സ്വന്തമായി വരുമാനവും, ഒരു കുടുംബജീവിതം നയിക്കാനുള്ള പ്രാപ്തിയും ഉണ്ടാവുമ്പോഴാണ് വിവാഹം കഴിക്കേണ്ടത്. ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണെങ്കില്‍, അവളെ വിവാഹം കഴിക്കാനുള്ള നട്ടെല്ലാണ് വേണ്ടത്. അല്ലാതെ മാതാ പിതാക്കളെ കൊല്ലുകയല്ല. തനിക്ക് പോയി തൂങ്ങി ചത്തൂടെ?
സൌജന്യങ്ങള്‍ ജനങ്ങളെ അലസന്മാരാക്കും. ജോലി ചെയ്ത് ജീവിക്കാനും, സ്വയം തൊഴില്‍ കണ്ടെത്താനുള്ള ആരോഗ്യപരമായ സാഹചര്യമാണ് സമൂഹത്തില്‍ സൃഷ്ടിക്കേണ്ടത്. സൌജന്യങ്ങള്‍ വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. അതുകൊണ്ട് സംസ്ഥാനത്തിനോ, രാജ്യത്തിനോ ഒരു നേട്ടവും ഉണ്ടാവില്ല.
ഭാരതത്തിന് സ്വാതന്ത്ര്യം നല്‍കരുത് എന്നും, 38 നാട്ടു രാജ്യങ്ങള്‍ക്ക് അധികാരം തിരിച്ചു നല്‍കേണം എന്നായിരുന്നു കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ അക്കാലത്തെ നയം! ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ 8 വര്ഷം തുടര്‍ച്ചയായി കരിദിനം ആചരിച്ചവരും കമ്മ്യുണിസ്റ്റ് പാര്‍ട്ടി തന്നെ ആയിരുന്നു.
ഏട്ടന്‍ മരിച്ചതിന്‍റെ പത്താം നാള്‍ വിളിച്ചു നിലവിളി എന്നൊരു ചൊല്ല് ഞങ്ങളുടെ നാട്ടില്‍ ഉണ്ട്. കരട് വോട്ടര്‍ പട്ടിക എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നല്‍കാറുണ്ട്. ആക്ഷേപങ്ങളും പരാതികളും ഒരു മാസത്തിനുള്ളില്‍ ഉന്നയിക്കെണ്ടാതാണ്. ഇപ്പോള്‍ കാടിളക്കി വെടിവെച്ചിട്ട് എന്താണ് കാര്യം?
എടോ ഊള പ്രകാശ് രാജേ, തന്‍റെ ഊളത്തരം കേള്‍ക്കാന്‍ വരുന്നവരില്‍ സ്ത്രീകളും, കുട്ടികളും ഒക്കെ ഉണ്ടാവാറില്ലേ? തന്‍റെ പ്രസംഗം റിക്കോര്‍ഡ് ചെയ്യുമ്പോള്‍ അവിടെയുള്ള കേള്‍വിക്കാരുടെ അനുവാദം വാങ്ങിയിട്ടാണോ അതൊക്കെ റിക്കാര്‍ഡ് ചെയ്യുന്നത്?
Rahul Gandhi used the name "Rahul Vinci" during his time at Trinity College, Cambridge, from 1994 to 1995. A letter from Cambridge’s former vice-chancellor, Professor Alison Richard, also confirmed that Rahul Gandhi was awarded the MPhil under the name Raul Vinci.
നാറ്റോ അമേരിക്കയുടെ നിഴല്‍ ആണ്. റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്‍റെ കാരണവും നാറ്റോയുടെ നയങ്ങള്‍ തന്നെയാണ്. അമേരിക്ക മുന്‍കൈയെടുത്തുള്ള ഈ സമാധാനശ്രമം ലക്ഷ്യം കാണട്ടെ.
എല്ലാവരും കണ്ട രേഖ എന്ന് പറഞ്ഞു പ്രശ്നത്തെ ലഘുകരിക്കാന്‍ ശ്രമിക്കുകയോന്നും വേണ്ട. ആരോപണത്തില്‍ ഉന്നയിച്ച വിഷയം അതീവ ഗുരുതരമാണ്. പാര്‍ട്ടി നേതാക്കള്‍ വിദേശത്ത് പണം കൈകാര്യം ചെയ്യുന്നു എന്നത് അണികള്‍ ശ്രദ്ധിക്കേണ്ട വിഷയമാണ്. ഇത്തരം നേതാക്കളെ അണികള്‍ക്ക് ആവശ്യമുണ്ടോ?
പുതിന്‍ വേണോ, സെലന്‍സ്കി വേണോ എന്നതായിരുന്നു അമേരിക്കയുടെ വിഷയം. അവസാനം, പുതിന്‍ മതിയെന്ന് ട്രമ്പ് തീരുമാനിച്ചു. ഉക്രൈന് നാറ്റോയില്‍ അംഗത്വം ലഭിക്കില്ല. ക്രീമിയ, ഉക്രൈന് നഷ്ടപ്പെടുകയും ചെയ്യും. ഇതുവരെ യുദ്ധം ചെയ്തത് ലാഭം!
വിവാഹ വാഗ്ദാനം നല്‍കിയതിനു ശേഷമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് എങ്കില്‍ അത് സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ്. അതില്‍ ബലാല്‍സംഗം എന്ന എലമന്റെ ഉണ്ടാവില്ല. വിശ്വാസ വഞ്ചനയാണ് ഇവിടെ ശെരിക്കും സംഭവിച്ചിരിക്കുക.
ഈ ബില്ലിനെയും എന്തുകൊണ്ട് പ്രതിപക്ഷം എതിര്‍ക്കുന്നു? കക്കാനും, കവരാനും, നിയമലംഘനം നടത്താനും ഉള്ള അധികാരവും, അവകാശവും ഞങ്ങള്‍ക്കുണ്ട് എന്നാണ് ഇവര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം.
എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ബാധകമായ ബില്‍ എങ്ങിനെയാണ് പ്രതിപക്ഷങ്ങളെ മാത്രം ലക്ഷ്യം വെയ്ക്കുന്നത്? പ്രേമചന്ദ്രന്‍ ഇത്രയും തരം താഴാന്‍ പാടില്ലായിരുന്നു.