Inma (@ohhnnuulla_) 's Twitter Profile
Inma

@ohhnnuulla_

Lost account @ohhnnuulla

ID: 1914975509844537344

calendar_today23-04-2025 09:32:25

215 Tweet

147 Takipçi

169 Takip Edilen

Inma (@ohhnnuulla_) 's Twitter Profile Photo

ചന്തമോടെ എന്നും നീയോ എന്റേതല്ലേ സുന്ദരീ അന്തിവെട്ടമാറും നേരം സ്വന്തം നീയേ കണ്മണീ 🥂

Inma (@ohhnnuulla_) 's Twitter Profile Photo

കോഫി കുടിക്കാനുള്ള ടെൻഡൻസി കൺട്രോൾ ചെയ്യുന്ന പാട്

Inma (@ohhnnuulla_) 's Twitter Profile Photo

ബാത്റൂമിന് അകത്ത് എത്തുന്നെന് മുൻപ് ഉറക്കം എണീറ്റകൊണ്ട് ജസ്റ്റ് രക്ഷപെട്ടു😶

അപ്പേട്ടൻ (@real_rebel_) 's Twitter Profile Photo

Inma ജന്മദിനാശംസോൾ ഡീ 🫂❤️😘 ചുരുക്കം ആളുകളെ മാത്രേ ലൈഫിൽ പിടിച്ച് നിർത്തിട്ടൊള്ളു അതിലൊരാളാണ് നീ ഇത്ര ബോണ്ടൊള്ള ഒരു ഫ്രണ്ട് എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ല ലൈഫിൽ ഒരിക്കലും മിസ്സാക്കാൻ ചാൻസേ ഇല്ലാത്ത കൂട്ട്❤️ എന്നെ സഹിച്ച് കൂട്ട് കൂടി നിക്കണേന് താങ്ക്സ്

അപ്പേട്ടൻ (@real_rebel_) 's Twitter Profile Photo

ഇനിയും ഒരുപാട് ഒരുപാട് കാലം ഈ കൂട്ട് നമുക്ക് മുൻപോട്ട് കൊണ്ടുപോകാൻ കഴിയട്ടെ ഹാപ്പീ ബെർത്ത്ഡേ 🫂

ബ്ല.മ. (@articnotion) 's Twitter Profile Photo

ഗയ്‌സ് ചെറിയൊരു അൺപ്ലഗ്ഡ് കവർ.. 🎹 പാടിയത് മാത്തൻ സെർ..🎙️ ..