Nehru Trophy Boat Race (@nehrutrophyntbr) 's Twitter Profile
Nehru Trophy Boat Race

@nehrutrophyntbr

Official Twitter handle of the Nehru Trophy Boat Race, conducted on the Punnamda Lake, near Alappuzha, on the second Saturday of August every year.

ID: 753844389483384832

linkhttp://www.nehrutrophy.nic.in calendar_today15-07-2016 06:51:23

163 Tweet

328 Followers

20 Following

Nehru Trophy Boat Race (@nehrutrophyntbr) 's Twitter Profile Photo

ഓളങ്ങളിൽ അലയടിക്കട്ടെ ആവേശം! മൂന്നു ദിവസങ്ങൾ മാത്രം അകലെ 68 മത് നെഹ്‌റു ട്രോഫി ജലമേള! ആവേശപ്പോരാട്ടത്തിനു എല്ലാ വിധ തയ്യാറെടുപ്പുകളും പൂർത്തിയാവുന്നു! കുമരകം ബോട്ട് ക്ലബ്ബിന്റെ ട്രയലിൽ നിന്നും! ആർപ്പോ....യ്യ്! #WaterIsOnFire #Alappuzha #GodsOwnCountry #NTBR2022 #NehruTrophy

Nehru Trophy Boat Race (@nehrutrophyntbr) 's Twitter Profile Photo

We are proudly announcing another associate partner for 68th Nehru Trophy Boat Race 2022, Lulu Group! #WaterIsOnFire #Alappuzha #GodsOwnCountry #NTBR2022 #NehruTrophy

We are proudly announcing another associate partner for 68th Nehru Trophy Boat Race 2022, Lulu Group!

#WaterIsOnFire
#Alappuzha #GodsOwnCountry 
#NTBR2022 #NehruTrophy
Nehru Trophy Boat Race (@nehrutrophyntbr) 's Twitter Profile Photo

68 മത് നെഹ്‌റു ട്രോഫി ജലമേളയിൽ നടുംഭാഗം ചുണ്ടനിൽ എത്തുന്ന NCDC കുമരകത്തിന്റെ ട്രയലിൽ നിന്ന്! ആർപ്പോ.....യ്യ്! #WaterIsOnFire #Alappuzha #GodsOwnCountry #NTBR2022 #NehruTrophy

Nehru Trophy Boat Race (@nehrutrophyntbr) 's Twitter Profile Photo

After Chundan boats, Veppu boats are the most prominent boats in Kuttanad. Read more>> bit.ly/3B7QnYP #KnowTheBoats #WaterIsOnFire #Alappuzha #GodsOwnCountry #NTBR2022 #NehruTrophy

After Chundan boats, Veppu boats are the most prominent boats in Kuttanad. Read more>> bit.ly/3B7QnYP

#KnowTheBoats 
#WaterIsOnFire
#Alappuzha #GodsOwnCountry 
#NTBR2022 #NehruTrophy
Nehru Trophy Boat Race (@nehrutrophyntbr) 's Twitter Profile Photo

രണ്ടു ദിവസങ്ങൾക്ക് അപ്പുറം കലാശപ്പോരാട്ടം വേമ്പനാടിന്റെ മടിത്തട്ടിൽ നടക്കുമ്പോൾ 68 മത് നെഹ്‌റു ട്രോഫിയിൽ ആര് മുത്തമിടും? കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ പായിപ്പാട് ചുണ്ടനിലുള്ള ട്രയലിൽ നിന്നും! #WaterIsOnFire #Alappuzha #GodsOwnCountry #NTBR2022 #NehruTrophy

Nehru Trophy Boat Race (@nehrutrophyntbr) 's Twitter Profile Photo

Getting more wishes and love! Manohari wishing Nehru Trophy Boat Race 2022! #WaterIsOnFire #Alappuzha #GodsOwnCountry #NTBR2022 #NehruTrophy

