Ainu (@nostu_mine) 's Twitter Profile
Ainu

@nostu_mine

മഴ 🌧️ യാത്ര 🦋 പാട്ടുകൾ 🎶 സൗഹൃദം❤️

ID: 713473787065470977

calendar_today25-03-2016 21:13:01

10,10K Tweet

1,1K Takipçi

1,1K Takip Edilen

Ainu (@nostu_mine) 's Twitter Profile Photo

ഒന്നോർത്താൽ !!! ഓർക്കാതിരിക്കുന്നത് തന്നെയാ നല്ലത് 🫣😁

🖤 🍁 സുമ 🍁🖤 (@suma357381) 's Twitter Profile Photo

ഞാൻ മുസ്ലിം ആണ് പക്ഷെ പാകിസ്ഥാനി അല്ല ⚫ ഞാൻ മുസ്ലിം ആണ് പക്ഷെ ത്രീവ്രവാദിയല്ല 💥 ത്രീവ്രവാദികളെ എന്റെ കൈ കൊണ്ട് കൊല്ലാനാണ് എനിക്കിഷ്ടം... ⚔️*സോഫിയ ഖുറൈഷി* 💙💙 ഇത്‌ മനസ്സിലാവണമെങ്കിൽ യഥാർത്ഥ ദേശസ്നേഹം ഒരല്പം ഉള്ളിൽ ഉണ്ടാവണം 👍🔥✊ #ColonelSophiaQureshi 🔥♥️

Ainu (@nostu_mine) 's Twitter Profile Photo

അലക്കിയിട്ടിട്ടും ഉണങ്ങാത്ത ചില ഭൂത കാലങ്ങളുണ്ട് 🙃

Ainu (@nostu_mine) 's Twitter Profile Photo

മറന്നു മതിയായെങ്കിൽ വാ വീണ്ടും പ്രണയിക്കാം 💝 ശുഭദിനം നേരുന്നു ❣️❣️❣️

മറന്നു മതിയായെങ്കിൽ വാ
വീണ്ടും പ്രണയിക്കാം 💝

ശുഭദിനം നേരുന്നു ❣️❣️❣️
Ainu (@nostu_mine) 's Twitter Profile Photo

ഇനിയുമെത്ര ചൂടേൽക്കണം ഞാൻ ഒന്നു പഴുത്തു സമാധിയായിടാൻ 🔥🔆🫡

ഇനിയുമെത്ര ചൂടേൽക്കണം ഞാൻ ഒന്നു പഴുത്തു സമാധിയായിടാൻ 🔥🔆🫡
Ainu (@nostu_mine) 's Twitter Profile Photo

നല്ല തണുപ്പാണ് ,തണുപ്പാണ് എന്ന അവസ്ഥയിൽ നിന്ന് ഒടുക്കത്തെ ചൂടിലേക്ക് 🔥 എത്ര പെട്ടെന്നാ ഓടിക്കയറിയത് 🏃🏃🏃 ഹൊ. എന്തൊരു ചൂട് ☀️