Norka Roots (@norkaroots1) 's Twitter Profile
Norka Roots

@norkaroots1

NORKA was set up by the Government of Kerala in 1996. NORKA has established a field agency - NORKA-ROOTS in 2002.

ID: 1542037002182606848

linkhttp://www.norkaroots.org calendar_today29-06-2022 06:47:42

714 Tweet

127 Takipçi

87 Takip Edilen

Norka Roots (@norkaroots1) 's Twitter Profile Photo

NORKA Roots, is conducting a free recruitment drive in collaboration with NHS Wales, United Kingdom, offering promising opportunities for experienced doctors in Haematology, Psychiatry and Oncologyl specialties. #NorkaRecruitment #NhsWales #Doctors

NORKA Roots,  is conducting a free recruitment drive in collaboration with NHS Wales, United Kingdom, offering promising opportunities for experienced doctors in Haematology, Psychiatry and Oncologyl specialties.
#NorkaRecruitment #NhsWales #Doctors
Norka Roots (@norkaroots1) 's Twitter Profile Photo

ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് എത്തിയ പ്രത്യേക വിമാനത്തിലെ യാത്രാസംഘത്തിലെ ഏക മലയാളി വിദ്യാർഥിനി ഫാദില കച്ചക്കാരൻ ഡൽഹിയിൽ നിന്നും നാട്ടിലേക്ക് തിരിച്ചു. രാത്രിയോടെ കൊച്ചിയിലെത്തും. #NorkaRoots #OperationSindhu

ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി  ഇറാനിൽ നിന്ന് എത്തിയ  പ്രത്യേക വിമാനത്തിലെ യാത്രാസംഘത്തിലെ ഏക  മലയാളി വിദ്യാർഥിനി  ഫാദില കച്ചക്കാരൻ  ഡൽഹിയിൽ നിന്നും നാട്ടിലേക്ക് തിരിച്ചു. രാത്രിയോടെ കൊച്ചിയിലെത്തും.
#NorkaRoots #OperationSindhu
Norka Roots (@norkaroots1) 's Twitter Profile Photo

പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്കാ അസിസ്റ്റഡ്& മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ നെയിം (NAME) പദ്ധതിപ്രകാരം ഇതിനോടകം പ്രവാസികൾക്ക് ജോലി നൽകിയിട്ടുള്ള കേരളത്തിലെ തൊഴിലുടമകള്‍ക്ക് ശമ്പളവിഹിതം ലഭ്യമാക്കുന്നതിനായി ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. #NorkaNAMEProject

പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്കാ അസിസ്റ്റഡ്& മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ നെയിം (NAME) പദ്ധതിപ്രകാരം ഇതിനോടകം പ്രവാസികൾക്ക് ജോലി നൽകിയിട്ടുള്ള കേരളത്തിലെ തൊഴിലുടമകള്‍ക്ക് ശമ്പളവിഹിതം ലഭ്യമാക്കുന്നതിനായി ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.
#NorkaNAMEProject
Norka Roots (@norkaroots1) 's Twitter Profile Photo

ആരോഗ്യ സാമൂഹികകാര്യ വിഭാഗത്തിലെ ഇന്ത്യയിലെ ഫ്രഞ്ച് എംബസി കൗൺസിലർ ചാൾസ് മഹി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയുമായി ചര്‍ച്ച നടത്തി. ഉന്നതവിദ്യാഭ്യാസം, നഴ്സിംങ് റിക്രൂട്ട്മെന്റ് സാധ്യതകള്‍ ചര്‍ച്ച ചെയ്തു. #IndiaFranceFriendship #FranceNursingJobs

ആരോഗ്യ സാമൂഹികകാര്യ വിഭാഗത്തിലെ ഇന്ത്യയിലെ ഫ്രഞ്ച് എംബസി  കൗൺസിലർ ചാൾസ് മഹി  നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയുമായി ചര്‍ച്ച നടത്തി. ഉന്നതവിദ്യാഭ്യാസം, നഴ്സിംങ് റിക്രൂട്ട്മെന്റ് സാധ്യതകള്‍ ചര്‍ച്ച ചെയ്തു.
#IndiaFranceFriendship #FranceNursingJobs
Norka Roots (@norkaroots1) 's Twitter Profile Photo

പ്രവാസികൾക്കായി നോർക്കാ റൂട്ട്സ്സും സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റും സംയുക്തമായി സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു. ജൂലൈ 02 ബുധനാഴ്ച രാവിലെ 10 മണിക്ക് മലപ്പുറം കളക്ടറേറ്റ് ക്യാമ്പസിലുള്ള ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിലാണ് ശില്പശാല.

നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എന്‍.ബി.എഫ്.സി)) ആഭിമുഖ്യത്തിൽ പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി ജൂലൈ 15 മുതല്‍ 17 വരെ സംഘടിപ്പിക്കുന്ന ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനത്തിലേയ്ക്ക് (റെസിഡൻഷ്യൽ) ഇപ്പോള്‍ അപേക്ഷ നല്‍കാം. #Norkaroots #NorkaNbfc

നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ  (എന്‍.ബി.എഫ്.സി))  ആഭിമുഖ്യത്തിൽ പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി ജൂലൈ 15 മുതല്‍ 17 വരെ സംഘടിപ്പിക്കുന്ന ത്രിദിന സൗജന്യ  സംരംഭകത്വ പരിശീലനത്തിലേയ്ക്ക് (റെസിഡൻഷ്യൽ) ഇപ്പോള്‍ അപേക്ഷ നല്‍കാം.
#Norkaroots #NorkaNbfc
Norka Roots (@norkaroots1) 's Twitter Profile Photo

കപ്പല്‍നിര്‍മ്മാണം, മരിടൈം മേഖലകളിലേയ്ക്ക് ഇന്ത്യയില്‍ നിന്നുളള നൈപുണ്യപരവും പ്രൊഫഷണലുമായ പ്രതിഭാവികസന പദ്ധതിയുടെ ഭാഗമായി ദക്ഷിണകൊറിയയില്‍ നിന്നുളള വിദഗ്ധ ഗവേഷക സംഘം കേന്ദ്ര സംസ്ഥാന പ്രതിനിധികളുമായി കൊച്ചിയില്‍ ചര്‍ച്ച #SkillDevelopment #ShipbuildingCareers

കപ്പല്‍നിര്‍മ്മാണം, മരിടൈം മേഖലകളിലേയ്ക്ക് ഇന്ത്യയില്‍ നിന്നുളള നൈപുണ്യപരവും പ്രൊഫഷണലുമായ പ്രതിഭാവികസന പദ്ധതിയുടെ ഭാഗമായി ദക്ഷിണകൊറിയയില്‍ നിന്നുളള വിദഗ്ധ ഗവേഷക സംഘം കേന്ദ്ര സംസ്ഥാന പ്രതിനിധികളുമായി കൊച്ചിയില്‍ ചര്‍ച്ച
#SkillDevelopment #ShipbuildingCareers
Norka Roots (@norkaroots1) 's Twitter Profile Photo

പ്രവാസി സംരംഭകർക്കായി നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്റർ (എന്‍.ബി.എഫ്.സി) എല്ലാ മാസവും സംഘടിപ്പിക്കുന്ന ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനത്തിന്റെ (റെസിഡൻഷ്യൽ) ഭാഗമായുളള ആദ്യ ബാച്ചിന്റെ പരിശീലനം പൂര്‍ത്തിയായി. #Norkaroots #NorkaNbfc

പ്രവാസി സംരംഭകർക്കായി നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്റർ   (എന്‍.ബി.എഫ്.സി) എല്ലാ മാസവും സംഘടിപ്പിക്കുന്ന ത്രിദിന സൗജന്യ  സംരംഭകത്വ പരിശീലനത്തിന്റെ (റെസിഡൻഷ്യൽ)  ഭാഗമായുളള ആദ്യ ബാച്ചിന്റെ പരിശീലനം പൂര്‍ത്തിയായി.
#Norkaroots #NorkaNbfc
Norka Roots (@norkaroots1) 's Twitter Profile Photo

ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഡല്‍ഹിയിലെത്തിയ 67 കേരളീയരെയാണ് സംസ്ഥാന സർക്കാരിൻ്റെ കരുതലിൽ നാട്ടിലെത്തിച്ചത്. ഡൽഹിയിൽ എത്തിച്ചേര്‍ന്ന ഇന്ത്യന്‍പൗരന്മാരില്‍ 88 പേര്‍ കേരളത്തില്‍ നിന്നുളളവരാണ്. 21 പേർ സ്വന്തം നിലയിൽ ഡൽഹിയിൽ നിന്നും നാട്ടിലേക്ക് മടങ്ങി. #OperationSindhu

ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഡല്‍ഹിയിലെത്തിയ 67 കേരളീയരെയാണ് സംസ്ഥാന സർക്കാരിൻ്റെ കരുതലിൽ നാട്ടിലെത്തിച്ചത്. ഡൽഹിയിൽ എത്തിച്ചേര്‍ന്ന ഇന്ത്യന്‍പൗരന്മാരില്‍ 88 പേര്‍ കേരളത്തില്‍ നിന്നുളളവരാണ്. 21 പേർ സ്വന്തം നിലയിൽ ഡൽഹിയിൽ നിന്നും നാട്ടിലേക്ക്  മടങ്ങി.
#OperationSindhu
Norka Roots (@norkaroots1) 's Twitter Profile Photo

സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ പ്രീ-ഡിപാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമുകൾ (PDOP) സംഘടിപ്പിക്കുന്നതിനായി പരിചയസമ്പന്നരായ പരിശീലകരിൽ നിന്നും സര്‍ക്കാര്‍ ഏജൻസികളിൽ നിന്നും താല്പര്യപത്രം (EoI) ക്ഷണിച്ചു. #NorkaPDOP #NorkaRoots

സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ പ്രീ-ഡിപാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമുകൾ (PDOP) സംഘടിപ്പിക്കുന്നതിനായി പരിചയസമ്പന്നരായ പരിശീലകരിൽ നിന്നും സര്‍ക്കാര്‍ ഏജൻസികളിൽ നിന്നും താല്പര്യപത്രം (EoI) ക്ഷണിച്ചു.
#NorkaPDOP #NorkaRoots
Norka Roots (@norkaroots1) 's Twitter Profile Photo

നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍ ബി എഫ് സി) ആഭിമുഖ്യത്തില്‍ പത്തനംതിട്ട കോഴഞ്ചേരി മാരാമൺ മാർത്തോമ്മാ റിട്രീറ്റ് സെൻ്ററിൽ പ്രവാസികൾക്കും തിരികെ എത്തിയവർക്കുമായി സംഘടിപ്പിച്ച സൗജന്യ ഏകദിന സംരംഭകത്വ ശില്പശാലയിൽ 70 പേരെ സംരംഭം തുടങ്ങുന്നതിന് സജ്ജരാക്കി.

സംസ്ഥാനസര്‍ക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ലോകത്തെമ്പാടുമുളള പ്രവാസികേരളീയര്‍ക്കായി ഏർപ്പെടുത്തിയിരിക്കുന്ന വിവിധ ഐ.ഡി കാർഡുകൾ സേവനങ്ങള്‍ സംബന്ധിച്ച പ്രചാരണപരിപാടികള്‍ക്കായി സംഘടിപ്പിക്കുന്ന പ്രത്യേകം പ്രാചരണ മാസാചരണത്തിന് തുടക്കമായി. #NorkaIDCrads #NorkaPravasiID

Norka Roots (@norkaroots1) 's Twitter Profile Photo

പ്രവാസികള്‍ക്കായി സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു ഈ വര്‍ഷം എന്‍.ഡി.പി.ആര്‍.ഇ.എം വഴി നടപ്പു സാമ്പത്തികവര്‍ഷം 1500 സംരംഭക വായ്പകള്‍. 14 ജില്ലകളിലും ബാങ്ക് മീറ്റിംഗുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ റ്റി. രശ്മി പറഞ്ഞു.

പ്രവാസികള്‍ക്കായി സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു
ഈ വര്‍ഷം എന്‍.ഡി.പി.ആര്‍.ഇ.എം വഴി നടപ്പു സാമ്പത്തികവര്‍ഷം 1500 സംരംഭക വായ്പകള്‍. 14 ജില്ലകളിലും ബാങ്ക് മീറ്റിംഗുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ റ്റി. രശ്മി പറഞ്ഞു.
Norka Roots (@norkaroots1) 's Twitter Profile Photo

എന്‍ഡിപിആര്‍ഇഎം സംരംഭക വായ്പാ പദ്ധതിയുടെ ഭാഗമായി നോര്‍ക്ക റൂട്ട്സും, എസ്.ബി.ഐ യും തമ്മില്‍ കരാര്‍ പുതുക്കി. നോര്‍ക്ക റൂട്ട്സിനു വേണ്ടി സി.ഇ.ഒ അജിത് കോളശേരിയും എസ്.ബി.ഐയ്ക്കു വേണ്ടി ഡെപ്യുട്ടി ജനറല്‍ മാനേജര്‍ മുഹമ്മദ് ഉമറും തമ്മിലാണ് കരാര്‍ ഒപ്പുവച്ചത്. #Norkaroots #SBI