Nehru Trophy Boat Race (@nehrutrophyntbr) 's Twitter Profile Photo

നെഹ്‌റു ട്രോഫി ആഘോഷം എല്ലായിടവും അലയടിക്കുന്നു! 68 മത് നെഹ്‌റു ട്രോഫി ജലമേളയുടെ ഭാഗമായി നടന്ന ട്രിവിയ കോണ്ടെസ്റ്റിൽ നിന്നും! #WaterIsOnFire #Alappuzha #GodsOwnCountry #NTBR2022 #NehruTrophy

Nehru Trophy Boat Race (@nehrutrophyntbr) 's Twitter Profile Photo

68 മത് നെഹ്‌റു ട്രോഫി ജലമേളയുടെ ഭാഗമായി നടന്ന ട്രോഫി ടൂറിൽ നിന്നും! ആർപ്പോ............യ്യ് !! #WaterIsOnFire #Alappuzha #GodsOwnCountry #NTBR2022 #NehruTrophy

Nehru Trophy Boat Race (@nehrutrophyntbr) 's Twitter Profile Photo

ഇനി കാത്തിരിക്കേണ്ട! ആവേശപ്പോരാട്ടത്തിനു മണിക്കൂറുകൾ മാത്രം! #WaterIsOnFire #Alappuzha #GodsOwnCountry #NTBR2022 #NehruTrophy

ഇനി കാത്തിരിക്കേണ്ട!
ആവേശപ്പോരാട്ടത്തിനു മണിക്കൂറുകൾ മാത്രം!

#WaterIsOnFire
#Alappuzha #GodsOwnCountry 
#NTBR2022 #NehruTrophy
Nehru Trophy Boat Race (@nehrutrophyntbr) 's Twitter Profile Photo

KTBC തുഴയെറിയുന്ന സെൻറ് പയസ് ടെൻത് ട്രയലിൽ നിന്നും! ആർപ്പോ....യ്യ് #WaterIsOnFire #Alappuzha #GodsOwnCountry #NTBR2022 #NehruTrophy

Nehru Trophy Boat Race (@nehrutrophyntbr) 's Twitter Profile Photo

ഓരോ ടീമും ആത്മവിശ്വാസത്തോടെ, ആവേശത്തോടെ പങ്കെടുക്കുന്നത് തന്നെയാണ് നെഹ്‌റു ട്രോഫി ജലമേള ഇത്ര ജനകീയമാവാൻ കാരണം! ആവേശം ഒട്ടും കുറയാതെ ATBC ആലപ്പുഴയുടെ ട്രയൽ! #WaterIsOnFire #Alappuzha #GodsOwnCountry #NTBR2022 #NehruTrophy

Nehru Trophy Boat Race (@nehrutrophyntbr) 's Twitter Profile Photo

നെഹ്‌റു ട്രോഫി ജലമേളയുടെ ആവേശം ഒട്ടും കുറയാത്ത മറ്റൊരു വിഭാഗമാണ് ഇരുട്ടുകുത്തി! ഇരുട്ടുകുത്തി ബി വിഭാഗം ഡാനിയേലിന്റെ ട്രയലിൽ നിന്നും! ആർപ്പോ....യ്യ്! #WaterIsOnFire #Alappuzha #GodsOwnCountry #NTBR2022 #NehruTrophy

Nehru Trophy Boat Race (@nehrutrophyntbr) 's Twitter Profile Photo

കേവലം മണിക്കൂറുകൾ മാത്രം! ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു! ആവേശപ്പോരാട്ടത്തിനു മുൻപ് TBC കുട്ടനാടിന്റെ ഒരു ട്രയൽ വീഡിയോ! ആർപ്പോ.....യ്യ് #WaterIsOnFire #Alappuzha #GodsOwnCountry #NTBR2022 #NehruTrophy

