P.G.Suresh Kumar (@pgsure) 's Twitter Profile
P.G.Suresh Kumar

@pgsure

Associate editor, Asianet news

ID: 1289137656

calendar_today22-03-2013 16:48:52

117 Tweet

1,1K Takipçi

222 Takip Edilen

P.G.Suresh Kumar (@pgsure) 's Twitter Profile Photo

അണുബാധ, രക്തസ്രാവം - സോണിയ ഗാന്ധി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുന്നു. കോവിഡാനന്തര പ്രശ്നങ്ങളും അലട്ടുന്നു. #SoniaGandhi #SoniaHospitalised #AICC

അണുബാധ, രക്തസ്രാവം - സോണിയ ഗാന്ധി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുന്നു. കോവിഡാനന്തര പ്രശ്നങ്ങളും അലട്ടുന്നു.
#SoniaGandhi #SoniaHospitalised #AICC
P.G.Suresh Kumar (@pgsure) 's Twitter Profile Photo

പയ്യന്നൂർ ഫണ്ട് തട്ടിപ്പിൽ ടിഐ മധുസൂദനൻ എംഎൽഎ അടക്കം മൂന്ന് പേർക്കെതിരെ നടപടി. പരാതിക്കാരൻ ഏരിയസെക്രട്ടറി വി കുഞ്ഞികൃഷ്ണനേയും വെട്ടി. പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി കുഞ്ഞികൃഷ്ണൻ. രക്തസാക്ഷികൾ സിന്ദാബാദ്‌ 💪

P.G.Suresh Kumar (@pgsure) 's Twitter Profile Photo

കിഡ്നി അടിച്ചോണ്ട്‌ ഓടിയതിനു ഏതുവകുപ്പിൽ കേസ്‌ ? ഇനി സ്റ്റ്രെച്ചർ തള്ളാനും ആളെ കിട്ടാതാകുമോ ? ആരോഗ്യ കേരളം സുന്ദര കേരളം

കിഡ്നി അടിച്ചോണ്ട്‌ ഓടിയതിനു ഏതുവകുപ്പിൽ കേസ്‌ ?
ഇനി സ്റ്റ്രെച്ചർ തള്ളാനും ആളെ കിട്ടാതാകുമോ ?
ആരോഗ്യ കേരളം സുന്ദര കേരളം
Asianet News (@asianetnewsml) 's Twitter Profile Photo

തൃശ്ശൂരിൽ മകൻ അമ്മയെ കൊലപ്പെടുത്തിയത് വീട് വിറ്റ പണം കൈക്കലാക്കാൻ; മകൻ വിഷ്‌ണു ലഹരിക്ക് അടിമയെന്ന് പൊലീസ് #Thrissur #CrimeNews

P.G.Suresh Kumar (@pgsure) 's Twitter Profile Photo

പിപ്പിടി വേണ്ടാ ‘പഴയ വിജയൻ ‘ റീലോഡെഡ്‌ ... ബ്രണ്ണൻ കോളെജ്‌ ഹാങ്ങോവർ മാറൂല 😬

പിപ്പിടി വേണ്ടാ 
‘പഴയ വിജയൻ ‘  റീലോഡെഡ്‌ ...
ബ്രണ്ണൻ കോളെജ്‌ ഹാങ്ങോവർ മാറൂല 😬
P.G.Suresh Kumar (@pgsure) 's Twitter Profile Photo

ഇന്ന് നികുതിയാണടിയന്തിരപ്രമേയം. മറുപടി പിണറായി നേരത്തേ പറഞ്ഞതല്ലേ? "സെസ്സ്‌ ജനം ഏറ്റെടുത്ത്‌ കഴിഞ്ഞു " അല്ല ... അതെങ്ങനെ? " സാർ ഞങ്ങളെ എതിർക്കുന്ന ചാനൽ മൈക്കുമായി ചെന്നപ്പൊ ചില ഓട്ടോ ഡ്രൈവർമ്മാർ പറഞ്ഞത്‌ കേട്ടില്ലെ? " മുഖ്യൻ 💪

P.G.Suresh Kumar (@pgsure) 's Twitter Profile Photo

രണ്ട്‌ രൂപയല്ല ... അമ്പത്‌ രൂപാ ... പോളിംഗ്‌ കഴിഞ്ഞു. അപാര ടൈമിംഗ്‌ 👌

രണ്ട്‌ രൂപയല്ല ... അമ്പത്‌ രൂപാ ...
പോളിംഗ്‌ കഴിഞ്ഞു.
അപാര ടൈമിംഗ്‌ 👌
P.G.Suresh Kumar (@pgsure) 's Twitter Profile Photo

പ്രവാസികളേ അടങ്ങൂ. അടഞ്ഞുകിടക്കുന്ന വീടുകൾക്ക്‌ നികുതി ഈടാക്കില്ല.ബജറ്റിലേത്‌ നിർദ്ദേശം മാത്രം . ധനമന്ത്രി നിയമസഭയിൽ.

Press Club of India (@pcitweets) 's Twitter Profile Photo

We express concern and lodge our protest over SFI activists reportedly entering the Asianet News office in Ernakulam and intimidating the staff. These strong arm tactics have no place in a democracy. The Kerala government should probe this incident swiftly.

We express concern and lodge our protest over SFI activists reportedly entering the <a href="/AsianetNewsML/">Asianet News</a> office in Ernakulam and intimidating the staff. 

These strong arm tactics have no place in a democracy. 

The Kerala government should probe this incident swiftly.