MANU........TVM (@msd__3999) 's Twitter Profile
MANU........TVM

@msd__3999

❣️പ്രണയം അത് എന്നും അവളോട് മാത്രം💞 💞സനുമനു💞 💞ഞാനും സനുവും നമ്മുടെ മൂന്ന് മക്കളും 👩‍👧‍👦😘♥️പ്രവാസലോകത്തു ഡ്രൈവർ 🚚, 😍💞💕🛬പ്രവാസി 🛫🕉️☪️✝️🇮🇳🇦🇪🇮🇳

ID: 1144893441987567616

calendar_today29-06-2019 09:00:42

34,34K Tweet

3,3K Takipçi

3,3K Takip Edilen

Vypinkaaran Tarkovsky 🇵🇸 (@bettercallsree) 's Twitter Profile Photo

we can't even imagine the sufferings he had at his young age. he fought and stood for the rooted people in his whole political life. VS was the name we heard first when we were kids and had no political knowledge but we all used to say "vote for VS" that was his influence among

നായരുണ്ണി (@nair9895) 's Twitter Profile Photo

🛕🛕🛕🛕🛕🛕🛕🛕🛕🛕🛕🛕🛕 1200 മാണ്ട് കർക്കടകം 7 2025 മാണ്ട് ജൂലൈ 23 രാമായണ മാസം ഏഴാം ദിനം 🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷 🪔 അദ്ധ്യാത്മരാമായണം പാരായണം (സ്തുതി) ഹരിഃ ശ്രീ ഗണപതയേ നമഃ അവിഘ്‌നമസ്‌തു..

🛕🛕🛕🛕🛕🛕🛕🛕🛕🛕🛕🛕🛕
1200 മാണ്ട് കർക്കടകം 7
2025 മാണ്ട് ജൂലൈ 23
രാമായണ മാസം ഏഴാം ദിനം
🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷

🪔 അദ്ധ്യാത്മരാമായണം പാരായണം

(സ്തുതി)

ഹരിഃ ശ്രീ ഗണപതയേ നമഃ
അവിഘ്‌നമസ്‌തു..
MANU........TVM (@msd__3999) 's Twitter Profile Photo

25 വർഷമായി പപ്പാ ഞങ്ങളെ വിട്ടു പോയിട്ട് എപ്പോൾ ഓർത്താലും കണ്ണ് നനയും 🥹 ഇടയ്ക്ക് ഒരു പ്രാവശ്യം കർക്കിടക വാവിന് നാട്ടിൽ പോയി ബലി ഇടാൻ പറ്റി 🙏🙏

25 വർഷമായി പപ്പാ ഞങ്ങളെ വിട്ടു പോയിട്ട് എപ്പോൾ ഓർത്താലും കണ്ണ് നനയും 🥹 ഇടയ്ക്ക് ഒരു പ്രാവശ്യം കർക്കിടക വാവിന് നാട്ടിൽ പോയി ബലി ഇടാൻ പറ്റി 🙏🙏
MANU........TVM (@msd__3999) 's Twitter Profile Photo

Good Morning Dear Friends 🙏 💕💕ശുഭദിനം 💕MSD💕💕 ☪️☪️ജുമാ മുബാറക്ക് ☪️☪️

Good Morning Dear Friends 🙏
💕💕ശുഭദിനം 💕MSD💕💕
☪️☪️ജുമാ മുബാറക്ക് ☪️☪️
മോഹൻകർത്ത♥️ (@mohankartha) 's Twitter Profile Photo

നിറം❤️ ഇരുട്ടിൽനിന്നും പഴമയുടെ ചാരനിറം മാത്രം കവർന്നെടുത്ത കണ്ണുകളാണോ നിനക്കിന്ന് ? അതോ.. എന്റെ കണ്ണുകളിലെ നിറങ്ങളപ്പാടെ നീ കവർന്നെടുത്തതാണോ ? മോഹൻകർത്ത ( വിരൽച്ചിത്രങ്ങൾ എന്ന കവിതാ സമാഹാരത്തിൽ നിന്നും)

നിറം❤️

ഇരുട്ടിൽനിന്നും പഴമയുടെ
ചാരനിറം മാത്രം കവർന്നെടുത്ത
കണ്ണുകളാണോ നിനക്കിന്ന് ?
അതോ.. എന്റെ കണ്ണുകളിലെ
നിറങ്ങളപ്പാടെ നീ കവർന്നെടുത്തതാണോ ?