Nehru Trophy Boat Race (@nehrutrophyntbr) 's Twitter Profile Photo

ആർപ്പോ..യ്യ്! ഇർറോ ഇർറോ ... ഇർറോ...! തുരുത്തിത്തറയുടെ ട്രയലിൽ നിന്നും! #WaterIsOnFire #Alappuzha #GodsOwnCountry #NTBR2022 #NehruTrophy

Nehru Trophy Boat Race (@nehrutrophyntbr) 's Twitter Profile Photo

കാത്തിരിപ്പ് അവസാനിക്കുന്നു! ആവേശത്തിന്റെ കൊടുമുടി കേറുന്ന ആ ദിനം ഇന്നാണ്! ആർപ്പോ...യ്യ്! സെന്റ് ജോർജ് ആലപ്പുഴ ചുണ്ടനിൽ ആലപ്പുഴ ടൌൺ ബോട്ട് ക്ലബ് ട്രയലിൽ നിന്നും! #WaterIsOnFire #Alappuzha #GodsOwnCountry #NTBR2022 #NehruTrophy

Nehru Trophy Boat Race (@nehrutrophyntbr) 's Twitter Profile Photo

ചെറുവള്ളങ്ങളുടെ ആവേശം രാവിലെ തന്നെ ആരംഭിക്കും! നെഹ്‌റു ട്രോഫി ജലമേള ഏതാനും മിനുറ്റുകൾക്കകം! വേലങ്ങാടൻ ട്രയലിൽ നിന്നും! #WaterIsOnFire #Alappuzha #GodsOwnCountry #NTBR2022 #NehruTrophy

Nehru Trophy Boat Race (@nehrutrophyntbr) 's Twitter Profile Photo

The day is here! Its all set and Water is about get fire! Nehru Trophy Boat Race 2022 is here! #WaterIsOnFire #Alappuzha #GodsOwnCountry #NTBR2022 #NehruTrophy

The day is here!
Its all set and Water is about get fire!
Nehru Trophy Boat Race 2022 is here!

#WaterIsOnFire
#Alappuzha #GodsOwnCountry
#NTBR2022 #NehruTrophy
Nehru Trophy Boat Race (@nehrutrophyntbr) 's Twitter Profile Photo

തുടങ്ങിക്കഴിഞ്ഞു ആവേശം! പുന്നമടയുടെ മടിത്തട്ടിൽ 68 മത് നെഹ്‌റു ട്രോഫിക്ക് കൊടിയേറിയിരിക്കുന്നു! മാമ്മൂടന്റെ ട്രയലിൽ നിന്നും! ആർപ്പോ..യ്യ് ! ഇർറോ ഇർറോ ഇർറോ!!!! #WaterIsOnFire #Alappuzha #GodsOwnCountry #NTBR2022 #NehruTrophy

Nehru Trophy Boat Race (@nehrutrophyntbr) 's Twitter Profile Photo

കയ്യെത്തും ദൂരത്തു നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ഇത്തവണ അത് തിരികെ കൊണ്ടുവരും എന്ന വിശ്വാസവും കഠിന പ്രയത്നത്തിന്റെതാണ്! വേമ്പനാട് ബോട്ട് ക്ലബ് കുമരകം പറയുന്നത് കേൾക്കാം! #WaterIsOnFire #Alappuzha #GodsOwnCountry #NTBR2022 #NehruTrophy

Nehru Trophy Boat Race (@nehrutrophyntbr) 's Twitter Profile Photo

തുടർവിജയങ്ങൾ പ്രതീക്ഷിക്കുന്നവരും തിരിച്ചു വരവ് ഉറപ്പു പറയുന്നവരും വള്ളംകളി പ്രേമികൾക്ക് നൽകുന്നത് ആവേശോജ്വല പോരാട്ടം കാഴ്ച വെക്കുമെന്ന ഒരു ഉറപ്പാണ്! ആർപ്പോ...യ്യ് ! ഇർറോ...........!!! #WaterIsOnFire #Alappuzha #GodsOwnCountry #NTBR2022 #NehruTrophy