എന്‍ഡിപിആര്‍ഇഎം സംരംഭക വായ്പാ പദ്ധതിയുടെ ഭാഗമായി നോര്‍ക്ക റൂട്ട്സും, എസ്.ബി.ഐ യും തമ്മില്‍ കരാര്‍ പുതുക്കി. നോര്‍ക്ക റൂട്ട്സിനു വേണ്ടി സി.ഇ.ഒ അജിത് കോളശേരിയും എസ്.ബി.ഐയ്ക്കു വേണ്ടി ഡെപ്യുട്ടി ജനറല്‍ മാനേജര്‍ മുഹമ്മദ് ഉമറും തമ്മിലാണ് കരാര്‍ ഒപ്പുവച്ചത്.
#Norkaroots #SBI
Norka Roots (@norkaroots1) 's Twitter Profile Photo

കണ്ണൂര്‍ ജില്ലയിലെ പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്കാ റൂട്ട്സ്സും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല 2025 ജൂലൈ 10 ന്. #Norkaroots #NorkaNDPREM

കണ്ണൂര്‍ ജില്ലയിലെ പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്കാ റൂട്ട്സ്സും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റും സംയുക്തമായി  സംഘടിപ്പിക്കുന്ന സൗജന്യ  ഏകദിന സംരംഭകത്വ ശില്പശാല 2025 ജൂലൈ 10 ന്.
#Norkaroots #NorkaNDPREM
Norka Roots (@norkaroots1) 's Twitter Profile Photo

പ്രവാസികള്‍ക്കായുളള നോര്‍ക്ക റൂട്ട്സ് സാന്ത്വന ധനസഹായ പദ്ധതി അദാലത്ത് ജൂലൈ 19 ന് കാസര്‍ഗോഡ് ഉദുമയില്‍ #NORKARoots #SanthwanaAdalat #PravasiWelfare

പ്രവാസികള്‍ക്കായുളള നോര്‍ക്ക റൂട്ട്സ് സാന്ത്വന ധനസഹായ പദ്ധതി അദാലത്ത് ജൂലൈ 19 ന്  കാസര്‍ഗോഡ് ഉദുമയില്‍
#NORKARoots #SanthwanaAdalat #PravasiWelfare
Norka Roots (@norkaroots1) 's Twitter Profile Photo

തിരുവനന്തപുരം ജില്ലയിലെ പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്കാ റൂട്ട്സ്സും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല 2025 ജൂലൈ 11 ന്. #Norkaroots #NorkaNDPREM

തിരുവനന്തപുരം ജില്ലയിലെ പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്കാ റൂട്ട്സ്സും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റും  സംയുക്തമായി  സംഘടിപ്പിക്കുന്ന സൗജന്യ  ഏകദിന സംരംഭകത്വ ശില്പശാല 2025 ജൂലൈ 11 ന്.
#Norkaroots #NorkaNDPREM
Norka Roots (@norkaroots1) 's Twitter Profile Photo

ക്ഷേമ പദ്ധതികള്‍ സംബന്ധിച്ച വിവരം പ്രവാസി സംഘടനകള്‍ താഴെത്തട്ടിലേക്ക് എത്തിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിച്ച പ്രവാസി സംഘടനകളുടെ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. #NorkaRoots

ക്ഷേമ പദ്ധതികള്‍ സംബന്ധിച്ച വിവരം പ്രവാസി സംഘടനകള്‍ താഴെത്തട്ടിലേക്ക് എത്തിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിച്ച പ്രവാസി സംഘടനകളുടെ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
#NorkaRoots
Norka Roots (@norkaroots1) 's Twitter Profile Photo

പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങുന്നതിന് ആവശ്യമായ വായ്പ ലഭ്യമാക്കി ബാങ്കുകള്‍ പിന്തുണയ്ക്കണമെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. എന്‍ഡിപിആര്‍ഇഎം വായ്പ ലഭ്യമാക്കുന്ന ബാങ്കുകളുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂര്‍ ജില്ലയിലെ പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്കാ റൂട്ട്സ്സും സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റും സംഘടിപ്പിച്ച സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ റ്റി രശ്മി ഉദ്ഘാടനം ചെയ്തു. #NorkaRoots #NorkaNDPREM

കണ്ണൂര്‍ ജില്ലയിലെ പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്കാ റൂട്ട്സ്സും  സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റും സംഘടിപ്പിച്ച സൗജന്യ  ഏകദിന സംരംഭകത്വ ശില്പശാല നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍  റ്റി രശ്മി ഉദ്ഘാടനം ചെയ്തു.
#NorkaRoots #NorkaNDPREM