുടെ NO.1 #Kerala

ഈ ആഴ്ച പ്രധാനവാർത്ത കേരളം തമിഴ്നാട് നോക്കാം

തമിഴ്‌നാട്ടിൽ #റോൾസ്റോയ്‌സ് 3000 കോടി ഇൻവെസ്റ്റ്മെന്റ് എം.കെ. സ്റ്റാലിൻ നേടിയത്.തന്റെ സംസ്ഥാനത്തെ No. 1 ആക്കാൻ ദൗത്യത്തിലാണ് സ്റ്റാലിൻ

കേരളത്തിലെ ഇൻവെസ്റ്റ്മെന്റ് ഇതാണ്.വെള്ളാപ്പള്ളി പുകഴ്ത്തി പിണറായി വിജയൻ.ഇതാണ് നമ്മുടെ NO.1 #Kerala
MN (@nizzutd) 's Twitter Profile Photo

വെള്ളാപ്പള്ളിയെ കുറിച്ചുള്ള പിണറായിയുടെ ഈ പ്രസംഗത്തെയാണ് കമ്മികൾ വെളുപ്പിക്കാൻ നോക്കുന്നത്. തൊട്ട് തലേ ദിവസം വരെ ന്യൂനപക്ഷ വിരുദ്ധ വിദ്വേഷ വർഗീയ പരാമർശങ്ങൾ നടത്തിയ ആളെക്കുറിച്ചാണ് ഈ പറയുന്നതെന്ന് ഓർക്കണം. ഗുരു ദർശനങ്ങൾ നടേശൻ പ്രാവർത്തികമാക്കിയെന്ന്😂

ഭ്രാന്തൻ (@bran_than) 's Twitter Profile Photo

നിയമസഭയിൽ മമത ബാനർജി മുദ്രാവാക്യം വിളിച്ചു. ഒന്നല്ല പല തവണ #ModiChor #BjpChor #VoteChori Vote chor BJP കേരള നിയമസഭ തുടങ്ങട്ടെ. പിണറായി സഖാവിൻ്റെ ഗർജ്ജനം BJP കാണാനിരിക്കുന്നതേയുള്ളു.

MN (@nizzutd) 's Twitter Profile Photo

"വർഗീയതയുടെയും ഭിന്നിപ്പിന്റെയും വിഷം തുപ്പുന്നവരെ അകറ്റി നിർത്തണം"- ഓണാശംസ സന്ദേശത്തിൽ മുഖ്യമന്ത്രി. അതെ, കഴിഞ്ഞ ദിവസം പൊന്നാട അണിയിച്ച് പുകഴ്ത്തി ആദരം നൽകി ഞാൻ വെള്ളാപ്പള്ളിയെ 'അകറ്റി നിർത്തിയത്' എല്ലാവരും മാതൃക ആക്കണം😌

🇮🇳💙 സിബി 😎🇮🇳 (@sibi_tweetz) 's Twitter Profile Photo

മനുഷ്യനാവണം എന്ന് പാടുന്ന നാറികളുടെ തനിക്കൊണം.. കേട്ടോളൂ 👇🏻

Muhammed Asif (@muhamme14275768) 's Twitter Profile Photo

9 വർഷത്തിൽ 17 പേരെ പോലീസ് ലോക്കപ്പിൽ ഇടിച്ചു കൊന്നു. ആഭ്യന്തര വാഴ ഇത് വരെ ഒന്നും മിണ്ടിയിട്ടില്ല... എന്നാലും ഇപ്പോഴും അടിമകൾക്ക് അയാൾ ഇരട്ട ചങ്കൻ ആണ്...

#പോമോനെമോദി (@pomonemodii) 's Twitter Profile Photo

ക്രൈം ബ്രാഞ്ചിനു മൊഴി എടുക്കാൻ സാധിച്ചില്ലെങ്കിലും.സംസ്ഥാനത്തു ക്രൈം ബ്രാഞ്ച് ഉണ്ട് എന്നു ഇപ്പോഴാണ് മനസ്സിലായത്😂😂

Anish✋ (@anish_inc) 's Twitter Profile Photo

ഈ അഴച് 2 വാർത്തകൾ നോക്കാം കേരള,തമിഴ്നാട്. തമിഴ്നാട് - സ്റ്റാലിൻ ഒറ്റ വിദേശ പര്യടനത്തിൽ 15000 കോടിയുടെ ഇൻവെസ്റ്റ്മെന്റ്.17000 പേർക്ക് ജോലി സാധ്യത. #TamilNadu കേരളം - പിണറായി സർക്കാർ കഴിഞ്ഞ് 10 ദിവസം കൊണ്ട്,826 കോടിയുടെ മദ്യം ജനം കുടിച്ചു സർക്കാർ കൊടുത്തു #Kerala #വിലയിരുത്താം

ഈ അഴച് 2 വാർത്തകൾ നോക്കാം കേരള,തമിഴ്നാട്.

തമിഴ്നാട് - സ്റ്റാലിൻ ഒറ്റ വിദേശ പര്യടനത്തിൽ 15000 കോടിയുടെ ഇൻവെസ്റ്റ്മെന്റ്.17000 പേർക്ക് ജോലി സാധ്യത. #TamilNadu

കേരളം - പിണറായി സർക്കാർ കഴിഞ്ഞ് 10 ദിവസം കൊണ്ട്,826 കോടിയുടെ മദ്യം ജനം കുടിച്ചു സർക്കാർ കൊടുത്തു #Kerala 

#വിലയിരുത്താം
shamsi (@beahuman_first) 's Twitter Profile Photo

ഞെട്ടിക്കുന്ന വാർത്ത ആണ് കണ്ണൂരിൽ നിന്ന് വരുന്നത്. സിപിഎം നേതൃത്വത്തിൽ ഉള്ള മത്സ്യ തൊഴിലാളി സഹകരണ സംഘം പാവപ്പെട്ട തൊഴിലാകളുടെ കോടിക്കണക്കിനു നിക്ഷേപം കൊള്ളയടിച്ച കഥ ആണ് പുറത്ത് വരുന്നത്.