Nayanthara ❤️❤️❤️ (@nayanthara369) 's Twitter Profile
Nayanthara ❤️❤️❤️

@nayanthara369

Cinema Cinema Cinema

ID: 1295218598198288385

calendar_today17-08-2020 04:39:33

11,11K Tweet

1,1K Takipçi

1,1K Takip Edilen

Nayanthara ❤️❤️❤️ (@nayanthara369) 's Twitter Profile Photo

ഭക്തി വിറ്റ് റിവ്യൂ പറയുന്നവരെ ഭീഷണി പെടുത്തിയട്ട് പോലും WW 50 കോടി ഗ്രോസ്സ് പോലും കടക്കാതെ വമ്പൻ ഡിസാസ്റ്റർ ആയപ്പോൾ അതിന് പുതിയ പേര് ഡൈവോഴ്‌ഷണൽ ഷിറ്റ് 😂😂 കണ്ണപ്പൻ 🥹🥹 #Kannappa 🥵🥵

ഭക്തി വിറ്റ് റിവ്യൂ പറയുന്നവരെ ഭീഷണി പെടുത്തിയട്ട് പോലും WW 50 കോടി ഗ്രോസ്സ് പോലും കടക്കാതെ വമ്പൻ ഡിസാസ്റ്റർ ആയപ്പോൾ അതിന് പുതിയ പേര് ഡൈവോഴ്‌ഷണൽ ഷിറ്റ് 😂😂

കണ്ണപ്പൻ 🥹🥹 #Kannappa 🥵🥵
Nayanthara ❤️❤️❤️ (@nayanthara369) 's Twitter Profile Photo

രണ്ടു തരം നേരം ഉണ്ട്.❤️ ഒന്ന് നല്ല നേരം മറ്റൊന്ന് ചീത്ത നേരം. നിവിനെ സംബന്ധിച്ചു ചീത്ത നേരം കഴിഞ്ഞു എന്ന് തോന്നുന്നു ഇനി നല്ല നേരം ബത്‌ലഹേം കുടുംബ യുണിറ്റ് 😍 ഒരു ഗിരീഷ് AD പടം ഭാവന സ്റ്റുഡിയോ നിർമ്മാണം ഫഹദ് ഒക്കെ എന്ന സന്തോഷം ആയ നിൽക്കുന്നെ ആ ചിരിയിൽ ഉണ്ട് ഒരു കോൺഫിഡൻസ് 😍

രണ്ടു തരം നേരം ഉണ്ട്.❤️
ഒന്ന് നല്ല നേരം മറ്റൊന്ന് ചീത്ത നേരം.
നിവിനെ സംബന്ധിച്ചു ചീത്ത നേരം കഴിഞ്ഞു എന്ന് തോന്നുന്നു
ഇനി നല്ല നേരം

ബത്‌ലഹേം കുടുംബ യുണിറ്റ് 😍

ഒരു ഗിരീഷ് AD പടം

ഭാവന സ്റ്റുഡിയോ നിർമ്മാണം 

ഫഹദ് ഒക്കെ എന്ന സന്തോഷം ആയ നിൽക്കുന്നെ ആ ചിരിയിൽ ഉണ്ട് ഒരു കോൺഫിഡൻസ് 😍
Nayanthara ❤️❤️❤️ (@nayanthara369) 's Twitter Profile Photo

വിജയ് ഭവ 🔥 അണ്ണന് മൂന്നാം സ്ഥാനം എങ്കിലും കിട്ടട്ടെ !! #Vijay #ThalapathyVIJAY #TVK #TVKVijay

വിജയ് ഭവ 🔥

അണ്ണന് മൂന്നാം സ്ഥാനം എങ്കിലും കിട്ടട്ടെ !!

#Vijay #ThalapathyVIJAY #TVK #TVKVijay
Nayanthara ❤️❤️❤️ (@nayanthara369) 's Twitter Profile Photo

ഒരു വാളയാർ പരമശിവം വൈബ് ഉണ്ട് 💥🔥 ഇനിയാണ് എന്റെ ഷോ 😎 വീണ്ടും സന്ധിക്കും വരേക്കും വണക്കം 🙏 ഇനി ജസ്റ്റ് ഒരു പോസിറ്റീവ് ടോക്ക് മാത്രം പോതും 😎 തൂക്കിയടി ലോഡിങ് 💥 #BhaBhaBha

ഒരു വാളയാർ പരമശിവം വൈബ് ഉണ്ട് 💥🔥

ഇനിയാണ് എന്റെ ഷോ 😎
വീണ്ടും സന്ധിക്കും വരേക്കും വണക്കം 🙏

ഇനി ജസ്റ്റ് ഒരു പോസിറ്റീവ് ടോക്ക് മാത്രം പോതും 😎

തൂക്കിയടി ലോഡിങ് 💥

#BhaBhaBha
Nayanthara ❤️❤️❤️ (@nayanthara369) 's Twitter Profile Photo

Director #VenkyAtluri confirms it — #LuckyBaskhar is just the beginning. A sequel is already on the cards! 🎬 #DulquerSalmaan | #LuckyBaskhar2