മോഹൻകർത്ത
( വിരൽച്ചിത്രങ്ങൾ എന്ന കവിതാ സമാഹാരത്തിൽ നിന്നും)
ഞാൻ (@njanapj) 's Twitter Profile Photo

നല്ല കിടിലം ബീഫ് അച്ഛാർ വേണ്ടവർ പെട്ടന്ന് എന്നെ സമീപിക്കുക... യാതൊരു പ്രിസർവേറ്റീവ്സും ഇല്ലാതെ വെളിച്ചെണ്ണയിൽ അമ്മ ഉണ്ടാക്കിയ അച്ഛാർ ആണ്‌ 250gm.... Rs250

നല്ല കിടിലം ബീഫ് അച്ഛാർ വേണ്ടവർ പെട്ടന്ന് എന്നെ സമീപിക്കുക...
യാതൊരു പ്രിസർവേറ്റീവ്സും ഇല്ലാതെ വെളിച്ചെണ്ണയിൽ അമ്മ ഉണ്ടാക്കിയ അച്ഛാർ ആണ്‌ 

250gm.... Rs250
കാർത്തിക 🚫🚫NO DM🚫🚫 (@karthika52678) 's Twitter Profile Photo

ആരു ഞാൻ! ഓർമ്മകളാം വർഷകാലം ഗൃഹാതുരം! സായന്തനം നോവുന്നു ഹൃദയം വേർപ്പാടിൻ മുറിവുകളാൽ.! യാമത്തിൽ ബാഷ്പാവില സ്വപ്നങ്ങളാൽ അകകണ്ണ് മൂടി കിടക്കവെ.. വന്നുദിക്കുന്നു വെളിച്ചമായ് നീ.! ജാലകം തുറന്നു നോക്കുമ്പോൾ കാണുന്നു ഇരുട്ടിൽ ചന്ദ്രബിംബമായ് നീ.!!

MANU........TVM (@msd__3999) 's Twitter Profile Photo

ശുഭദിനം നേരുന്നു ഇവിടെയുള്ള എല്ലാപേർക്കും 🙏 💕💕💕MSD💕💕💕

ശുഭദിനം നേരുന്നു ഇവിടെയുള്ള എല്ലാപേർക്കും 🙏
      💕💕💕MSD💕💕💕
കാർത്തിക 🚫🚫NO DM🚫🚫 (@karthika52678) 's Twitter Profile Photo

നീ നിന്റെ ഉയരങ്ങൾ തേടി പറക്ക്! ആ ചിന്തയിലാണല്ലോ നിന്നോടുളള എന്റെ സ്നേഹം സത്യമാവുന്നത്! നിന്നെ ഓർക്കുവാൻ എനിക്ക് സമയമില്ല! എങ്കിലും എന്റെ ഹൃദയം നിനക്കുവേണ്ടി പാടുന്നത് ഇടക്ക് ഞാൻ കേൾക്കാറുണ്ട്!

നീ
നിന്റെ ഉയരങ്ങൾ തേടി
പറക്ക്!
ആ ചിന്തയിലാണല്ലോ
നിന്നോടുളള
എന്റെ സ്നേഹം
സത്യമാവുന്നത്!

 നിന്നെ ഓർക്കുവാൻ
എനിക്ക് സമയമില്ല!
എങ്കിലും
എന്റെ ഹൃദയം
നിനക്കുവേണ്ടി പാടുന്നത്
ഇടക്ക്
ഞാൻ കേൾക്കാറുണ്ട്!
MANU........TVM (@msd__3999) 's Twitter Profile Photo

🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 💕❤️❤️☪️🕉️🪯✝️💕❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
💕❤️❤️☪️🕉️🪯✝️💕❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
MANU........TVM (@msd__3999) 's Twitter Profile Photo

എല്ലാപേർക്കും പുതുവത്സാരാശംസകൾ നേരുന്നു 🙏🙏🙏 💕💕💕MSD💕💕💕

എല്ലാപേർക്കും പുതുവത്സാരാശംസകൾ നേരുന്നു 🙏🙏🙏
💕💕💕MSD💕💕💕