അടുത്ത ഒരാഴ്ച്ചത്തേക്ക് ഏത് ഹോട്ടലിൽ നിന്നും പഴകിയതല്ല എന്ന ഉറപ്പോടെ ഭക്ഷണം കഴിക്കാം എന്നതാണ് ആകെയുള്ള മെച്ചം. ഓരോ ആഴ്ച്ചയിലും ഓരോ ഭക്ഷ്യവിഷബാധ മരണം നടന്നാലേ ഉതതവാദിത്വപ്പെട്ടവർക്ക് സ്വന്തം ഡ്യൂട്ടി എന്താണ് എന്ന് ഓർമ്മയുണ്ടാകൂ എന്നായിരിക്കുന്നു
2023 ഒക്ടോബറിൽ ഞാൻ ഒരു water connection എടുത്ത് 26/13/2023 ബിൽ വന്ന് 74/rs വെളളം ഇതുവരെയും എനിക്ക് കിട്ടിയിട്ടില്ല ഇപ്പൊൾ അടുത്ത bill വന്ന് 160/rs
Bill pay ചെയ്യാൻ on line സംവിധാനം ഉണ്ട് complaint ചെയ്യാൻ ഒരു സംവിധാനവും ഇല്ല എത്ര മനോഹരമായ സംവിധാനങ്ങൾ