Nayanthara ❤️❤️❤️ (@nayanthara369) 's Twitter Profile Photo

𝐌𝐞𝐬𝐬𝐢 𝐰𝐢𝐥𝐥 𝐰𝐢𝐧 𝐭𝐡𝐞 𝟐𝟎𝟐𝟔 𝐖𝐨𝐫𝐥𝐝 𝐂𝐮𝐩 𝐟𝐨𝐫 𝐀𝐫𝐠𝐞𝐧𝐭𝐢𝐧𝐚! 🔥⚽ #Messi #Argentina ❤️❤️❤️

𝐌𝐞𝐬𝐬𝐢 𝐰𝐢𝐥𝐥 𝐰𝐢𝐧 𝐭𝐡𝐞 𝟐𝟎𝟐𝟔 𝐖𝐨𝐫𝐥𝐝 𝐂𝐮𝐩 𝐟𝐨𝐫 𝐀𝐫𝐠𝐞𝐧𝐭𝐢𝐧𝐚! 🔥⚽

#Messi #Argentina ❤️❤️❤️
Nayanthara ❤️❤️❤️ (@nayanthara369) 's Twitter Profile Photo

അങ്ങനെ ആണേൽ നിങ്ങൾ ആദ്യമായി തിയേറ്ററിൽ കണ്ട സിനിമ ഏതാണ് 😁😂 #FirstDayFirstShow

അങ്ങനെ ആണേൽ നിങ്ങൾ ആദ്യമായി തിയേറ്ററിൽ കണ്ട സിനിമ ഏതാണ് 😁😂

#FirstDayFirstShow
Nayanthara ❤️❤️❤️ (@nayanthara369) 's Twitter Profile Photo

ഇതുവരെ ഡിസൈൻ മാറാത്ത ഒരു വസ്തു ആണു സേഫ്റ്റി പിൻ. 1849-ൽ അമേരിക്കയിലെ വാൾട്ടർ ഹണ്ട് എന്ന ആൾ കണ്ടുപിടിച്ചതുമുതൽ സേഫ്റ്റി പിന്നിന്റെ അടിസ്ഥാന രൂപകൽപ്പന ഏതാണ്ട് മാറ്റമില്ലാതെ തുടരുന്നു. എന്തുകൊണ്ടാകും ഡിസൈൻ മാറ്റമില്ലാതെ തുടരുന്നത്? അറിയുന്നവർ പറയുക 👀 #safetypin #pin #walterhunt

ഇതുവരെ ഡിസൈൻ മാറാത്ത ഒരു വസ്തു ആണു സേഫ്റ്റി പിൻ. 1849-ൽ അമേരിക്കയിലെ വാൾട്ടർ ഹണ്ട് എന്ന ആൾ കണ്ടുപിടിച്ചതുമുതൽ സേഫ്റ്റി പിന്നിന്റെ അടിസ്ഥാന രൂപകൽപ്പന ഏതാണ്ട് മാറ്റമില്ലാതെ തുടരുന്നു. 

എന്തുകൊണ്ടാകും ഡിസൈൻ മാറ്റമില്ലാതെ തുടരുന്നത്? അറിയുന്നവർ പറയുക 👀

#safetypin #pin #walterhunt
Nayanthara ❤️❤️❤️ (@nayanthara369) 's Twitter Profile Photo

Swag 🥵🔥 ഇവനെ വെച്ച് KGF പോലൊരു പടം എടുക്കണം. എജ്ജാതി swag ആണ് ചെക്കന് 🔥 #MadhavSuresh

Swag 🥵🔥

ഇവനെ വെച്ച് KGF പോലൊരു പടം എടുക്കണം. എജ്ജാതി swag ആണ് ചെക്കന് 🔥

#MadhavSuresh
Nayanthara ❤️❤️❤️ (@nayanthara369) 's Twitter Profile Photo

99% ആളുകൾക്കും ഇതിന്റെ പേര് പറയാൻ കഴിയില്ല 😊 ഇതിന്റെ ഗുണവും അറിയില്ല 🥵🥵

99% ആളുകൾക്കും ഇതിന്റെ പേര് പറയാൻ കഴിയില്ല 😊

ഇതിന്റെ ഗുണവും അറിയില്ല 🥵🥵
Nayanthara ❤️❤️❤️ (@nayanthara369) 's Twitter Profile Photo

സിനിമയിൽ വരുന്നതിന് മുൻപ് സൗബിൻ ബേസിക്കലി ഒരു ഡെൻസർ ആണെന്നത് പലർക്കും അറിയില്ല എന്നതാണ്, സത്യം...! #Coolie

സിനിമയിൽ വരുന്നതിന് മുൻപ് സൗബിൻ ബേസിക്കലി ഒരു ഡെൻസർ ആണെന്നത് പലർക്കും അറിയില്ല എന്നതാണ്, സത്യം...!

#Coolie
Nayanthara ❤️❤️❤️ (@nayanthara369) 's Twitter Profile Photo

കുട്ടികളെ ക്ലാസ്റൂമിൽ ഇത് പോലെ ഇരുത്തുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം..

കുട്ടികളെ ക്ലാസ്റൂമിൽ ഇത് പോലെ ഇരുത്തുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം..
Nayanthara ❤️❤️❤️ (@nayanthara369) 's Twitter Profile Photo

#Dhoom4 or #Dhoom5 Best Villain option for #DulquerSalmaan He can do this role very nicely with High Aura 🔥🔥🔥 #Dhoom Series ❤️❤️❤️

#Dhoom4 or #Dhoom5 

Best Villain option for #DulquerSalmaan 

He can do this role very nicely with High Aura 🔥🔥🔥

#Dhoom Series ❤️❤️❤️